Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തെ സമ്പന്നമാക്കേണ്ടത് ലോകോത്തര ശാസ്ത്ര സാങ്കേതിക അടിത്തറയോടെ: ടെസി തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 06:47 am IST
in Kerala
ചെങ്ങന്നൂര്‍ സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞ ഡോ. ടെസി തോമസ് മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നു. ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ. അജിത് പ്രഭു വി. സമീപം

ചെങ്ങന്നൂര്‍ സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞ ഡോ. ടെസി തോമസ് മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നു. ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ. അജിത് പ്രഭു വി. സമീപം

ചെങ്ങന്നൂര്‍: ഭാരതത്തെ സമ്പന്നമാക്കേണ്ടത് ലോകോത്തര ശാസ്ത്ര സാങ്കേതിക അടിത്തറ സ്ഥാപിച്ചുകൊണ്ട് മാത്രമായിരിക്കണമെന്ന് ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞയും എയറോനോട്ടിക്കല്‍ സിസ്റ്റംസിന്റെ മുന്‍ ഡയറക്ടര്‍ ജനറലും, അഗ്‌നി-IV മിസൈല്‍ പദ്ധതിയുടെ മുന്‍ പ്രോജക്ട് ഡയറക്ടറുമായ ഡോ. ടെസി തോമസ്. സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍.

നമുക്ക് ചുറ്റുമുള്ള ലോകത്തെ മനസിലാക്കാനും, പ്രപഞ്ച നിഗൂഢതകള്‍ പരിഹരിക്കാനും, സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും ശാസ്ത്രത്തിലൂടെ കഴിയും. അതേസമയം, കാര്യക്ഷമത, ഉല്‍പാദനക്ഷമത, ജീവിത നിലവാരം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് പ്രായോഗിക രീതികളില്‍ ഈ ശാസ്ത്രീയ അറിവ് ഉപയോഗിക്കാന്‍ സാങ്കേതികവിദ്യയിലൂടെ നമ്മുക്ക് കഴിയണം. അപ്പോള്‍ മാത്രമേ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ഫലപ്രദമായതായി പറയാന്‍ കഴിയൂ. ലോകോത്തര ശാസ്ത്ര സാങ്കേതിക അടിത്തറ സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ സമ്പന്നമാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ബിരുദം നേടുന്ന യുവ വിദ്യാര്‍ത്ഥികളോട് അവര്‍ അഭ്യര്‍ത്ഥിച്ചു.

ചടങ്ങില്‍ കോളജ് ചെയര്‍മാനും സെക്രട്ടറിയുമായ ജോസ് തോമസ് അധ്യക്ഷത വഹിച്ചു, ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ. അജിത് പ്രഭു വി. സ്വാഗതം പറഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഷാജന്‍ കുര്യാക്കോസ്, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുടെ എക്‌സ്റ്റേണല്‍ ലിങ്കേജസ് & പ്രോജക്ട്‌സ് പ്രൊഫസറും ഡീനുമായ ഡോ. അലക്‌സ് ജയിംസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ട്രഷറര്‍ ജേക്കബ് തോമസും പ്രൊഫസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥി വികസന ഡീന്‍ ഡോ. എസ്. ശരത് നന്ദി പറഞ്ഞു.

Tags: Dr. Tessie Thomasworld-class scientifictechnological baseIndia should be made richSt. Thomas Engineering College chenganoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ദേശീയ ശാസ്ത്ര ദിനം: ശാസ്ത്രരംഗത്തെ വനിതകള്‍; വികസിത ഭാരതത്തിന്റെ ചാലകശക്തി

Kerala

ശാക്തീകരണത്തിന് സ്ത്രീകള്‍ അതുല്യമായ തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കണം: ഡോ. ടെസി തോമസ്

എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സ്ത്രീശക്തി സംഗമം ഡിആര്‍ഡിഒ മുന്‍ ഡയറക്ടര്‍ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
Kerala

സ്ത്രീകള്‍ സ്വന്തം ഇഷ്ടത്തിന്റെ പിന്നാലെ സഞ്ചരിക്കണം: ഡോ. ടെസി തോമസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.