Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രമീളാ തായ് മേഢെയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ; ഭൗതിക ശരീരം എയിംസിലേക്ക് ദാനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 11:14 am IST
in India

നാഗ്പൂര്‍: അന്തരിച്ച രാഷ്‌ട്ര സേവികാ സമിതിയുടെ മുന്‍ പ്രമുഖ് സഞ്ചാലിക പ്രമീളാ തായ് മേഢെയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധി പ്രമുഖർ നാഗ്പൂരിലെ സമിതി കേന്ദ്ര കാര്യാലയത്തിലെത്തി. ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹ് സി.ആർ. മുകുന്ദ, അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

ഇന്നലെ രാവിലെ9.05 ന് ദേവി അഹല്യ മന്ദിറിലായിരുന്നു അന്ത്യം. പ്രമീളാതായ്ജിയുടെ ആഗ്രഹപ്രകാരം ഭൗതിക ശരീരം എയിംസിലേക്ക് ദാനം ചെയ്യും. 2006- 2012 വരെ സേവികാ സമിതിയുടെ പ്രമുഖ് സഞ്ചാലിക എന്ന ചുമതല വഹിച്ചു. സംഘടനയുടെ നാലാമത് പ്രമുഖ് സഞ്ചാലിക ആയിരുന്നു പ്രമീളാ തായ്ജി.

മഹാരാഷ്‌ട്രയിലെ നന്ദൂര്‍ഖാറില്‍ 1929 ജൂണ്‍ എട്ടിനാണ് പ്രമീളാ മേഢെ ജനിച്ചത്. പത്ത് വയസ് മുതലേ സേവികാസമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. സേവികാ സമിതി സ്ഥാപക ലക്ഷ്മിബായ് കേള്‍ക്കര്‍ക്കൊപ്പം ഭാരതമാസകലം സഞ്ചരിച്ചു.

1978 മുതല്‍ 2003 വരെ 25 വര്‍ഷം സംഘടനയുടെ പ്രമുഖ് കാര്യവാഹികയായിരുന്നു. 2003ല്‍ പ്രമുഖ് സഹ സഞ്ചാലികയായി. ലക്ഷ്മിബായ് കേള്‍ക്കറുടെ ജീവിതദര്‍ശനം ഭാരതമാകെ എത്തിക്കുന്നതിനായി എഴുപത്തഞ്ചാം വയസില്‍ പ്രമീള തായ് നടത്തിയ ഭാരതപര്യടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 2004 ആഗസ്ത് ഒമ്പത് മുതല്‍ 266 ദിവസം കൊണ്ട് 107 കേന്ദ്രങ്ങളില്‍ അവരെത്തി. കന്യാകുമാരി മുതല്‍ ജമ്മുകശ്മീര്‍ വരെ, ജൂനഗഢ് മുതല്‍ ഇംഫാല്‍ വരെ 28000 കിലോമീറ്റര്‍ യാത്ര ചെയ്തു. ഈ യാത്രയ്‌ക്കിടെ വനവാസി മേഖലകളിലടക്കം 107 പരിപാടികളില്‍ സംസാരിച്ചു.

Tags: women empowermentRashtra Sevika SamitiPramila Tai MedheBody Donation to AIIMS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

ഇന്ന് രാജ്യത്തെ മൂന്ന് കോടി സഹോദരിമാർ ലക്ഷപതി ദീദികളായി മാറിയിരിക്കുന്നു , അമ്മ സഹോദരിമാരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി

India

സംഘത്തിന്റെ സ്വീകാര്യത സ്വയംസേവകരുടെ സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

ജബല്‍പൂര്‍ മഹാനഗര്‍ ശാഖാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ലഫ്. കേണല്‍ ഹിമാന്‍ഷി സിങ് സമീപം
India

രാഷ്‌ട്രത്തിന്റെ അടിത്തറ സശക്തസമാജം: ലഫ്. കേണല്‍ ഹിമാന്‍ഷി സിങ്

India

നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകള്‍ സജ്ജരാകണം: വി. ശാന്തകുമാരി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.