Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഴയ ഇന്ത്യയല്ല….ഇന്ത്യന്‍ സമ്പദ് ഘടന മരിച്ചുവെന്ന് ട്രംപ്, മരിച്ചിട്ടില്ല, ലോകത്തിലെ ഏറ്റവും വേഗത കൂടിയ സമ്പദ്ഘടനയെന്ന് പീയൂഷ് ഗോയല്‍

ട്രംപിന്റെ ഉരുളയ്‌ക്ക് അപ്പപ്പോള്‍ ഉപ്പേരി കൊടുക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ സമ്പദ്ഘടന മരിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്ക് ഇന്ത്യയുടെ സമ്പദ്ഘടന മരിച്ചിട്ടില്ലെന്ന് പാര്‍ലമെന്‍റില്‍ വ്യാഴാഴ്ച വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ മറുപടി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 12:48 am IST
in India, Business
പീയൂഷ് ഗോയല്‍ (വലത്ത്)

പീയൂഷ് ഗോയല്‍ (വലത്ത്)

ന്യൂദല്‍ഹി: ട്രംപിന്റെ ഉരുളയ്‌ക്ക് അപ്പപ്പോള്‍ ഉപ്പേരി കൊടുക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ സമ്പദ്ഘടന മരിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്ക് ഇന്ത്യയുടെ സമ്പദ്ഘടന മരിച്ചിട്ടില്ലെന്ന് പാര്‍ലമെന്‍റില്‍ വ്യാഴാഴ്ച വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ മറുപടി നല്‍കി.

ഇന്ത്യയുടെ സമ്പദ്ഘടന മരിച്ചിട്ടില്ലെന്ന് മാത്രമല്ല, അത് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ്. – പീയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയും ട്രംപും തമ്മിലുള്ള വാക്ക് തര്‍ക്കം മൂര്‍ച്ഛിക്കുന്നതിന്റെ ഭാഗമാണ് പീയൂഷ് ഗോയല്‍ നല്‍കിയ മറുപടി.

നേരത്തെ റഷ്യയുടെ കയ്യില്‍ നിന്നും എണ്ണ വാങ്ങരുതെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷ കാറ്റില്‍ പറത്താന്‍ കഴിയില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി. പെട്രോളും ഡീസലും വിലക്കുറവില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കണം. അതിന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയേ തീരൂ എന്ന നിലപാടിലാണ് ഇന്ത്യ. മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും വാതകം വാങ്ങുമ്പോള്‍ ഇന്ത്യയോട് മാത്രം റഷ്യയുടെ ഇന്ധനം വാങ്ങരുതെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിന് പ്രതികാരമായി ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം വ്യാപാരതീരുവ ഏര്‍പ്പെടുത്തി ശിക്ഷിക്കുകയായിരുന്നു ട്രംപ്. പക്ഷെ നേരത്തെ യുകെയുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെച്ചതിനാല്‍ ഇത് ഇന്ത്യയ്‌ക്ക് വലിയ ഭീഷണിയാകില്ലെന്നാണ് കരുതുന്നത്.

നേരത്തെ ഇന്ത്യാ പാക് യുദ്ധം താന്‍ പറഞ്ഞിട്ടാണ് നിര്‍ത്തിയതെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും വിദേശകാര്യമന്ത്രി ജയശങ്കറും രംഗത്തെത്തിയിരുന്നു. ആരും പറഞ്ഞിട്ടല്ല, പാകിസ്ഥാന്‍ കെഞ്ചിയതുകൊണ്ടാണ് ഇന്ത്യ യുദ്ധം നിര്‍ത്തിയതെന്നായിരുന്നു ഇന്ത്യുയുടെ മറുപടി.

Tags: Piyush GoyalIndian economyEconomyDonald Trump
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

World

‘ഹോർമുസ് തുറക്കുക, അല്ലെങ്കിൽ നരകത്തിൽ ജീവിക്കുക’; ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ട്രംപ്

World

‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’; ഇറാനിൽ വെടിവെച്ചിട്ട എഫ്-15 പൈലറ്റ് സുരക്ഷിതനെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.