Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാവുബലി അട്ടിമറിച്ച തിരുമുല്ലവാരം ക്ഷേത്രത്തില്‍ സിപിഎം രഹസ്യ യോഗം, പാര്‍ട്ടിചാനലിന് പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 09:42 am IST
in Kerala

കൊല്ലം: കര്‍ക്കടകവാവ് ദിനത്തില്‍ ബലിതര്‍പ്പണം അട്ടിമറിച്ച തിരുമുല്ലവാരം ക്ഷേത്രത്തില്‍ ഇന്നലെ ദേവസ്വം ബോര്‍ഡിന്റെ മറവില്‍ സിപിഎം രഹസ്യയോഗം. യോഗത്തിന് ശേഷം പാര്‍ട്ടിചാനലില്‍ ഹിന്ദുസംഘടനകളെ കുറ്റപ്പെടുത്തിയും ദേവസ്വം ബോര്‍ഡിനെ ന്യായീകരിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതികരണം നല്‍കി. പാര്‍ട്ടിസംവിധാനം വിനിയോഗിച്ച് ബലിതര്‍പ്പണം അട്ടിമറിച്ച ബോര്‍ഡ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനായിരുന്നു യോഗത്തില്‍ ധാരണ.

ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്, സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് യോഗം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി, ഏരിയാ സെക്രട്ടറി, ലോക്കല്‍സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറിമാര്‍, മുന്‍ മേയര്‍, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍, മറ്റ് കൗണ്‍സിലര്‍മാര്‍ തുടങ്ങി താഴെ തട്ടിലുള്ള പാര്‍ട്ടി മെമ്പര്‍മാരെ വരെ വിളിച്ചുവരുത്തിയായിരുന്നു ചര്‍ച്ച.

പാര്‍ട്ടിക്കാരുടെ രഹസ്യയോഗം ക്ഷേത്ര സപ്താഹ പന്തലില്‍ നടത്തിയിട്ട് ഉപദേശകസമിതിയും ജനപ്രതിനിധികളും സമൂഹ്യപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയെന്ന് പാര്‍ട്ടി ചാനലിന് അഭിമുഖം നല്‍കി. തെറ്റിദ്ധാരണ പരത്തിയതിന് എതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

കര്‍ക്കടകവാവിന് ദേവസ്വംബോര്‍ഡിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും കാരണം ആയിരക്കണക്കിന് ഭക്തരാണ് ബലികര്‍മ്മം ചെയ്യാതെ തിരികെപോയത്.

ആയിരങ്ങള്‍ മണിക്കൂറുകള്‍ മഴ നനഞ്ഞു പന്തലില്‍ എത്തിയപ്പോള്‍ ബലിസാധനങ്ങള്‍ പലതും കിട്ടിയില്ല. ബലിച്ചോറ് പോലും ഇല്ലായിരുന്നു. ചോദിച്ചപ്പോള്‍ അടുത്ത ഇലയില്‍നിന്ന് എടുത്തുകൊള്ളാനായിരുന്നു നിര്‍ദ്ദേശം. മറ്റ് പലര്‍ക്കും ഒരു ഇലയില്‍ അല്‍പ്പം ചോറും ഒരു ദര്‍ഭപുല്ലും വെള്ളവും മാത്രം.

 

Tags: karkkadaka VavubaliThirumullavaram templeCPM secret meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ക്കടക വാവുബലി: കുപ്പിവെളളം വില്പനയ്‌ക്കും ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗത്തിനും നിയന്ത്രണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.