Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനില്‍ വന്‍ എണ്ണശേഖരമുണ്ടെന്ന ട്രംപിന്റെ പെരും നുണ; ട്രംപിന്റെ ദിവാസ്വപ്നമെന്ന് പരിഹസിച്ച് ശശി തരൂര്‍

പാകിസ്ഥാനില്‍ വലിയ എണ്ണശേഖരമുണ്ടെന്നും ഭാവിയില്‍ ഇന്ത്യയ്‌ക്ക് വേണമെങ്കില്‍ അത് വില്‍ക്കാമെന്നുമുള്ള ട്രംപിന്റെ പെരുംനുണയെ പരിഹസിച്ച് ശശി തരൂര്‍ എംപി. അമേരിക്കക്കാര്‍ ചിലപ്പോള്‍ ദിവാസ്വപ്നത്തിലായിരിക്കാമെന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 10:51 pm IST
in India
ശശി തരൂര്‍ (ഇടത്ത്) ട്രംപ് (നടുവില്‍) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

ശശി തരൂര്‍ (ഇടത്ത്) ട്രംപ് (നടുവില്‍) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

ഇസ്ലാമബാദ് : പാകിസ്ഥാനില്‍ വലിയ എണ്ണശേഖരമുണ്ടെന്നും ഭാവിയില്‍ ഇന്ത്യയ്‌ക്ക് വേണമെങ്കില്‍ അത് വില്‍ക്കാമെന്നുമുള്ള ട്രംപിന്റെ പെരുംനുണയെ പരിഹസിച്ച് ശശി തരൂര്‍ എംപി. അമേരിക്കക്കാര്‍ ചിലപ്പോള്‍ ദിവാസ്വപ്നത്തിലായിരിക്കാമെന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം.

“പാകിസ്ഥാനില്‍ എണ്ണയുണ്ടെന്ന രീതിയില്‍ വല്ല ദിവാസ്വപ്നവും ട്രംപിന് ഉണ്ടായിക്കാണാം. പണ്ട് ഒരു രാജ്യമായിരുന്നു ഇന്ത്യയും പാകിസ്ഥാനും. പക്ഷെ പാകിസ്ഥാന്റെ ഭൂപ്രദേശത്ത് എവിടെയെങ്കിലും വന്‍തോതില്‍ എണ്ണശേഖരമുണ്ടെന്ന് എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.”- ശശി തരൂര്‍ വ്യക്തമാക്കി.

യാഥാര്‍ത്ഥ്യം ഇതായിരിക്കെയാണ്, പാകിസ്ഥാനുമായി എണ്ണ പര്യവേക്ഷണത്തിന്റെ കാര്യത്തില്‍ അമേരിക്ക കരാറുണ്ടാക്കിയെന്നും പാകിസ്ഥാനിലെ വന്‍ എണ്ണ ശേഖരം കുഴിച്ചെടുക്കുമെന്നും ഉള്ള അവകാശവാദവുമായി ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത് കുഴിച്ചെടുക്കാനുള്ള പ്രധാന എണ്ണക്കമ്പനി നിശ്ചയിച്ച് വരികയാണെന്നും ചിലപ്പോള്‍ അവര്‍ ഇന്ത്യയ്‌ക്ക് തന്നെ ഈ എണ്ണ വിറ്റുകൂടെന്നില്ലെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. ഇന്ത്യയുമായി വര്‍ധിച്ചുവരുന്ന അഭിപ്രായഭിന്നതയുടെ ഭാഗമായി ഇന്ത്യയെ പ്രകോപിപ്പിക്കുകയായിരുന്നു ട്രംപിന്റെ ഈ പ്രസ്താവനയ്‌ക്ക് പിന്നിലെ ലക്ഷ്യമെന്ന് ചിലര്‍ വിലയിരുത്തിയിരുന്നു. കാരണം പാകിസ്ഥാനില്‍ വന്‍തോതിലുള്ള എണ്ണ ശേഖരമില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. പിന്നെങ്ങിനെയാണ് അത് കുഴിച്ചെടുക്കുക എന്നതാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.

ശരി നമുക്ക് നോക്കാം. ഇക്കാര്യത്തില്‍ ട്രംപിന് എല്ലാം ഭാവുകങ്ങളും നേരുന്നുവെന്നും ശശി തരൂര്‍ പരിഹസിച്ചു.

“മറ്റ് രാജ്യങ്ങളില്‍ അവര്‍ ആഗ്രഹിക്കുന്ന എന്തും അവര്‍ ചെയ്തോട്ടെ. പക്ഷെ നമ്മുടെ രാജ്യത്തില്‍ എന്താണ് അമേരിക്ക ചെയ്യാന്‍ പോകുന്നത് എന്നതില്‍ മാത്രമാണ് എനിക്ക് പ്രശ്നമുള്ളൂ”. -ശശി തരൂര്‍ പറഞ്ഞു.

ഇത് ഒരു ചരിത്രപരമായ കരാര്‍ ആണെന്നും ഇസ്ലാമബാദും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാക്കാന്‍ ഇത് സഹായിക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു.

Tags: Shashi TharoorDonald TrumpRussian oilBig oil reserve in PakistanOil reserve in PakistanOil in PakistanTrump lie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്തത് ക്യൂബ…? പ്രസിഡന്റിനെ നീക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു

World

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപനവുമായി ലോകത്തെ ഞെട്ടിച്ച് ട്രംപ്; സൈനിക നീക്കത്തിന് പദ്ധതിയെന്ന്

World

അമേരിക്ക ഇപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് യാചിക്കുകയാണ് : ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി

World

ട്രംപ് കരയുദ്ധം തുടങ്ങാറായോ? ഏഴാം കപ്പല്‍ പടയുടെ ഭാഗമായ യുഎസ് എസ് ട്രിപ്പൊളി കരയുദ്ധം നടത്താന്‍ ഉപയോഗിക്കുന്ന യുദ്ധക്കപ്പല്‍

ഖാര്‍ഗെ ദ്വീപ് (വലത്ത്)
World

ഇറാന്റെ എണ്ണസിരാകേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമിച്ചു; ഹോര്‍മുസിലൂടെ കപ്പല്‍ വിട്ടില്ലെങ്കില്‍ ഇനി എണ്ണടെര്‍മിനലുകള്‍ കത്തിക്കുമെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.