Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴ പെയ്യുമോ? കൃത്യമായി അറിയാന്‍’ഐ ഇന്‍ ദി സ്‌കൈ’; എഐ അധിഷ്ഠിത പ്ലാറ്റ്ഫോം തയാറാക്കി ഐസിസിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 01:23 pm IST
inKerala
കോട്ടയം കഞ്ഞിക്കുഴിയിലെ ഐസിസിഎസ് കേന്ദ്രം

കോട്ടയം കഞ്ഞിക്കുഴിയിലെ ഐസിസിഎസ് കേന്ദ്രം

കോട്ടയം: രണ്ടു മണിക്കൂര്‍ മുമ്പേ കൃത്യമായി മഴസാധ്യത അറിയാനാകുന്ന തരത്തില്‍ നിര്‍മിതബുദ്ധിയുടെ പിന്തുണയോടെ കാലാവസ്ഥാ പ്രവചനം മാറുന്നു. അതും പ്രാദേശികമായ വിശദാംശങ്ങള്‍ സഹിതം. കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍ക്കുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ഐസിസിഎസ്) തത്സമയ മഴപ്രവചനങ്ങള്‍ നല്‍കുന്നതിനായി രൂപം കൊടുത്ത എഐ അധിഷ്ഠിത പ്ലാറ്റ്ഫോമായ ‘ഐ ഇന്‍ ദി സ്‌കൈ’ ഐ.സി.സി.എസ നൗകാസ്റ്റിങ് സിസ്റ്റം സംസ്ഥാനത്തെ കാലാവസ്ഥ വെല്ലുവിളികളെ നേരിടാന്‍ തുണയേകും. മൊബൈല്‍ ആപ് വഴി വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന രീതിയിലാണിത് തയാറാക്കുന്നത്.

പെട്ടെന്നുള്ളതും തീവ്രവുമായ മഴയെ നേരിടുന്നതിന് ജനങ്ങളെ സജ്ജരാക്കാന്‍ കഴിയും. തീവ്രമഴയും മണ്ണിടിച്ചിലും സംബന്ധിച്ച് സമയബന്ധിതമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ദുരന്ത നിവാരണ അതോറിറ്റിക്കടക്കം ഇത് ഏറെ പ്രയോജനം ചെയ്യും. ആഗസ്ത് ഏഴിനു തിരുവനന്തപുരത്ത് നടക്കുന്ന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഗവേഷണ വികസന ഉച്ചകോടിയില്‍ ഐസിസിഎസ് ഈ പദ്ധതി അവതരിപ്പിക്കും. കെഎസ്‌സിഎസ്ടിഇ ക്ക് കീഴില്‍ കോട്ടയത്ത് കഞ്ഞിക്കുഴി ദീപ്തിനഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐസിസിഎസ് കാലാവസ്ഥാ മാറ്റങ്ങള്‍ കേരളത്തിന്റെ പരിസ്ഥിതി, നദീതടങ്ങള്‍, തീരദേശം തുടങ്ങിയ വിവിധ രംഗങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച ഗവേഷണപ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. കണ്ണൂര്‍ സര്‍വകലാശാലയുമായി സഹകരിച്ച മിനി-പോര്‍ട്ടബിള്‍ വെതര്‍ സ്റ്റേഷന്റെ വികസനത്തിനും പദ്ധതിയുണ്ട്. ഇതു സംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവെക്കും.

കാലാവസ്ഥാ നിരീക്ഷണത്തിലും പ്രവചനത്തിലും ദേശീയ, അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളും സംഘടനകളും സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ളവരുടെ ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങള്‍ കൂടി പ്രയോജനപ്പെടുത്തി കൃത്യമായ പദ്ധതികളാവിഷ്‌കരിക്കുന്നതിനും ഐസിസിഎസിന് കഴിയുന്നുവെന്ന് ഡയറക്ടര്‍ ഡോ. കെ. രാജേന്ദ്രന്‍ പറഞ്ഞു. കാലാവസ്ഥാശാസ്ത്ര മേഖലയില്‍ സഹകരണ ഗവേഷണം, അക്കാദമിക് കൈമാറ്റം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് മഹാത്മാഗാന്ധി സര്‍വകലാശാല, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല (കുഫോസ്) എന്നിവയുമായി ഐസിസിഎസ് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്. യുവശാസ്ത്രജ്ഞര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ജലശാസ്ത്ര പഠനത്തില്‍ പ്രായോഗിക പരിശീലനം ഉള്‍പ്പെടെ നിരവധി സാങ്കേതിക ശില്‍പശാലകളും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.

Tags: AI-based platform'Eye in the Sky
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.