Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വികസിതഭാരതം യാഥാര്‍ത്ഥ്യമാക്കാം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 11:22 am IST
in Thiruvananthapuram
നൂറുല്‍ ഇസ്ലാം എഡ്യൂക്കേഷന്‍ ട്രസ്റ്റും നിംസ് മെഡിസിറ്റിയും ഏര്‍പ്പെടുത്തിയ ഏഴാമത് എപിജെ അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നല്‍കുന്നു. നൂറുല്‍ ഇസ്ലാം സര്‍വകലാശാല ചാന്‍സലര്‍ ഡോ. എ.പി. മജീദ് ഖാന്‍, നിംസ് മെഡിസിറ്റി എംഡിയും നൂറുല്‍ ഇസ്ലാം സര്‍വകലാശാല പ്രോ ചാന്‍സലറുമായ എം.എസ്. ഫൈസല്‍ ഖാന്‍, ഡോ. ടെസ്സി തോമസ്, കെ. ആന്‍സലന്‍ എംഎല്‍എ തുടങ്ങിയവര്‍ സമീപം

നൂറുല്‍ ഇസ്ലാം എഡ്യൂക്കേഷന്‍ ട്രസ്റ്റും നിംസ് മെഡിസിറ്റിയും ഏര്‍പ്പെടുത്തിയ ഏഴാമത് എപിജെ അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നല്‍കുന്നു. നൂറുല്‍ ഇസ്ലാം സര്‍വകലാശാല ചാന്‍സലര്‍ ഡോ. എ.പി. മജീദ് ഖാന്‍, നിംസ് മെഡിസിറ്റി എംഡിയും നൂറുല്‍ ഇസ്ലാം സര്‍വകലാശാല പ്രോ ചാന്‍സലറുമായ എം.എസ്. ഫൈസല്‍ ഖാന്‍, ഡോ. ടെസ്സി തോമസ്, കെ. ആന്‍സലന്‍ എംഎല്‍എ തുടങ്ങിയവര്‍ സമീപം

നെയ്യാറ്റിന്‍കര: നൂറുല്‍ ഇസ്‌ലാം എഡ്യൂക്കേഷണല്‍ ട്രസ്റ്റും നിംസ് മെഡിസിറ്റിയും ഏര്‍പ്പെടുത്തിയ ഏഴാമത് എപിജെ അവാര്‍ഡ് ദാന ചടങ്ങ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. വികസിത ഭാരതമെന്ന സ്വപ്‌നത്തിലേക്ക് നിംസിന്റെ സംഭാവന വിലമതിക്കാനാകാത്തതാണെന്നും നാമോരോരുത്തരും ഒറ്റകെട്ടായി പ്രവര്‍ത്തിച്ചാല്‍ വികസിത ഭാരത സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

എപിജെ അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന് സമര്‍പ്പിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

കെ.ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി. നിംസ് മെഡിസിറ്റി എംഡിയും നൂറുല്‍ ഇസ്‌ലാം സര്‍വകലാശാല പ്രോ ചാന്‍സലറുമായ എം.എസ്. ഫൈസല്‍ ഖാന്‍ ആമുഖ പ്രഭാഷണം നടത്തി. വൈസ് ചാന്‍സലര്‍ ഡോ. ടെസ്സി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചാന്‍സലര്‍ ഡോ. മജീദ് ഖാന്‍ ഗവര്‍ണര്‍ക്ക് ആദരവ് നല്‍കി. നൂറുല്‍ ഇസ്‌ലാം എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷബ്‌നം ഷഫീക്ക്, മുന്‍ മന്ത്രി പന്തളം സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള ഭിന്നശേഷി കുട്ടികള്‍ക്ക് നിംസ് നടത്തിവരുന്ന പെന്‍ഷന്‍ പദ്ധതിയില്‍ കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിനെയും, പൂന്തുറ വാര്‍ഡിനെയും ഉള്‍പ്പെടുത്തി. മുന്‍ രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമുമായി പഠനകാലത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയ വിനിമയം നടത്തിയ നൂറുല്‍ ഇസ്‌ലാം സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥിനി ആശ എന്‍.എസിനെ ആദരിച്ചു.

Tags: Nims MedicityKerala Governor Rajendra Vishwanath Arlekar7th APJ AwardsNurul Islam Educational Trust
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള ഭാഷാ ബില്ല്: എല്ലാ മലയാളിക്കും അഭിമാനം; ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളം നൂറ് ശതമാനം പോളിങ്ങിലേക്ക്; ഉയര്‍ന്ന് മാതൃകയാകണം: ഗവര്‍ണര്‍

Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

Kerala

നയപ്രഖ്യാപനം: ഒഴിവാക്കാന്‍ നിര്‍ദേശിച്ചവ മാറ്റിയില്ല; ഭേദഗതി വരുത്താമെന്ന വാക്കും പാലിച്ചില്ല; ചീഫ് സെക്രട്ടറിയുടെ ഓഫീസിന് ഗുരുതര വീഴ്ച

തിരുനാവായയിലെ മഹാമാഘമഹോത്സവത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ധ്വജമുയര്‍ത്തുന്നു
Kerala

മഹാമാഘ മഹോത്സവത്തിന് ധര്‍മ്മധ്വജമുയര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.