Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നാഗാര്‍ജുന കരണത്ത് അടിച്ചു 14 തവണ കരണത്ത് അടിച്ചു, മുഖത്ത് പാടുകള്‍ വീണു’; തുറന്ന് പറഞ്ഞ് ഇഷ കോപികര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 06:45 pm IST
in Entertainment

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നാഗാര്‍ജുനയ്‌ക്കൊപ്പമുള്ള അനുഭവം പങ്കിട്ട് നടി ഇഷ കോപികര്‍. 1998 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന സിനിമയുടെ ചിത്രീകരണ ഓര്‍മകളാണ് ഇഷ പങ്കുവെക്കുന്നത്. ഷൂട്ടിംഗിനിടെ നാഗാര്‍ജുന പതിനാല് തവണ തന്റെ കരണത്തടിച്ചുവെന്നും അടികൊണ്ട് മുഖം നീരുവച്ചുവെന്നുമാണ് ഇഷ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇഷ.

ഇഷയുടെ കരിയറിന്റെ തുടക്കകാലമായിരുന്നു അത്. ആ സമയത്ത് ഇഷ തുടര്‍ച്ചയായി തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു. ”നാഗാര്‍ജുനയുടെ കയ്യില്‍ നിന്നും കരണത്തടി വാങ്ങിയിട്ടുണ്ട്. ഞാന്‍ വളരെ കമ്മിറ്റഡ് ആയ നടിയാണ്. ശരിക്കും മെത്തേഡ് ആക്ടിങ് ചെയ്യണം. അദ്ദേഹം മുഖത്തടിക്കുമ്പോള്‍ എനിക്ക് അടികൊണ്ടതായി തോന്നുന്നതേ ഉണ്ടായിരുന്നില്ല” ഇഷ പറയുന്നു.

സീന്‍ കുറേക്കൂടി റിയലിസ്റ്റിക് ആക്കുകയായിരുന്നു ഇഷയുടെ ലക്ഷ്യം. തുടക്കത്തില്‍ നാഗാര്‍ജുന വേദനിപ്പിക്കാതെ തന്നെയാണ് അടിച്ചിരുന്നത്. എന്നാല്‍ ഇഷയ്‌ക്ക് അത് മതിയാകില്ലെന്ന് തോന്നി. അതിനാല്‍ ഇഷ നാഗാര്‍ജുനയോട് ശക്തമായി അടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം നാഗാര്‍ജുന പകച്ചുപോയി. നിനക്ക് ഉറപ്പാണോ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു ചോദിച്ചു. പക്ഷെ ഇഷ നിര്‍ബന്ധിച്ചു. നാഗാര്‍ജുനയുടെ ആദ്യത്തെ കരണത്തടി സ്‌നേഹത്തോടെയായിരുന്നുവെന്നാണ് ഇഷ പറയുന്നത്.

”എനിക്ക് ഒരു വികാരവും തോന്നുന്നുണ്ടായിരുന്നില്ല. അദ്ദേഹം കരണത്ത് അടിച്ചെങ്കിലും സ്‌നേഹത്തോടെയാണ് അടിച്ചത്. പക്ഷെ സംവിധായകന്‍ ഇഷ നിന്റെ കരണത്ത് അടിക്കുകയാണെന്ന് പറഞ്ഞു” ഇഷ പറയുന്നു. ”എന്റെ മറ്റൊരു പ്രശ്‌നം ഞാന്‍ ജീവിതത്തില്‍ ദേഷ്യപ്പെട്ടാലും കാമറയ്‌ക്ക് മുന്നില്‍ അത് സാധിക്കില്ലായിരുന്നു. എന്താണ് പ്രശ്‌നമെന്ന് അറിയില്ല. ആ ദേഷ്യം വരുത്താന്‍ എനിക്ക് 14 തവണ കരണത്ത് അടി വാങ്ങേണ്ടി വന്നു. അവസാനം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാട് വന്നു. ആ പാവം എന്നോട് സോറി സോറി എന്ന് പറഞ്ഞു കൊണ്ടിരുന്നു. വിഷമിക്കേണ്ടതില്ല, ഇത് ഞാന്‍ ചോദിച്ച് വാങ്ങിയതല്ലേയെന്ന് ഞാന്‍ പറഞ്ഞു” എന്നും താരം പറയുന്നു.

ഇഷയുടെ കരിയറിന്റെ തുടക്കകാലത്തെ ചിത്രമാണ് 1998 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ. മലയാളം സിനിമയുടെ റീമേക്കാണീ ചിത്രം. രമ്യ കൃഷ്ണനും നാഗാര്‍ജുനയുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും ചെയ്തിരുന്നു.

Tags: actor Nagarjunaisha copikar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പൊട്ടിക്കരയുന്ന അമ്മ, കാൻസർ സ്ഥിരീകരിച്ച് പേപ്പറുകളുമായി ഞാൻ; നാ​ഗാർജുനയുടെ മനസ്: മംമ്ത പറയുന്നു

New Release

ധനുഷ്- ശേഖർ കമ്മൂല ചിത്രം “കുബേര” ട്രെയ്‌ലർ പുറത്ത്

പ്രിയങ്ക ഗാന്ധി (നടുവില്‍) തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (വലത്ത്) മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് (ഇടത്ത്)
India

മധ്യപ്രദേശില്‍ ഷഹ്സാദ് അലിയുടെ അനധികൃത വീട് ഇടിച്ചുനിരത്തിയതിനെതിരെ പ്രിയങ്ക ഗാന്ധി; തെലുങ്ക് നടന്‍ നാഗാര്‍ജുനയുടെ കെട്ടിടം ഇടിച്ചുനിരത്തിയതില്‍ മൗനം

Entertainment

ഭൂമി കയ്യേറ്റം: നടൻ നാഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുനീക്കി

India

ഹൈക്കോടതി സ്റ്റേ ഉണ്ടായിട്ടും നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചു നീക്കി തെലുങ്കാന സര്‍ക്കാര്‍ അധികൃതര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.