Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വേള്‍ഡ് അത്‌ലറ്റിക്‌സ് ടൂര്‍ ഞായറാഴ്ച ഭുവനേശ്വറില്‍; 17 രാജ്യങ്ങളിലെ അത്‌ലറ്റുകള്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 11:29 am IST
in Sports

ന്യൂഡല്‍ഹി: സമീപകാലത്ത് ഭാരതം ആതിഥേയരാകുന്ന ഏറ്റവും വലിയ അത്‌ലറ്റിക്‌സ് ഇവന്റ് ഞായറാഴ്ച. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന  വേള്‍ഡ് അത്ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂറില്‍ 15 രാജ്യങ്ങളില്‍നിന്നുള്ള അത്‌ലറ്റുകള്‍ പങ്കെടുക്കുമെന്ന്  അത്ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്ഐ) പ്രസിഡന്റ് ബഹാദൂര്‍ സിംഗ് സാഗു പറഞ്ഞു. ഒഡീഷ സര്‍ക്കാരും എഎഫ്ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ആഗോള മത്സരത്തിന് 25,000 ഡോളര്‍ ആണ് സമ്മാനത്തുക.

ഭാരതത്തിന്റെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ടോക്കിയോ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുകയാണെന്ന് എഎഫ്ഐ പ്രസിഡന്റ് പറഞ്ഞു.

സെപ്റ്റംബര്‍ 13 മുതല്‍ 21 വരെ ജപ്പാനില്‍ നടക്കുന്ന ടോക്കിയോ ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനായി പത്തിലധികം ഭാരത അത്ലറ്റുകള്‍ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. 90ലധികം ഭരത അത്‌ലറ്റുകള്‍ ഞായറാഴ്ച ഇറങ്ങും. യോഗ്യത നേടാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 24 ആണ്. അതുകൊണ്ടുതന്നെ യോഗ്യതയ്‌ക്കായുള്ള അവസാന അവസരം കൂടിയാണിത്. ഭാരതത്തിന്റെ ദേശീയ റെക്കോര്‍ഡ് താരങ്ങളായ അനിമേഷ് കുജുര്‍, മധ്യദൂര ഓട്ടക്കാരന്‍ മുഹമ്മദ് അഫ്സല്‍ എന്നിവരും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജാവലിന്‍ ത്രോ താരം സച്ചിന്‍ യാദവ് 86 മീറ്റര്‍ ദൂരം മറികടക്കാന്‍ ആഗ്രഹിക്കുന്നു. ഗുമിയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുമ്പോള്‍ യാദവിന്റെ സീസണിലെയും മികച്ച വ്യക്തിഗത പ്രകടനവും കാഴ്ചവച്ച്  85.16 മീറ്റര്‍ കൈവരിച്ചിരുന്നു.

”ഏകദിന മീറ്റിംഗ് ഷെഡ്യൂളില്‍ ഒരു ത്രോയും ഒരു ജമ്പ്് ഇനവും ഉള്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. വനിതാ ഗ്രൂപ്പിലെ അഞ്ച് ഇനങ്ങള്‍ ഉള്‍പ്പെടെ മത്സരത്തില്‍ കുറഞ്ഞത് 12 ഇനങ്ങള്‍ ഉണ്ടായിരിക്കണം. വേള്‍ഡ് അത്ലറ്റിക്‌സിന്റെ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഏകദിന കോണ്ടിനെന്റല്‍ ടൂറിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 30 മിനിറ്റും ആയതിനാല്‍ ചില ഇവന്റുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല,” എഎഫ്ഐ പ്രസിഡന്റ് പറഞ്ഞു.

ഒഡീഷ സര്‍ക്കാരിന്റെ കായിക കമ്മീഷണറും സെക്രട്ടറിയുമായ സച്ചിന്‍ രാമചന്ദ്ര ജാദവ്, ഏകദിന ആഗോള മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി പറഞ്ഞു. ‘ആഗോള മത്സരങ്ങള്‍ നടത്താന്‍ ഒഡീഷയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ട്,’ -ജാദവ് പറയുന്നു.

പങ്കെടുക്കുന്ന രാജ്യങ്ങള്‍
ഭാരതം (ആതിഥേയ രാജ്യം), മലേഷ്യ,   ഇറാഖ്, ഫിലിപ്പീന്‍സ്, നേപ്പാള്‍, പാപുവ ന്യൂ ഗിനിയ,   ദക്ഷിണാഫ്രിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, പോര്‍ച്ചുഗല്‍,  സൊമാലിയ, ഇറാന്‍, യുകെ,  ഭൂട്ടാന്‍, ജിബൂട്ടി, തുര്‍ക്ക്‌മെനിസ്ഥാന്‍, ഓസ്‌ട്രേലിയ, ശ്രീലങ്ക

 

Tags: BhubaneswarathletesWorld Athletics Tour17 countries to participate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

India

ഒഡീഷയിൽ നദി മുറിച്ചുകടക്കുന്നതിനിടെ 73 എരുമകൾ മുങ്ങി ചത്തു ; വെള്ളത്തിൽ വിഷം കലർന്നിരിക്കാമെന്ന് നാട്ടുകാർ ; സംഭവത്തിൽ അടിമുടി ദുരൂഹത

Athletics

പാലും മുട്ടയും പോലുമില്ല, സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂട്ടുന്നു; കായികതാരങ്ങള്‍ ഭക്ഷണത്തിനായി ‘ഭിക്ഷയെടുക്കല്‍’ സമരത്തിന്

SYDNEY, AUSTRALIA - JUNE 19: Pusarla Venkata Sindhu of India smiles as she waits for the start of an Australian Open Badminton Media Call at Star City on June 19, 2017 in Sydney, Australia. (Photo by Mark Kolbe/Getty Images)
India

ഷട്ടില്‍ താരം പി വി സിന്ധു ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള വനിതാ അത്‌ലറ്റുകളില്‍ ഒരാള്‍, ആസ്തി 59 കോടി രൂപ

India

രാവിലെ കാശി, ഉച്ചയ്‌ക്ക് ഭുവനേശ്വർ, വൈകുന്നേരം നാഗ്പൂർ: ജന്മദിനത്തിൽ മോദി പങ്കെടുക്കുന്ന പരിപാടികൾ 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.