Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയ്‌ക്ക് സ്വന്തം പിതാവുണ്ടാക്കിയ പരിഷ്കാരമാണ് എസ് ഐ ആര്‍ എന്ന് അറിയില്ലെന്നത് കഷ്ടം: നിഷികാന്ത് ദുബെ

രാഹുല്‍ ഗാന്ധിയ്‌ക്ക് തന്റെ പിതാവ് രാജീവ് ഗാന്ധി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് പരിഷ്കാരമായ എസ് ഐ ആര്‍ അഥവാ സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ എന്ന കാര്യം അറിയില്ലെന്നത് കഷ്ടമാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ നടത്തി ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി നുഴഞ്ഞു കയറിയവര്‍ ഉള്‍പ്പെടെ ഏകദേശം 65 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്തതിനെതിരെ രാഹുല്‍ ഗാന്ധി ബഹളംവെയ്‌ക്കുന്ന സാഹചര്യത്തിലാണ് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ഈ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 09:07 pm IST
in India
നിഷികാന്ത് ദുബെ (ഇടത്ത്)

നിഷികാന്ത് ദുബെ (ഇടത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്ക് തന്റെ പിതാവ് രാജീവ് ഗാന്ധി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് പരിഷ്കാരമായ എസ് ഐ ആര്‍ അഥവാ സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ എന്ന കാര്യം അറിയില്ലെന്നത് കഷ്ടമാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ (എസ് ഐ ആര്‍ ) നടത്തി ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി നുഴഞ്ഞു കയറിയവര്‍ ഉള്‍പ്പെടെ ഏകദേശം 65 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്തതിനെതിരെ രാഹുല്‍ ഗാന്ധി ബഹളംവെയ്‌ക്കുന്ന സാഹചര്യത്തിലാണ് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ഈ വിശദീകരണം.

“18 മുതല്‍ 21വരെ പ്രായമുള്ള യുവജനങ്ങള്‍ക്ക് വോട്ടവകാശം നടപ്പാക്കിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷനെക്കുറിച്ച് (എസ് ഐ ആര്‍) പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയ്‌ക്ക് നിയമം അറിയില്ല. അദ്ദേഹത്തിന്റെ അച്ഛന്റെ നിയമമായ എസ് ഐ ആര്‍ പാസാക്കപ്പെട്ടു. ഈ നിയമപ്രകാരം വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടവര്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ സെപ്തംബര്‍ ഒന്ന് വരെ വീണ്ടും അപേക്ഷ നല്‍കാം. ഇതുവരെ വോട്ടര്‍പട്ടിക അച്ചടിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക വന്നിട്ടില്ല. സെപ്തംബര്‍ ഒന്നിന് ശേഷമേ ഈ വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ അച്ചടിക്കൂ.” – നിഷികാന്ത് ദുബെ വ്യക്തമാക്കി.

“ഇന്ത്യയിലെ പൗരന്മാരെന്ന വോട്ടര്‍ കാര്‍ഡുകള്ളുവര്‍ക്ക് മാത്രമേ ഇതില്‍ വോട്ട് ചെയ്യാന്‍ കഴിയൂ. അല്ലാതെ ബംഗ്ലാദേശി പൗരന്മാര്‍ക്കല്ല. ബംഗ്ലാദേശി പൗരന്മാരുടെ വോട്ടര്‍പട്ടിക ഉണ്ടാക്കാനാണ് കോണ്‍ഗ്രസും രാഷ്‌ട്രീയ ജനതാദള്‍ (ആര്‍ജെഡി)ഉം ശ്രമിക്കുന്നത്. മുസ്ലിം പ്രീണന രാഷ്‌ട്രീയമാണ് അവര്‍ നടപ്പാക്കുന്നത്. ഇന്ന് ഡിംപിള്‍ യാദവ് ഇസ്ലാം വേഷം ധരിയ്‌ക്കാതെ പള്ളിയില്‍ പ്രവേശിച്ചതിന് ഒരു ഇസ്ലാമിക പണ്ഡിതന്‍ അവരെ വിമര്‍ശിക്കുന്നത് കണ്ടു. പക്ഷെ അതിനുള്ള ധൈര്യം കോണ്‍ഗ്രസിനില്ല. “- നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു.

Tags: Bihar assembly electionsDimple YadavSpecial Intensive ReviewRahul GandhiSirNishikant DubeyLalu YadavRJDRashtriya Janata Dal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.