Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസിം രാഹുല്‍ മുനീര്‍ ഗാന്ധി…ഓപ്പറേഷന്‍ സിന്ദൂര്‍ മുതല്‍ ഓപ്പറേഷന്‍ മഹാദേവിനെ വരെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി പാകിസ്ഥാനിലെ സൂപ്പര്‍ ഹീറോ

ഇന്ന് പാകിസ്ഥാന്‍കാര്‍ സൂപ്പര്‍ ഹീറോ ആയി വാഴ്‌ത്തുന്നത് ഒരു ഇന്ത്യന്‍ രാഷ്‌ട്രീയനേതാവിനെയാണ്- ഇന്ത്യയുടെ പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധി. കാരണം ഈയിടെ നടന്ന ഇന്ത്യാ-പാക് യുദ്ധത്തില്‍ പാകിസ്ഥാന്‍ എന്താണോ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് അത് ഉച്ചത്തില്‍ കൊട്ടിഘോഷിക്കുന്ന രാഹുല്‍ ഗാന്ധി പാകിസ്ഥാനിലെ പത്രങ്ങളിലും ടിവി ചാനലുകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 09:02 pm IST
in India
പാതി രാഹുല്‍ ഗാന്ധിയെയും പാതി അസിം മുനീറിനെയും ചേര്‍ത്തുവെച്ച ഈ ചിത്രം രാഹുല്‍ ഗാന്ധിയുടെ പാകിസ്ഥാന്‍ അജണ്ടയെ തുറന്നുകാണിക്കുന്ന ചിത്രമാണ്.

പാതി രാഹുല്‍ ഗാന്ധിയെയും പാതി അസിം മുനീറിനെയും ചേര്‍ത്തുവെച്ച ഈ ചിത്രം രാഹുല്‍ ഗാന്ധിയുടെ പാകിസ്ഥാന്‍ അജണ്ടയെ തുറന്നുകാണിക്കുന്ന ചിത്രമാണ്.

ന്യൂദല്‍ഹി: ഇന്ന് പാകിസ്ഥാന്‍കാര്‍ സൂപ്പര്‍ ഹീറോ ആയി വാഴ്‌ത്തുന്നത് ഒരു ഇന്ത്യന്‍ രാഷ്‌ട്രീയനേതാവിനെയാണ്- ഇന്ത്യയുടെ പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധി. കാരണം ഈയിടെ നടന്ന ഇന്ത്യാ-പാക് യുദ്ധത്തില്‍ പാകിസ്ഥാന്‍ എന്താണോ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് അത് ഉച്ചത്തില്‍ കൊട്ടിഘോഷിക്കുന്ന രാഹുല്‍ ഗാന്ധി പാകിസ്ഥാനിലെ പത്രങ്ങളിലും ടിവി ചാനലുകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ്.

ഇന്ത്യ യുടെ പല സൈനിക കേന്ദ്രങ്ങളും അഞ്ചോളം യുദ്ധ വിമാനങ്ങളും തകർത്തു എന്നാണ് പാകിസ്ഥാന്‍ വാദിക്കുന്നത്. അത് തന്നെയാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ചത്. വാസ്തവത്തില്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളോ, യുദ്ധ വിമാനങ്ങളോ തൊടാന്‍ പോലും പാകിസ്ഥാന് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. മാത്രമല്ല, ഇതിന് തെളിവ് പാകിസ്ഥാന് ഇത് വരെ നല്‍കാനും കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പാകിസ്ഥാനോട് തെളിവ് ചോദിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല. വാസ്തവത്തില്‍ ഭൂമിയിലെ ചെറിയ വസ്തുക്കളെപ്പോലും വ്യക്തതയോടെ പകര്‍ത്താന്‍ കഴിയുന്ന ചൈനയുടെ ഉപഗ്രഹസഹായം ലഭിച്ച സ്ഥിതിയ്‌ക്ക് പാകിസ്ഥാന് തകര്‍ന്ന ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ ഫോട്ടോ സംഘടിപ്പിക്കാന്‍ എളുപ്പമാണ്. എന്നിട്ടും അവര്‍ക്ക് അതിന് കഴിഞ്ഞിട്ടില്ല. എന്നിട്ടും പാകിസ്ഥാന്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എന്ന നുണ ആവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധി.

പാകിസ്ഥാന്‍ വാദികള്‍ സമൂഹമാധ്യമങ്ങളില്‍ തകര്‍ന്ന ഇന്ത്യന്‍ വിമാനങ്ങളുടെ പഴയ വീഡിയോയും ചിത്രങ്ങളും കാട്ടി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ നുണ സ്ഥാപിക്കാന്‍ അവര്‍ കൂട്ടുപിടിക്കുന്നത് രാഹുല്‍ ഗാന്ധി ഇന്ത്യയെ ചോദ്യം ചെയ്യുന്ന വീഡിയോകള്‍ ആണ്.

ഇന്നുവരെ എത്ര പാകിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യ വെടിവെച്ച് വീഴ്‌ത്തി എന്ന കാര്യമോ ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്നുകയറി നൂറോളം ഭീകരരെ കൊന്ന് പാക് ഭീകരകേന്ദ്രങ്ങളില്‍ നാശം വിതച്ച കാര്യമോ പാകിസ്ഥാനിലെ ഒമ്പത് എയര്‍ബേസുകളില്‍ ബ്രഹ്മോസ് താണ്ഡവമാടിയ കാര്യമോ പാകിസ്ഥാന്‍ അയച്ച നൂറുകണക്കിന് ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്ത കാര്യമോ തുറന്ന് പറയാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമായി എന്ന് തുടര്‍ച്ചയായി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇത് പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ ആഘോഷിക്കുകയാണ്.

പാകിസ്ഥാനെ ആക്രമിക്കുന്നതിന് മുന്‍പ് എന്തിനാണ് അറിയിപ്പുകൊടുത്തത്? എന്തിനാണ് വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ സൈനികമേധാവിയുമായി സംസാരിച്ചത്? എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ചോദ്യം. പക്ഷെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് പാകിസ്ഥാന്റെ സൈനികമേധാവികളെ ഇക്കാര്യം അറിയിച്ചതെന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം രാഹുല്‍ ഗാന്ധി ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ഈ ചോദ്യവും ഇന്ത്യയെ പരിഹസിക്കാന്‍ പാകിസ്ഥാന്‍ ഉപയോഗിക്കുന്നു.

Tags: Rahul GandhiOperation SindoorIndiaPak warOperation MahadevPakistan superhero Rahul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.