Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമര്‍നാഥ് യാത്രയില്‍ ഹിന്ദുഭക്തന്‍ ചമഞ്ഞ മുനീബ് മുഷ്താഖ് ഷേഖ് ഭീകരന്‍; എഐ ആപ് മുഖം തിരിച്ചറിഞ്ഞു; കശ്മീരില്‍ ഭീകരരെ ഇനി ‘എഫ്ആര്‍എസ്’ പൂട്ടും

അമര്‍നാഥ് യാത്രയില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എഐ (കൃത്രിമബുദ്ധി) അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയല്‍ ആപ് ഉപയോഗിക്കാനുളഅള ജമ്മു കശ്മീര്‍ പൊലീസിന്റെ തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയായ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും. പക്ഷെ എതിര്‍പ്പ് വകവയ്‌ക്കാതെയാണ് എഫ് ആര്‍ എസ് സംവിധാനം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെയ്സ് റെകഗ്നിഷന്‍ സംവിധാനം എന്ന മുഖം തിരിച്ചറിയല്‍ ആപ് ജമ്മു കശ്മീര്‍ പൊലീസ് ഉപയോഗിച്ച് തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 06:52 pm IST
inIndia
എഐ സഹായത്തോടെ മുഖം തിരിച്ചറിയുന്നു (ഇടത്ത്) അമര്‍നാഥിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ഹിന്ദു ഭക്തര്‍ (വലത്ത്)

എഐ സഹായത്തോടെ മുഖം തിരിച്ചറിയുന്നു (ഇടത്ത്) അമര്‍നാഥിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ഹിന്ദു ഭക്തര്‍ (വലത്ത്)

ശ്രീനഗര്‍: അമര്‍നാഥ് യാത്രയില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എഐ (കൃത്രിമബുദ്ധി) അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയല്‍ ആപ് ഉപയോഗിക്കാനുളഅള ജമ്മു കശ്മീര്‍ പൊലീസിന്റെ തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയായ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും. പക്ഷെ എതിര്‍പ്പ് വകവയ്‌ക്കാതെയാണ് എഫ് ആര്‍ എസ് സംവിധാനം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെയ്സ് റെകഗ്നിഷന്‍ സംവിധാനം(Face Recognition System- FRS) എന്ന മുഖം തിരിച്ചറിയല്‍ ആപ് ജമ്മു കശ്മീര്‍ പൊലീസ് ഉപയോഗിച്ച് തുടങ്ങിയത്.

അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പഹല്‍ഗാം റൂട്ടിലാണ് ഇക്കുറി മുഖം തിരിച്ചറിയില്‍ ആപ് ഉപയോഗിച്ചത്. എഐ സഹായത്തോടെയാണ് ഈ ആപ് പ്രവര്‍ത്തിക്കുക. മുഖം കാണിച്ചാല്‍ നിമിഷാര്‍ദ്ധത്തിനുള്ളില്‍ ഭീകരശൃംഖലയില്‍ ഉള്‍പ്പെട്ടയാളാണോ അല്ലയോ എന്നത് ആപ് പറയും. ജമ്മു കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരെ പ്രത്യേകം ഈ ആപില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെങ്കില്‍ മുഖം തിരിച്ചറിയല്‍ ആപ് അപ്പോള്‍ തന്നെ ജാഗ്രതാസന്ദേശം നല്‍കും. ഇതോടെ ആളെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കും.

ഇത് ഉപകാരപ്പെട്ടു. അമര്‍നാഥ് യാത്രയ്‌ക്ക് പോകുകയായിരുന്ന ഒരാളെ അനന്ത് നാഗ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖം തിരിച്ചറിയല്‍ ആപില്‍ ആ വ്യക്തി കുടുങ്ങി. ഇയായുടെ മുഖം കണ്ടയുടന്‍ ആപ് ഇയാളുടെ ചരിത്രം മുഴുവന്‍ സ്ക്രീനില്‍ തെളി‌ഞ്ഞു. യുഎപിഎ (ഭീകരവാദ നിരോധന നിയമം) നിയമമനുസരിച്ചുള്ള കേസില്‍പെട്ടയാളാണ്. മുനീബ് മുഷ്താഖ് ഷേഖ് എന്നാണ് ഇയാളുടെ പേര് എന്ന കാര്യവും കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞു. ഇയാളെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രാംഗ്ബാല്‍ പാംപോര്‍ മാലിക് മൊഹല്ല സ്വദേശിയാണ് മുനീബ് മുഷ്താഖ് ഷേഖ്. ഒരു ഹിന്ദു ഭക്തനായി അയാള്‍ അമര്‍നാഥ് യാത്രികര്‍ക്കൊപ്പം പോവുകയായിരുന്നു. എന്തായിരുന്നു ഇയാളുടെ യാത്രാദ്ദേശ്യം എന്നത് അവ്യക്തമാണ്.

