Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാഗ്മതി എക്സ്പ്രസ് പാളം തെറ്റിയതിന് പിന്നില്‍ അട്ടിമറിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ‘പാളത്തിലെ ഇന്‍റര്‍ലോക്ക് സിസ്റ്റത്തിലെ ഭാഗങ്ങള്‍ ഊരിമാറ്റി’

ധര്‍ഭംഗ ബാഗ്മതി എക്സ്പ്രസ് പാളം തെറ്റിയതിന് പിന്നില്‍ അട്ടിമറിയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അക്രമികള്‍ പാളത്തിലെ ഇന്‍റര്‍ലോക്ക് സംവിധാനത്തിനകത്തെ ചില ഭാഗങ്ങള്‍ ഊരിമാറ്റിക്കളഞ്ഞതാണ് ട്രെയിന്‍ പാളം തെറ്റിയതിന് പിന്നിലെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 12:22 am IST
inIndia

ന്യൂദല്‍ഹി: മൈസൂര്‍-ധര്‍ഭംഗ ബാഗ്മതി എക്സ്പ്രസ് പാളം തെറ്റിയതിന് പിന്നില്‍ അട്ടിമറിയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അക്രമികള്‍ പാളത്തിലെ ഇന്‍റര്‍ലോക്ക് സംവിധാനത്തിനകത്തെ ചില ഭാഗങ്ങള്‍ ഊരിമാറ്റിക്കളഞ്ഞതാണ് ട്രെയിന്‍ പാളം തെറ്റിയതിന് പിന്നിലെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

റെയില്‍വേ സുരക്ഷാകമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഇതോടെ രാഷ്‌ട്രീയ വൈരാഗ്യത്താലും മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും തീവണ്ടി അപകടങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളിലേക്ക് വെളിച്ചംവീശുന്നതാണ് ഈ അന്വേഷണ റിപ്പോര്‍ട്ട്. ഇനി ആരാണ് ട്രെയിന്‍ പാളം തെറ്റുന്നതിനായി ട്രാക്കിലെ ഇന്‍റര്‍ലോക്ക് സംവിധാനത്തിലെ ഭാഗങ്ങള്‍ അഴിച്ചുമാറ്റിയത് എന്ന് മാത്രമേ അറിയേണ്ടതായിട്ടുള്ളൂ.

ചെന്നൈയില്‍ സതേണ്‍ റെയില്‍വേയ്‌ക്ക് കീഴിലുള്ള കവരപ്പേട്ടൈ സ്റ്റേഷനില്‍ 2024 ഒക്ടോബര്‍ 11നായിരുന്നു അപകടം സംഭവിച്ചത്.

ട്രെയിന്‍ ജിഹാദ് നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പാകിസ്ഥാന്‍ ഭീകരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ട് അധികാനാളായിട്ടില്ല. രാഹുല്‍ ഗാന്ധി പാളങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന ട്രാക് മെന്‍മാരെ കാണുകയും അവര്‍ക്ക് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന് പറഞ്ഞ് അവരെ പ്രകോപിപ്പിക്കുകയും ചെയ്തിട്ട് അധികകാലമായിട്ടില്ല. ഇന്ത്യയില്‍ 2024 സെപ്തംബര്‍ ഏഴിനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ കൂടിക്കാഴ്ച നടന്നത്. ഇത് വലിയ വിവാദമാവുകയും ചെയ്തു. ട്രാക്ക് മെന്‍മാരെ പ്രകോപിപ്പിക്കാനും ജോലിയില്‍ വീഴ്ചവരുത്താന്‍ പ്രേരിപ്പിക്കുന്നതുമായിപ്പോയി രാഹുല്‍ ഗാന്ധിയുടെ ഈ നടപടി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. റെയില്‍വേ ട്രാക്കുകളില്‍ കല്ലുകളും ബൈക്കുകളും വരെ കൊണ്ട് വെച്ച് തീവണ്ടി അപകടം ഉണ്ടാക്കാന്‍ നടത്തിയ പലശ്രമങ്ങളും ട്രെയിന്‍ ഓടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധകാരണം ഒഴിവായിക്കിട്ടിയിരുന്നു.

Tags: indian railwayTrain accidentIndian Railwaysconspiracytrackmentrain derailemntBaghmati express derailementTrain jihadtrack internlock system
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

India

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.