Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രതീക്ഷ നഷ്ടപ്പെട്ട് 51 കുടുംബങ്ങള്‍; മുട്ടിലിഴഞ്ഞ് കിളിമാനൂരിലെ ലൈഫ് പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 02:56 pm IST
inThiruvananthapuram

കിളിമാനൂര്‍ : ഈ ഓണത്തിനും ലൈഫ് പദ്ധതിയുടെ കിളിമാനൂരിലെ കെട്ടിട സമുച്ചയത്തില്‍ ആര്‍ക്കെങ്കിലും താമസിക്കാമെന്ന ആഗ്രഹമുണ്ടെങ്കില്‍ നടക്കില്ല. ഇപ്പോഴും പദ്ധതിയുടെ കെട്ടിട നിര്‍മാണം മുട്ടിലിഴയുകയാണ് . ഒരു കെട്ടിടം അടിത്തറയിലാണെങ്കില്‍, 40 ശതമാനം പണി പൂര്‍ത്തിയായി മറ്റൊരു കെട്ടിടവും ,85 ശതമാനം പൂര്‍ത്തിയായ മറ്റൊരു കെട്ടിടവും മാനം നോക്കി നില്‍ക്കുകയാണ് .എന്ന് പണിതീര്‍ത്ത് ഒരു കെട്ടിടത്തിലെങ്കിലും ഒരു കുടുംബത്തെയെങ്കിലും താമസിപ്പിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണ്.

സംസ്ഥാനമാകമാനം ഇടതു ഭരണ കര്‍ത്താക്കളുടെ വാഗ്ദാനങ്ങള്‍ വിവിധ കാര്യങ്ങളില്‍ ജലരേഖയായി കിടക്കുന്നു. അതു പോലെയാണ് ഇവിടത്തെയും ലൈഫ് പദ്ധതിയുടെ അവസ്ഥ . പഞ്ചായത്തും ബ്ലോക്കും ജില്ലയും അടക്കം ത്രിതല പഞ്ചായത്തുകളും സംസ്ഥാനവും ഇടതു പക്ഷം തന്നെയാണ് ഭരിക്കുന്നത് .

നീണ്ട ആറു വര്‍ഷമായി പണി ആരംഭിച്ചിട്ട് .ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് 51 കുടുംബങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ വീടൊരുക്കുന്ന ഭവന പദ്ധതിയാണിത്. കിളിമാനൂര്‍ ബ്ലോക്കിലെ എട്ട് പഞ്ചായത്തിലെ ഭവന രഹിതരും ഭൂരഹിതരുമായ പട്ടിക ജാതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്കായിരുന്നു ഇതിലൂടെ പ്രയോജനം ലഭിക്കേണ്ടിയിരുന്നത്. വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, വിനോദ ഉപാധികള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്ന് ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ ഒന്ന് കഴിഞ്ഞ ഓണത്തിന് മുന്‍പായി ഭവന രഹിതര്‍ക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അടുത്ത ഓണമെത്തിയിട്ടും യാഥാര്‍ത്ഥ്യമാകുന്ന ലക്ഷണമെന്നില്ല.

പഴയകുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ 80 സെന്റ് പുരയിടം ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയാണ് പദ്ധതിക്കായുള്ള നടപടി കൊട്ടിഘോഷിച്ച് തുടങ്ങിയത്. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ വിളയ്‌ക്കാട്ടുകോണം ഭാഗത്ത് ആണ് 80 സെന്റ് സ്ഥലം വാങ്ങിയതും അന്നത്തെ മന്ത്രി എ.കെ ബാലന്‍ വന്ന് ആഘോഷപൂര്‍വം തറക്കല്ലിട്ട് പ്രഖ്യാപനവും നടത്തിപോയതും.

3 നിലകളിലായി 3 ബ്ലോക്ക് നിര്‍മ്മിക്കും എന്നായിരുന്നു പ്രഖ്യാപനം. 6.12 കോടി രൂപയാണ് ഇതിനായി നിശ്ചയിച്ചിരുന്നത് .450 സ്‌ക്വയര്‍ മീറ്റര്‍ ഉള്ള ഫഌറ്റുകളാണ് ഓരോ കുടുംബത്തിനും വേണ്ടി നിര്‍മിക്കുക. ഭൂമി വാങ്ങിയത് 64 ലക്ഷം രൂപയ്‌ക്കാണ് .കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-2018 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വസ്തു വാങ്ങുന്നതിന് 64 ലക്ഷം അനുവദിച്ചത്. 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഭവന സമുച്ചയത്തിന്റെ ആരംഭത്തിനും, ചുറ്റുമതിലിനുമായി 74 ലക്ഷവും അനുവദിച്ചു. തുടര്‍ പ്രവര്‍ത്തനത്തിന് ബ്ലോക്കിന്റെ തനത് ഫണ്ടും ചെലവഴിച്ചു.

ജൈവ ചുറ്റുമതില്‍, സോളാറില്‍ വൈദ്യുതി, സ്വിമ്മിംഗ് പൂള്‍, അങ്കണവാടി, വിനോദത്തിനും വിജ്ഞാനത്തിനുമായി മിനി ചില്‍ഡ്രസ് പാര്‍ക്ക്, കിന്‍ഡര്‍ ഗാര്‍ഡന്‍ ഇതെല്ലാം ഉള്‍പ്പെട്ടതാണ് ഫ്‌ലാറ്റ് സമുച്ചയം എന്നായിരുന്നു പ്രഖ്യാപനം . രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും 3 കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കേണ്ടി വരും.

കിളിമാനൂര്‍ ഗോവിന്ദ്

 

Tags: Kilimanoorcollapses51 familiesLose hopeLife project
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: മുഖ്യപ്രതി വിഷ്ണു പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.