Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൊബൈലിലൂടെ പണമിടപാട്: നിങ്ങൾ അറിഞ്ഞല്ലോ ഈ മാറ്റങ്ങൾ, ശ്രദ്ധിക്കണേ…

ഇല്ലെങ്കിൽ ചിലപ്പോൾ പല അബദ്ധങ്ങൾ പിണയാൻ സാധ്യതയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 02:09 pm IST
in Kerala, News, India, World

 

തിരുവനന്തപുരം: മൊബൈലിലൂടെ ബാങ്കിടപാട്, പണമിടപാട് നടത്തുന്നവരാണോ നിങ്ങൾ? ഈ പുതിയ മാറ്റങ്ങൾ അറിഞ്ഞില്ലേ. ഇല്ലെങ്കിൽ ചിലപ്പോൾ പല അബദ്ധങ്ങൾ പിണയാൻ സാധ്യതയുണ്ട്.
ഡിജിറ്റൽ ബാ്ങ്കിങ് സംവിധാനം ഏറെ ശക്തമായി. മിക്കവാറും പണമിപാടുകൾ മൊബൈൽ ഫോൺ സംവിധാനത്തിലൂടെയായി. വിവിധ ബാങ്കുൾ നൽകുന്ന സംവിധാനങ്ങൾ പൊതു പണമിടപാട് സാങ്കേതിക സംവിധാനങ്ങൾ ഒക്കെ സൗകര്യമായി. അതോടെ തിരിക്കും കൂടി ഈ സാങ്കേതിക മേഖലയിലും. ഇൻസ്റ്റന്റ് പേയ്‌മെന്റ് സിസ്റ്റത്തിൽ അതുകൊണ്ടുതന്നെ വലിയ സാങ്കേതിക അധ്വാനവും വേണ്ടിവരുന്നു.
ഈ സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾ, പൊതുവേ ഇടപാട്ടുകാരെ ബാധിക്കാത്ത തരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചിലത് അറിഞ്ഞില്ലെങ്കിൽ അബദ്ധം പറ്റും.
– ബാലൻസ് അന്വേഷണങ്ങൾ പരിമിതപ്പെടുത്തി. മുനപ് എപ്പോൾ വേണമെങ്കിലും ബാങ്കിലെ ബാക്കി എത്ര എന്ന എന്നറിയാൻ രജിസ്റ്റർ ചെയ്തിട്ടുള്ള പണമിടപാട് സംവിധാനത്തിലൂടെ എത്രതവണയും സാധ്യമായിരുന്നു. ഇനി ഒരു ദിവസം ഒരാൾക്ക് ഒരു ആപ്പിലൂടെ 50 തവണയായി പരിമിതപ്പെടുത്തി.
എന്നാൽ ഒരു സംവിധാനം പകരം വരും. യുപിഐകൾ വഴി നടത്തുന്ന പണമിടപാട് വിജയകരമായെന്ന സന്ദേശം വരുന്നതിനൊപ്പം ബാക്കി എത്ര എന്നുകൂടി അറിയിക്കാൻ സംവിധാനം ണ്ടാക്കും.
നല്ല തിരക്ക് പണമിടപാടിന് ഉണ്ടാകുന്ന സമയങ്ങളിൽ യുപിഐകൾ വഴി നടത്തുന്ന ഓട്ടോ പേ ഇടപാടുകളിൽ നിയന്ത്രണങ്ങൾ വരുന്നുണ്ട്. നേരത്തേ നൽകിയിട്ടുള്ള മുൻകൂർ ഇടപാട് സംവിധാനത്തിലൂടെ ബാങ്കും ആപ്ലിക്കേഷനും ചെയ്യുന്ന സ്വയം പണിമിടപാട് തിരക്കില്ലാത്ത സമയത്തേക്ക് മാത്രമായി നിയന്ത്രിക്കുന്നു. തിരക്കുള്ള സമയങ്ങൾ 10:00 മുതൽ 13:00 വരെയും 17:00 മുതൽ 21:30 വരെയും ആയിരിക്കും. അപ്പോൾ ഇന്ന് കാലത്ത് 10 മണിക്ക് നടത്താനായി സ്വയം പ്രവർത്തിക്കാൻ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ ഈ തിരക്കു സമയത്തിനു മുമ്പ് നടത്താൻ നിർദ്ദേശിക്കുന്നതായിരിക്കും ഉചിതം. അല്ലെങ്കിൽ യഥാസമയം നടക്കാതെ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തിയേക്കും. പക്ഷേ, ഓരോ ഓട്ടോപേ മാൻഡേറ്റിനും ഒരു പ്രാരംഭ ശ്രമവും പരമാവധി മൂന്ന് പുനശ്രമങ്ങളും അനുവദിക്കും, ഒരു മാൻഡേറ്റ് ക്രമത്തിൽ നാല് വ്ട്ടമേ ശ്രമിക്കൂ. പുതിയ മാറ്റങ്ങൾ ഇന്നലെ പൂർത്തിയാക്കി ഇന്നുമുതൽ (ആഗസ്ത് 1,2025) നടപ്പാക്കാനാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത്. എല്ലാ ബാങ്കുകൾക്കും യുപിഐ സംവിധാനങ്ങൾക്കും ഈ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് തടസമില്ലാത്ത തരത്തിൽ നടപ്പാക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർദ്ദേശം കൊടുത്തിട്ടുണ്ട്.

Tags: UPIAir Kerala serviceMoneyTransactionsnewRestrictions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇപിഎഫ്ഒ മൊബൈല്‍ ആപ്പ് ഏപ്രിലില്‍; യുപിഐ വഴിയും പണം പിന്‍വലിക്കാം

News

വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കാൻ യുപിഐ ഇടപാടുകൾക്ക് ശുപാർശ

India

യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു, വലഞ്ഞ് ഉപഭോക്താക്കള്‍

Business

യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ വർദ്ധിക്കുന്നു; 2019 ല്‍ 34 ശതമാനമായിരുന്ന യുപിഐ ഇടപാടുകള്‍ 83 ശതമാനം കൂടി

Article

ഇന്ത്യയുടെ UPI അനുഭവം: രാജ്യങ്ങൾക്ക്  മാതൃക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.