Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കുട്ടി മരുന്ന് തുപ്പിക്കളഞ്ഞാൽ വീണ്ടും നൽകണോ , മരുന്നുകൾ സൂക്ഷിക്കേണ്ടത് എങ്ങനെ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 06:10 pm IST
in Health

മരുന്നുകൾ ഈർപ്പമില്ലാത്ത സ്ഥലത്തു സൂക്ഷിക്കുക. കുട്ടികളുടെ െെക എത്താത്ത സ്ഥലത്തു മാത്രമേ മരുന്നു വയ്‌ക്കാൻ പാടുള്ളൂ.

ബാത്റൂമുകളിലും അടുക്കളയിലും ഒരു കാരണവശാലും മരുന്നുകൾ വയ്‌ക്കാൻ പാടില്ല. മഴക്കാലത്തും വേനൽക്കാലത്തും മരുന്നുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇൻസുലിൻ ഫ്രിജിൽ വയ്‌ക്കാം, പക്ഷേ ഒരിക്കലും ഫ്രീസറിൽ വയ്‌ക്കരുത്. ഒരു മാസം വരെ ഇൻസുലിൻ റൂമിലെ താപനിലയിൽ വയ്‌ക്കാവുന്നതാണ്. അതിൽ കൂടുതൽ കാലം വയ്‌ക്കാൻ പാടില്ല.

മരുന്നുകൾ വേണ്ടത്ര ഫലം ചെയ്യണമെങ്കിൽ അവ ശരിയായ രീതിയിൽ സൂക്ഷിക്കുകയും വേണം. വല്ലാത്ത ചൂടും ഈർപ്പവും മരുന്നുകളുടെ പൊട്ടൻസിയെ ബാധിക്കാം. എല്ലാ മരുന്നുകൾക്കും അതിന്റേതായ സ്റ്റോറേജ് ടെംപറേച്ചറുണ്ട്.മരുന്നുകളുടെ കവറിൽ അതിന്റെ കാര്യക്ഷമതയ്‌ക്ക് ആവശ്യമായ താപനില എഴുതിയിട്ടുണ്ട്. അവയെ ആ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ മരുന്നുകളുടെ പൊട്ടൻസി കുറയുകയും ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ആഹാരവും പാനീയങ്ങളും ചില മരുന്നുകളുടെ ആഗിരണത്തെ ബാധിക്കാം. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി കഴിച്ചില്ലെങ്കിൽ മരുന്നുകളുടെ ഗുണഫലം കുറയുകയും അതിൽനിന്നും വേണ്ടത്ര ഗുണം കിട്ടാതെ വരുകയും ചെയ്യും.ഒാൺലൈൻ മരുന്നുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, അതു റജിസ്റ്റേഡ് ഫാർമസി ആണോ എന്നതാണ്. റജിസ്റ്റേഡ് അല്ല എങ്കിൽ വാങ്ങുന്ന മരുന്നുകൾ ചിലപ്പോൾ കാലാവധി കഴിഞ്ഞതോ, വ്യാജമോ ആകാൻ സാധ്യതയുണ്ട്. ഇന്റർനെറ്റ് ഇൻഫോർമേഷൻ വച്ച് ഒരിക്കലും മരുന്നുകൾ വാങ്ങരുത്.

എല്ലാ മരുന്നുകളും ഒരു ഡോക്ടറിന്റെ നിർദേശപ്രകാരം മാത്രമേ വാങ്ങാവൂ. അല്ലാത്തപക്ഷം മരുന്നുകളുടെ ഡോസ് തെറ്റാനും, അതിനു പാർശ്വഫലം ഉണ്ടാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് വേദനസംഹാരികൾ അളവിൽ കൂടുതൽ കഴിച്ചാൽ വൃക്കരോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്.കുട്ടികൾക്കു നൽകുന്ന സിറപ്പുകൾ രണ്ടുതരമുണ്ട്. പ്രീമിക്സ് സിറപ്പും റീകൺസ്റ്റിറ്റ്യൂറ്റഡ് സിറപ്പും. ആദ്യത്തേത് സിറപ്പ് രീതിയിൽ തന്നെയാണ് കിട്ടുന്നത്.

രണ്ടാമത്തേത് പൊടികളിൽ വെള്ളം ചേർത്തെടുക്കുന്നതാണ്. അത് ഉപയോഗിച്ചു തുടങ്ങിയാൽ ഫ്രിജിൽ തന്നെ സൂക്ഷിക്കണം. പത്ത് ദിവസത്തിനുള്ളിൽ ഉപയോഗിക്കുകയും വേണം.കുട്ടികൾക്ക് മരുന്നു നൽകുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് അതിന്റെ ഡോസാണ്. ഒരേ മരുന്നിനുതന്നെ പലതരത്തിലുള്ള ഡോസിൽ ലഭ്യമാണ്. കുട്ടിയുടെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഡോസ് തന്നെ കൃത്യമായ സമയത്ത് കൊടുക്കേണ്ടതാണ്. കുട്ടി മരുന്ന് തുപ്പിക്കളഞ്ഞാൽ ഒരുപ്രാവശ്യം കൂടി വീണ്ടും ആവർത്തിച്ചു മരുന്നു നൽകണം.

പ്രീ മിക്സ് സിറപ്പ് തുറന്നതിനുശേഷം വെളിയിൽ വച്ചാൽ അതിന്റെ സംഭരണ കാലാവധി കുറയും. അത് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതാണ്. കൂടുതൽ കാലം വെളിയിൽ ഇരുന്നാൽ അണുബാധ വരാവുന്നതാണ്. നിറത്തിനോ മണത്തിനോ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ അത് ഉപയോഗിക്കരുത്.

Tags: healthmedicine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.