Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള വിസിക്ക് നന്ദിയറിയിച്ച് ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല; കോഴ്‌സുകള്‍ക്ക് അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 07:05 am IST
in Kerala

തിരുവനന്തപുരം: കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ബിരുദങ്ങള്‍ക്ക് കേരള സര്‍വ്വകലാശാലയുടെ അംഗീകാരം. ഉന്നതപഠനത്തിനും, പിഎസ്‌സി, യുപിഎസ്‌സി പരീക്ഷകള്‍ക്കും ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കേരള വാഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റിന് തത്തുല്യം. അനുമതി ലഭിച്ചത് കേരള യൂണിവേഴ്‌സിറ്റി വിസി മോഹനന്‍ കുന്നുമ്മലിന്റെ ഇടപെടലിലൂടെ.

വൈസ് ചാന്‍സലറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഡീന്‍സ് കൗണ്‍സില്‍ ചേര്‍ന്ന് എടുത്ത തീരുമാനം അംഗീകരിച്ചാണ് അനുമതി നല്‍കിയത്. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനും വിസിയും യോഗത്തില്‍ സംബന്ധിച്ചു. കേരള യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍വ്വകലാശാല അധികൃതര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കാന്‍ തയാറായിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ട് കാര്യം ബോധിപ്പിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതോടെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ക്രമേണ വിട്ടുനില്‍ക്കാന്‍ തുടങ്ങി. ബിഎഡ്, എംഫില്‍, പിഎച്ച്ഡി കോഴ്‌സുകള്‍ക്ക് കേരളയില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യവും ഉണ്ടായി.

ഓപ്പണ്‍ സര്‍വ്വകലാശാല വിസി ഡോ. വി.പി. ജഗതിരാജും സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. ജയപ്രകാശും കേരള വിസി ഡോ. മോഹന്‍ കുന്നുമ്മലിനെ നേരിട്ടു കാര്യങ്ങള്‍ ബോധിപ്പിച്ചു. ഇതോടെ അടിയന്തര തീരുമാനം കൈക്കൊള്ളാന്‍ കേരള വിസി നീക്കം തുടങ്ങി. വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അംഗീകാരം നല്‍കാമെങ്കിലും ഡീന്‍സ് കൗണ്‍സില്‍ കൂടി വിളിച്ചുചേര്‍ത്ത് വിഷയം അവതരിപ്പിച്ചു. കൗണ്‍സില്‍ യോഗത്തില്‍ ആദ്യം ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നെങ്കിലും അംഗീകാരം നല്‍കാമെന്നുള്ള വിസിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. സര്‍വ്വകലാശാലയും വിദ്യാര്‍ത്ഥികളും നന്ദി അര്‍പ്പിക്കുകയാണ് ഡോ. മോഹനന്‍ കുന്നുമ്മിലിന്.

Tags: Dr Mohanan KunnummalSree Narayana Open UniversityCourses approved
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്താരാഷ്ട്ര കായിക സിമ്പോസിയം കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
Sports

വികസിത സ്‌പോര്‍ട്‌സും സാധ്യമാകണം: ഡോ. മോഹനന്‍ കുന്നുമ്മല്‍

ഭാരതീയ വിചാര കേന്ദ്രവും പങ്കജ കസ്തൂരി മെഡിക്കല്‍ കോളജും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന സെമിനാര്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കുടുംബ വ്യവസ്ഥകളെ ശിഥിലമാക്കാനുള്ള ഗൂഢാലോചന തിരിച്ചറിയണം: ഡോ. മോഹനന്‍ കുന്നുമ്മല്‍

Kerala

കേരളത്തിന് സമ്പന്നമായ വിദ്യാഭ്യാസ പാരമ്പര്യമുണ്ട്: ഡോ. മോഹനന്‍ കുന്നുമ്മല്‍

Main Article

കലാപശാലയാക്കാന്‍ ശ്രമിക്കുന്നവര്‍ മാറിനില്‍ക്കണം

Kerala

കാന്തള്ളൂര്‍ശാല നശിപ്പിക്കപ്പെട്ടതാണ്; ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവർ വന്ന് പഠിച്ചിരുന്നത് കാന്തള്ളൂര്‍ ശാലയിൽ: ഡോ.മോഹനന്‍ കുന്നുമ്മല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.