Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശികള്‍ എന്തിന് ചെങ്കോട്ടയില്‍ എത്തി? നാല് മാസം മുന്‍പ് ഇന്ത്യയില്‍ എത്തി അനധികൃതമായി ഇന്ത്യയില്‍ തങ്ങുന്നവര്‍

സ്വാതന്ത്ര്യദിനാഘോഷത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി മോദി പ്രസംഗിക്കുന്ന ചെങ്കോട്ടയില്‍ എന്തിനാണ് അഞ്ച് ബംഗ്ലാദേശികള്‍ എത്തിയത്. ഇവര്‍ മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ എത്തിയെന്നും ദല്‍ഹിയില്‍ കൂലിപ്പണി ചെയ്യുകയായിരുന്നുവെന്ന അവകാശവാദവും ഇവരുടെ ചെങ്കോട്ട സന്ദര്‍ശനവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാടുകടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 06:10 pm IST
in India
റെഡ് ഫോര്‍ട്ട് എന്നറിയപ്പെടുന്ന ചെങ്കോട്ട. ഇവിടെയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ പ്രസംഗിക്കുക (വലത്ത്)

റെഡ് ഫോര്‍ട്ട് എന്നറിയപ്പെടുന്ന ചെങ്കോട്ട. ഇവിടെയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ പ്രസംഗിക്കുക (വലത്ത്)

ന്യൂദല്‍ഹി:സ്വാതന്ത്ര്യദിനാഘോഷത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി മോദി പ്രസംഗിക്കുന്ന ചെങ്കോട്ടയില്‍ എന്തിനാണ് അഞ്ച് ബംഗ്ലാദേശികള്‍ എത്തിയത് എന്ന വസ്തുത ആശങ്കയുണര്‍ത്തുന്നു. ഇവര്‍ മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ എത്തിയെന്നും ദല്‍ഹിയില്‍ കൂലിപ്പണി ചെയ്യുകയായിരുന്നുവെന്ന അവകാശവാദവും ഇവരുടെ ചെങ്കോട്ട സന്ദര്‍ശനവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാടുകടത്തും.

ഇവരെ ഇഡി, എന്‍ഐഎ തുടങ്ങിയ വിവിധ രഹസ്യ ഏജന്‍സികള്‍ ചോദ്യം ചെയ്ത് തുടങ്ങി. ചെങ്കോട്ടയിലേക്ക് ബലമായി കയറാന്‍ ശ്രമിച്ച ഇവരെ പൊലീസ് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുവെങ്കിലും സംശയം തോന്നി. പൊലീസ് വിശദമായി പരിശോധിച്ചപ്പോള്‍ അത് വ്യാജമാണെന്ന് കണ്ടെത്തി. പിന്നീട് പൊലീസ് ശക്തമായി ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ ബംഗ്ലാദേശികളാണെന്ന വിവരം ഈ അഞ്ചു പേരും വെളിപ്പെടുത്തിയത്. അവരുടെ ബംഗ്ലാദേശി പൗരത്വം സംബന്ധിച്ച വിശദാംശങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തു. ബംഗ്ലാദേശിലുള്ള അവരുടെ ബന്ധുക്കളെയും തിരിച്ചറിഞ്ഞു.

നിയമപരമായ രേഖകള്‍ ഇല്ലാതെയാണ് ഇവര്‍ ഇന്ത്യയില്‍ തങ്ങുന്നത്. ഇവര്‍ എന്തിന് ചെങ്കോട്ട സന്ദര്‍ശിച്ചു എന്നതാണ് തലവേദനയായിരിക്കുന്നത്. ജൂലായ് 15 മുതല്‍ ചെങ്കോട്ട അടച്ചിട്ടിരിക്കുകയാണെന്നതിനാല്‍ ഇവര്‍ക്ക് ഉള്ളില്‍ കടക്കാനായില്ല. പൊലീസ് ഇവിടെ നടത്തിയ മോക് ഡ്രില്ലില്‍ ആണ് ബംഗ്ലാദേശി യുവാക്കളെ പിടികൂടിയത്.

 

Tags: Independence DayRed FortIntelligence Agenciesillegal migrantsBangladeshi citizens
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ കനത്ത ജാഗ്രത: ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് ഭീകരര്‍

Gulf

സൗദി അറേബ്യ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി ആരംഭിച്ചു ; 20,000 ത്തിലധികം പേരെ അറസ്റ്റ് ചെയ്തു , 1,000 പേരെ നാടുകടത്തി

India

സാമ്പത്തിക തട്ടിപ്പ്; അൽ ഫലാഹ് ചെയർമാൻ അറസ്റ്റിൽ, ചെങ്കോട്ട ഭീകരാക്രമണത്തിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്

India

ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി; പ്രഖ്യാപനം ചെങ്കോട്ടയിലെ സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിൽ

ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബിയുടെ സഹോദരന്‍റെ ഭാര്യ മുസമില (ഇടത്ത്) കാര്‍ സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബി (വലത്ത്)
India

ദല്‍ഹി കാര്‍ സ്ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് നബി ശാന്ത സ്വഭാവക്കാരനാണെന്ന് സഹോദരന്റെ ഭാര്യ;’വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.