തിരുവനന്തപുരം : ഭീകരപ്രവർത്തനം ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും നിരോധിക്കപ്പെട്ട ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനുവേണ്ടി പ്രവർത്തിക്കുന്നവരേയും അവരെ ഏതുതരത്തിലും സഹായിക്കുന്നവരേയും ഉരുക്കുമുഷ്ടി ഉപയോഗിച്ചുതന്നെ നേരിടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പിച്ചു പറഞ്ഞു. കേരള സന്ദർശനത്തിനിടെ ‘ജന്മഭൂമി’ക്ക് മാത്രമായി അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളഭരണം ബിജെപിക്ക് ഒരുപടിമാത്രം അകലെയാണെന്ന് കണക്കുകൾ നിരത്തി അമിത് ഷാ വിശദീകരിച്ചു. 2026ൽ ബിജെപി സംസ്ഥാനത്തെ മുഖ്യരാഷ്‌ട്രീയ ശക്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
– കേന്ദ്രത്തിന് വിവേചനം : കേരളത്തിന്റെ ആരോപണങ്ങൾ ശരിയോ?
– പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം?
– മയക്കുമരുന്നു മാഫിയയെ നേരിടാൻ?
– കേരളം പിടിക്കാൻ ബിജെപി തന്ത്രം?
– സഹകരണ മേഖലയിലെ മോദി സർക്കാരിന്റെ ലക്ഷ്യം?
അമിത് ഷാ ജന്മഭൂമിയിലൂടെ വിവിധ വിഷയങ്ങളിൽ വിശദീകരിക്കുന്നു;
അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം…
















