Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പലസ്തീന്‍ അനുകൂല പ്രകടനം നടത്താനുള്ള സിപിഎം ആവശ്യം തള്ളിയതിന് ബോംബെ ഹൈക്കോടതിയെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ

മഹാരാഷ്‌ട്രയില്‍ പലസ്തീന്‍ അനുകൂല പ്രകടനം നടത്താന്‍ അനുവാദം ചോദിച്ച സിപിഎമ്മിനെ ശാസിച്ച ബോംബെ ഹൈക്കോടതിയെ ചോദ്യം ചെയ്ത് കേരളത്തിലെ ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. നിങ്ങള്‍ സ്വന്തം നാട്ടിലെ പ്രശ്നങ്ങളിലേക്ക് ആദ്യം നോക്കൂ, പിന്നീടാകാം പലസ്തീന്‍ പ്രശ്നം എന്ന് പറഞ്ഞ് ബോംബെ ഹൈക്കോടതിയുടെ ജഡ്ജിമാരായ രവീന്ദ്ര ഗുഗെ, ഗൗതം അംഖാദ് എന്നിവര്‍ പ്രകടനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 12:19 am IST
in Kerala, India

തിരുവനന്തപുരം: മഹാരാഷ്‌ട്രയില്‍ പലസ്തീന്‍ അനുകൂല പ്രകടനം നടത്താന്‍ അനുവാദം ചോദിച്ച സിപിഎമ്മിനെ ശാസിച്ച ബോംബെ ഹൈക്കോടതിയെ ചോദ്യം ചെയ്ത് കേരളത്തിലെ ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. നിങ്ങള്‍ സ്വന്തം നാട്ടിലെ പ്രശ്നങ്ങളിലേക്ക് ആദ്യം നോക്കൂ, പിന്നീടാകാം പലസ്തീന്‍ പ്രശ്നം എന്ന് പറഞ്ഞ് ബോംബെ ഹൈക്കോടതിയുടെ ജഡ്ജിമാരായ രവീന്ദ്ര ഗുഗെ, ഗൗതം അംഖാദ് എന്നിവര്‍ പ്രകടനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. നേരത്തെ മുംബൈയിലെ ആസാദ് മൈതാനത്തില്‍ ഇസ്രയേല്‍ വംശഹത്യയ്‌ക്കെതിരെയും ഗാസയ്‌ക്ക് വേണ്ടിയും സിപിഎമ്മും സിപിഐയും നടത്താനിരുന്ന പ്രകടനത്തിന് പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് ഇടത് പാര്‍ട്ടികള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ബോംബെ ഹൈക്കോടതിയുടെ വിധി ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവും ആണെന്നാണ് കേരളത്തിലെ ഡിവൈഎഫ് ഐ സംസ്ഥാനസെക്രട്ടേറിയറ്റ് പറഞ്ഞത്. രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ടീയ പാര്‍ട്ടിയുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാന്‍ കോടതിയ്‌ക്ക് അധികാരമില്ലെന്നും ഡിവൈഎഫ് ഐ സംസ്ഥാനസെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ രാഷ്ടീയനിലപാടിന്റെ പക്ഷം ചേര്‍ന്ന് ഭരണഘടനാമൂല്യങ്ങളെ അട്ടിമറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് നീതിന്യായവ്യവസ്ഥയ്‌ക്ക് യോജിച്ചതല്ലെന്നും ഡിവൈഎഫ് ഐ സംസ്ഥാനസെക്രട്ടേറിയറ്റ് വിമര്‍ശിച്ചു.

Tags: keralaDYFIBombay High CourtIsraelPalestineGaza
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.