ഗണീഷ്ബാലില്‍ ജമ്മുകശ്മീര്‍ പൊലീസ് ഒരുക്കിയ എക്സ് റേ പോയിന്‍റിലാണ് ഇയാള്‍ കുടുങ്ങിയത്. മുഖം തിരിച്ചറിയല്‍ ആപ് ഇയാളെ തിരിച്ചറിഞ്ഞ ഉടന്‍ പൊലീസ് മുനീബ് മുഷ്താഖ് ഷേഖിനെ അറസ്റ്റ് ചെയ്തു. ഭീകരവാദിയെ തിരിച്ചറിയാന്‍ സാധിച്ചതും ഉടനെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞതും ആധുനികമായ മുഖം തിരിച്ചറിയല്‍ ആപിന്റെ നേട്ടമാണെന്ന് പൊലീസ് പറഞ്ഞു.

ചെക് പോയിന്‍റുകളില്‍ ഇത് ഉപയോഗിച്ചതിനാല്‍ ഭീകരവാദശൃംഖലയുമ ബന്ധമുള്ളവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. പ്രത്യേകിച്ചും അമര്‍നാഥ് യാത്ര പോലെ ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടനത്തിന് എഫ് ആര്‍ എസ് ഉപയോഗിക്കുന്നത് ഭക്തര്‍ക്ക് നേരെയുള്ള ഭീകരാക്രമണത്തെ ഒരു പരിധിവരെ തടയാന്‍ സഹായിക്കും. ജൂലായ് മൂന്നിന് ആരംഭിച്ച ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയ്‌ക്ക് ആഗസ്ത് 9ന് തിരശ്ശീല വീഴും. 25 ദിവസം നീണ്ട അമര്‍നാഥ് യാത്രയില്‍ ഇക്കുറി 3.77 ലക്ഷം പേര്‍ പങ്കെുത്തിരുന്നു.

ഇനി എഫ് ആര്‍ എസ് സംവിധാനം ജമ്മു കശ്മീരില്‍ സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസ് പട്രോളിംഗ് നടത്തുന്ന അര്‍ധസൈനികവിഭാഗങ്ങളും കെ9 സംവിധാനവും ഉപയോഗിക്കും. ഇതോടെ ഭീകരവാദികള്‍ക്കും ഭീകരരെ സഹായിക്കുന്നവര്‍ക്കും ഇനി സ്വൈരവിഹാരം നടത്തുക ബുദ്ധിമുട്ടായിരിക്കും. ഭീകരവാദത്തെയും ഭീകരവാദികളെയും സഹായിക്കുന്ന രണ്ട് തരം സംഘങ്ങള്‍ ജമ്മു കശ്മീരിലുണ്ട്. ഒന്ന് അണ്ടര്‍ ഗ്രൗണ്ട് വര്‍ക്കേഴ്സ് അഥവാ യുജിഡബ്ള്യുവും (UGWs)രണ്ടാമത്തേത് പരസ്യമായി പുറത്ത് പ്രവര്‍ത്തിക്കുന്ന ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്സ് അഥവാ ഒജിഡബ്ല്യുവും(OGWs). ഇത്തരം രണ്ടു കൂട്ടരുടെയും ലിസ്റ്റ് എഫ് ആര്‍ എസില്‍ ഫീഡ് ചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തരക്കാര്‍ വന്നാല്‍ ഉടന്‍ എഫ് ആര്‍എസില്‍ തെളിയും.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ ആണ് എഫ് ആര്‍എസ് വികസിപ്പിച്ചിരിക്കുന്നത്. ചില വിവാദ കുറ്റാന്വേഷണക്കേസുകളിലും ഇത് ഉപയോഗിക്കാറുണ്ട്. ഇതില്‍ സംശയാസ്പദമായവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ഫീഡ് ചെയ്യുകയാണ് പതിവ്. കുറ്റം ചെയ്തവരില്‍ ആരെങ്കിലുമായി മാച്ച് ചെയ്താല്‍ ഈ സംവിധാനം ഉടനെ സിഗ്നല്‍ തരും. പക്ഷെ ഇത് സ്വകാര്യതയ്‌ക്കുള്ള അവകാശത്തെ (റൈറ്റ് ടു പ്രൈവസി- Right to Privacy) തടസ്സപ്പെടുത്തുന്നു എന്ന വാദമുന്നയിച്ചാണ് കശ്മീരിലെ മെഹ്ബൂബ മുഫ്തിയുടെ പിഡിപിയും ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും ഇതിനെ എതിര്‍ക്കുന്നത്.

Tags: Terrorists in JKOmar AbdullahMehbooba MuftiAmarnathYatraPahalgam pointXray checkpointFRSFace Recognition System
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

India

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

India

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

India

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.