Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അള്ളാഹു അക്ബർ മുഴക്കി ബോംബ് ഭീഷണിയുമായി യാത്രക്കാരൻ : തള്ളിയിട്ട് മർദ്ദിച്ച് കീഴ്പ്പെടുത്തി മറ്റ് യാത്രക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 08:35 pm IST
in World

ഇംഗ്ലണ്ടിലെ ലൂട്ടണിൽ നിന്ന് സ്കോട്ട്ലൻഡിലേക്ക് പറന്ന ഈസിജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരൻ . പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ കൈവശം ബോംബുണ്ടെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു . തുടർന്ന് പൈലറ്റ് വിമാനം സ്കോട്ട്ലൻഡിന് പകരം മറ്റൊരു ദിശയിലേക്ക് തിരിച്ചുവിട്ടു.

വിമാനത്തിൽ ഇരുന്ന യാത്രക്കാരൻ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് അള്ളാ ഹു അക്ബർ.. അള്ളാ ഹു അക്ബർ എന്ന് വിളിക്കുകയും ‘അമേരിക്കയ്‌ക്ക് മരണം’ , ‘ട്രംപിന് മരണം’ എന്നും ഉറക്കെ അലറി വിളിക്കുകയുമായിരുന്നു. ഇതിനുശേഷം, അയാൾ തുടർച്ചയായി പലതവണ അള്ളാ ഹു അക്ബർ എന്ന് വിളിച്ചു പറയാൻ തുടങ്ങി.

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്. വിമാനത്തിൽ ഇരിക്കുന്ന യാത്രക്കാരൻ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് ഭീഷണി മുഴക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. ഇതിനിടയിൽ, സമീപത്തുണ്ടായിരുന്ന യാത്രക്കാർ ഭീഷണി മുഴക്കിയയാളെ തള്ളിയിട്ട് കീഴ്പ്പെടുത്തുകയായിരുന്നു.സംഭവത്തിൽ ഭയന്നിരിക്കുന്ന തോന്നുന്ന നിരവധി സ്ത്രീകളെയും വീഡിയോയിൽ കാണാം.

Tags: allahu akbarthreatensmid-flight
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അസിം മുനീർ പാകിസ്ഥാൻ സൈന്യത്തെ ‘അല്ലാഹുവിന്റെ സൈന്യം’ ആക്കി മാറ്റുകയാണ് ; രാജ്യം ഇസ്ലാമിന്റെ പേരിലാണ് സൃഷ്ടിക്കപ്പെട്ടതെന്നും സർവ്വസൈന്യാധിപൻ

India

ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ ബാബറി മസ്ജിദിന്റെ ഓരോ ഇഷ്ടികയും തകർക്കും ; കബീർ ഹുമയൂണിനെ നിലം തൊടാൻ അനുവദിക്കില്ലെന്നും ബിജെപി

World

ഗാസ വീണ്ടും ഹമാസ് പിടിയില്‍; ആയുധധാരികൾ തെരുവ് പട്രോളിംഗ് പുനരാരംഭിച്ചു:8 പേരെ തെരുവില്‍ വധിച്ചു; സമാധാനകരാറിന് ഭീഷണി

Kerala

മന്ത്രിയുടെ പരിപാടിക്ക് വന്നില്ലെങ്കില്‍ ഹാജര്‍ നല്‍കില്ലെന്ന് ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറുടെ ഭീഷണി

Kerala

ഷാഫിയുടേത് കഞ്ഞിക്കുഴിയില്‍ സതീശന്മാര്‍ തോറ്റു പോകുന്ന ഷോ, അടിച്ചൊതുക്കുമെന്ന ഭീഷണിയുമായി ഡിവൈഎഫ്‌ഐ

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.