Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ടെടുപ്പ് ക്രമക്കേട് : കോണ്‍ഗ്രസിനെ വെട്ടിലാക്കി ജി. പരമേശ്വര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 06:43 am IST
in India

ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ ജയിച്ചത് വോട്ടെടുപ്പില്‍ ക്രമക്കേട് നടത്തിയതിലൂടെയെന്ന് തുറന്നു പറഞ്ഞ് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര കോണ്‍ഗ്രസിനെ വെട്ടിലാക്കി.
മന്ത്രിനടത്തിയ പ്രസ്താവനയുടെ വിഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ബാലറ്റു പേപ്പറില്‍ തുടര്‍ച്ചയായി സീലടിച്ച് പെട്ടയിലിട്ടാണ് നാം ജയിച്ചിരുന്നത് എന്നാണ് പരമേശ്വര പറയുന്നത്. ഇലക്‌ട്രോണിക് വോട്ടിങ് മെഷിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ആരോപണമുന്നയിക്കുന്നത് എന്തിനെന്ന് മനസിലായി എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സാധാരണക്കാരെ വിഡ്ഢികളാക്കുന്ന ഇത്തരം തുറന്ന പ്രസ്താവനകള്‍ നടത്തുമ്പോള്‍ത്തന്നെ കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളെ കുറ്റപ്പെടുത്തുന്നത് ധാര്‍മികത ഇല്ലായ്‌മയാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി. വൈ. വിജയേന്ദ്ര പറഞ്ഞു.മഹാരാഷ്‌ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ വോട്ട് മോഷണം നടന്നതായി രാഹുല്‍ ആരോപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെയും രാജ്യത്തെ തെരഞ്ഞെടുപ്പ് വ്യവസ്ഥയെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ഇതുവഴി രാഹുല്‍ ലക്ഷ്യമാക്കുന്നത്. ഒരിക്കലും ഇതൊന്നും അംഗീകരിക്കപ്പെടരുത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം കഴിയുമ്പോഴാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്. ഇത്രയും നാള്‍ അദ്ദേഹം ഇക്കാര്യം ഉന്നയിച്ചില്ല.

രാഷ്‌ട്രീയത്തിലും മാധ്യമങ്ങള്‍ക്ക് മുന്‍പിലും എപ്പോഴും തിളങ്ങി നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ അടവുകള്‍ മാത്രമാണ് ഇതെന്ന് വിജയേന്ദ്ര കുറ്റപ്പെടുത്തി.

Tags: Karnataka CongressVoting irregularitiesG.Parameshwara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരോധനനീക്കം മറികടന്ന് നടന്നത് 518 പഥസഞ്ചലനങ്ങള്‍; എല്ലാം സമാധാനപരം, കര്‍ണാടക നിയമസഭയില്‍ ആഭ്യന്തര മന്ത്രിയുടെ മറുപടി

India

സിദ്ധരാമയ്യ-ശിവകുമാര്‍ ബ്രേക്ക് ഫാസ്റ്റ് നയതന്ത്രത്തില്‍ പ്രശ്നം പരിഹരിച്ചേക്കില്ല; തിങ്കളാഴ്ച ത്തെ പ്രഖ്യാപനം നിര്‍ണ്ണായകം

India

ബീഹാറിലെ തോല്‍വി: കര്‍ണാടക കോണ്‍ഗ്രസിലും അസ്വസ്ഥത

India

മുസ്ലീം കോളനികളുടെ വികസനത്തിനായി 398 കോടി രൂപയുടെ വമ്പൻ ഗ്രാന്റ് ; 100 ഉറുദു മീഡിയം സ്‌കൂളുകൾക്കായി 400 കോടി ; പ്രഖ്യാപിച്ച് സിദ്ധരാമയ്യ സർക്കാർ

കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര (ഇടത്ത്)
News

കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് എന്‍ഐഎ പേടി…ധര്‍മ്മസ്ഥല കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ടെന്ന് മന്ത്രി പരമേശ്വര

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.