കോഴിക്കോട്:കാലിക്കട്ട് സര്‍വകലാശാല കാമ്പസില്‍ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്തി.ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരം ഒരു കവറില്‍ പൊതിഞ്ഞ നിലയിലാണ് സ്ഫോടക വസ്തുകണ്ടെത്തിയത്.വിദ്യാര്‍ഥികളാണ് സ്ഫോടക വസ്തുക്കള്‍ കണ്ടത്.
ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.സ്‌ഫോടക വസ്തു തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
















