Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര വിള ഇന്‍ഷുറന്‍സിന്റെ പ്രയോജനം കേരളത്തില്‍ 45 ലക്ഷം കര്‍ഷകര്‍ക്ക്

2025-ലെ ഇന്‍ഷുറന്‍സ് പരിധിയില്‍ കേരളത്തില്‍ നിന്ന് 12,000 പേര്‍ മാത്രം

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Aug 8, 2025, 10:20 am IST
in Kerala

പത്തനംതിട്ട: കാര്‍ഷിക വായ്‌പയെടുത്ത കര്‍ഷകര്‍ വിള ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെങ്കിലും കൃഷിനാശത്തിന് നഷ്ടപരിഹാരം നല്കണമെന്ന് കേന്ദ്ര കൃഷി മന്ത്രാലയ തീരുമാനം കേരളത്തില്‍ 45 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനകരം.

വായ്‌പ എടുക്കുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടതും അതു ചെയ്തില്ലെങ്കില്‍ നഷ്ടപരിഹാരം നല്‌കേണ്ട ബാധ്യതയും ബാങ്കുകള്‍ക്കാണെന്ന വ്യവസ്ഥയാണ് കേന്ദ്ര കൃഷി മന്ത്രാലയം കൊണ്ടുവന്നത്. ഇതു സംബന്ധിച്ച് എല്ലാ ബാങ്ക് മേധാവികള്‍ക്കും നബാര്‍ഡിനും കേന്ദ്ര കൃഷിമന്ത്രാലയം ജൂലൈ 28ന് നേരിട്ട് കത്തയക്കുകയും ചെയ്തു.

പുതിയ കേന്ദ്രനയത്തിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക കേരളത്തിലെ കര്‍ഷകര്‍ക്കാണ്. വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്ത കര്‍ഷകര്‍ കൂടുതല്‍ ഉള്ളത് കേരളത്തിലാണ്. 45 ലക്ഷത്തോളം കര്‍ഷകരാണ് കേരളത്തില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ടുള്ളത്.

എന്നാല്‍ 2025-ലെ ഇന്‍ഷുറന്‍സ് പരിധിയില്‍ വെറും 12,000 പേര്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളു എന്നാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന് ലഭിച്ച കണക്ക്. കെസിസി അക്കൗണ്ട് ഉള്ള മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ബാങ്കുകള്‍ അംഗങ്ങളായി ചേര്‍ക്കണമെന്നാണ് വ്യവസ്ഥ. വായ്‌പ എടുക്കുന്ന ഘട്ടത്തില്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലില്‍ ഇനിമുതല്‍ ഇന്‍ഷുറന്‍സ് വിവരം കൂടി നല്കണം. ഇതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തിയപ്പോള്‍ കര്‍ഷകര്‍ക്ക് നേരിട്ട് ഇന്‍ഷുറന്‍സ് എടുക്കാന്‍ കൃഷിമന്ത്രാലയം അനുമതി നല്കിയിരുന്നു. ഈ കര്‍ഷകര്‍ വായ്‌പ എടുക്കുമ്പോള്‍ ബാങ്കിന്റെ ഇന്‍ഷുറന്‍സ് ഒഴിവാക്കാന്‍ ഓപ്ഷന്‍ ഔട്ട് ഫോറം നല്കിയാല്‍ മതിയായിരുന്നു. ഇത് മറയാക്കി കേരളത്തിലെ ബാങ്കുകള്‍ വായ്‌പാ അപേക്ഷക്കൊപ്പം ഓപ്ഷന്‍ ഔട്ട് ഫോം കൂടി കര്‍ഷകരില്‍ നിന്ന് ഒപ്പിട്ട് വാങ്ങുകയാണെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം നേരിട്ട് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 27 തരം വിളകളാണ് ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നത്. റബര്‍, തെങ്ങ്, മഞ്ഞള്‍, വാഴ, പച്ചക്കറി, മാവ്, പൈനാപ്പിള്‍, കുരുമുളക് ഉള്‍പ്പെടെയുള്ളവ ഇതിലുണ്ട്.

2016 മുതല്‍ 6000 കോടി രൂപയാണ് പദ്ധതിയിലൂടെ കേന്ദ്ര കൃഷിമന്ത്രാലയം വിതരണം ചെയ്തത്. ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്തതുമൂലം കേരളത്തിലെ 44.80 ലക്ഷം കര്‍ഷകര്‍ക്കും നഷ്ടപരിഹാരം ലഭിച്ചതുമില്ല. കേന്ദ്ര പദ്ധതിയില്‍ ചേരാനുള്ള തീയതി ആഗസ്ത് 31 വരെ നീട്ടിയിട്ടുണ്ട്.

Tags: central crop insuranceUnion Ministry of Agriculture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ നെല്‍ക്കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശനത്തിനിടെ കേരള സംയുക്ത കര്‍ഷക വേദി പ്രതിനിധികളുമായും കര്‍ഷകരുമായും ആശയവിനിമയം നടത്തുന്നു
Kerala

നെല്‍കൃഷി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം കുട്ടനാട്ടില്‍; അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര കാര്‍ഷിക ജോയിന്റ് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.