Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അജി നാരായണന്‍ നമ്പൂതിരി ചെട്ടികുളങ്ങര മേല്‍ശാന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 09:42 am IST
in Kerala

മാവേലിക്കര: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ അടുത്ത ഒരുവര്‍ഷത്തെ പുറപ്പെടാ മേല്‍ശാന്തിയായി മറ്റം വടക്ക് കല്ലംമ്പള്ളി ഇല്ലത്ത് അജി നാരായണന്‍ നമ്പൂതിരി (39)യെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. നിലവില്‍ ചെന്നിത്തല കാരാഴ്മ ഉലച്ചിക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. 2021 മുതല്‍ 2024 വരെ ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്നു. കല്ലമ്പള്ളി ഇല്ലത്ത് ഇ. നാരായണന്‍ നമ്പൂതിരിയുടെയും സരസ്വതിദേവിയുടെയും മകനാണ്.

ഇന്നലെ ഉച്ചപൂജയ്‌ക്കു ശേഷം പന്ത്രണ്ടേമുക്കാലോടെയായിരുന്നു നറുക്കെടുപ്പ്. അഞ്ചുപേരായിരുന്നു പട്ടികയിലുണ്ടായിരുന്നത്. അമ്മ ശ്രുതിയോടൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ചവറ മേനാമ്പള്ളി പഠിപ്പുര വീട്ടില്‍ ആദിത്യ രാജീവ് (5) ആണ് നറുക്കെടുത്തത്. നാലാമതായി അജി നാരായണന്‍ നമ്പൂതിരിയുടെ പേരും മേല്‍ശാന്തി എന്ന പേപ്പറും നറുക്കെടുക്കുകയായിരുന്നു.

തൃക്കാരിയൂര്‍ ദേവീക്ഷേത്രം, പാവുമ്പ മഹാദേവക്ഷേത്രം, വെട്ടിക്കുളങ്ങര ദേവീക്ഷേത്രം, വെള്ളിക്കുളങ്ങര ദേവീക്ഷേത്രം, എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കീര്‍ത്തിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ മുന്‍പ് ശാന്തിയായിരുന്നു. ഹരിപ്പാട് പെരുമ്പ ഇല്ലം ആര്യാദേവി .എ ആണ് ഭാര്യ. പത്തിച്ചിറ സെന്റ് ജോണ്‍സ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അഗ്നിവേശ് .എ, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഗ്നിദേവ് .എ എന്നിവരാണ് മക്കള്‍.

ചിങ്ങം ഒന്നിന് അജി നാരായണന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി അവരോധിക്കും. തുടര്‍ന്ന് 15 ദിവസം ക്ഷേത്രത്തില്‍ ഭജനമിരുന്ന ശേഷം സപ്തംബര്‍ ഒന്നുമുതല്‍ ചുമതല നിര്‍വഹിക്കും.

Tags: Aji Narayanan NamboothiriChettikulangara Melsanthi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അര്‍ജന്‍റീന 2-1ന് മുന്നില്‍;; 92ാം മിനിറ്റില്‍ അര്‍ജന്‍റീനയെ മുന്നിലെത്തിച്ചത് മാര്‍ട്ടിനെസ്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.