Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദിവ്യ ദേശ്മുഖ് കൊനേരു ഹംപിയെ തോല്‍പിച്ച എന്‍ഡ് ഗെയിം ഇതാണ്…ഒരു റൂക്കും മൂന്ന് കാലാളുകളും എങ്ങിനെ ദിവ്യ വിജയം കണ്ടെത്തി?

ആദ്യ രണ്ട് ക്ലാസിക് ഗെയിമുകള്‍ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ഫിഡെ ലോക വനിത ചെസ്സില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യദേശ്മുഖും തമ്മിലുള്ള മത്സരം വിജയിയെ കണ്ടെത്താന്‍ റാപ്പിഡിലേക്ക് കടന്നു. രണ്ടു പേര്‍ക്കും ഓരോ റൂക്കും (തേര്) മൂന്ന് കാലാളുകളും ആയിരുന്നു അവശേഷിച്ചിരുന്നത്. 54ാം നീക്കത്തില്‍ ആണ് ഹംപി പിഴവ് വരുത്തിയതെന്ന് മുന്‍ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. ഇതോടെയാണ് ദിവ്യ ദേശ്മുഖ് വിജയത്തിന് വഴിയൊരുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 06:12 pm IST
inIndia, Sports, Chess

ജോര്‍ജ്ജിയ: ആദ്യ രണ്ട് ക്ലാസിക് ഗെയിമുകള്‍ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ഫിഡെ ലോക വനിത ചെസ്സില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യദേശ്മുഖും തമ്മിലുള്ള മത്സരം വിജയിയെ കണ്ടെത്താന്‍ റാപ്പിഡിലേക്ക് കടന്നു. 15 മിനിറ്റ് മാത്രം അനുവദിക്കുന്ന ഗെയിം. ഇവിടെ അതിവേഗകരുനീക്കമാണ് കാര്യം. ഓരോ നീക്കം നടത്തുമ്പോഴും 10 സെക്കന്‍റ് അധികം ലഭിക്കും. റാപ്പിഡ് എന്ന അതിവേഗ ചെസ് ഗെയിമിലും വിദഗ്ധരാണ് ഹംപിയും ദിവ്യ ദേശ്മുഖും. ആദ്യ റാപ്പിഡ് മത്സരം സമനിലയില്‍ കലാശിച്ചു. 81 നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്.

രണ്ടാമത്തെ ഗെയിമില്‍ കൊനേരു ഹംപിയ്‌ക്കായിരുന്നു വെള്ളക്കരു. പൊതുവേ വെള്ളക്കരു ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ കരുനീക്കം ലഭിക്കുന്നതിനാല്‍ മുന്‍തൂക്കമുണ്ടാകും എന്ന് പറയാറുണ്ട്. എന്നാല്‍ ഈ കളിയിലാണ് ഹംപി തോല്‍വി ഏറ്റുവാങ്ങിയത്.

കറ്റാലന്‍ ഓപ്പണിംഗ് ശൈലിയിലാണ് കൊനേരു ഹംപി കളിച്ചത്.  അതിവേഗമാണ് ദിവ്യ രണ്ടാമത്തെ ഗെയിമില്‍ കരുനീക്കിയത്. നല്ല പതിരോധം തീര്‍ത്തുകൊണ്ടായിരുന്നു ദിവ്യയുടെ മുന്നേറ്റം. അതേ സമയം കൊനേരു ഹംപി കരുനീക്കങ്ങള്‍ക്ക് കൂടുതല്‍ സമയം എടുത്തു. ആദ്യ പത്ത് നീക്കങ്ങള്‍ക്ക് തന്നെ അഞ്ച് മിനിറ്റോളം ഹംപി എടുത്തിരുന്നു.

അവസാന കരുനീക്കങ്ങള്‍ക്കിടയില്‍ ഹംപി വരുത്തിയ പിഴവില്‍ നിന്നാണ് ദിവ്യ വിജയം കണ്ടെത്തിയത്. രണ്ടു പേര്‍ക്കും ഓരോ റൂക്കും (തേര്) മൂന്ന് കാലാളുകളും ആയിരുന്നു അവശേഷിച്ചിരുന്നത്. 54ാം നീക്കത്തില്‍ ആണ് ഹംപി പിഴവ് വരുത്തിയതെന്ന് മുന്‍ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. ഇതോടെയാണ് ദിവ്യ ദേശ്മുഖ് വിജയത്തിന് വഴിയൊരുക്കിയത്. നേരത്തെ 42ാം കരുനീക്കത്തില്‍ ദിവ്യ ഒരു പിഴവ് വരുത്തിയിരുന്നെങ്കിലും അത് കണ്ടെത്താന്‍ ഹംപിയ്‌ക്ക് കഴിഞ്ഞില്ലെന്ന് വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. ആ അവസാന നീക്കങ്ങള്‍ കാണാം:

ദിവ്യ വിജയിച്ച രണ്ടാം ഗെയിമിലെ അവസാന കരുനീക്കങ്ങള്‍ കാണാം:

Tags: FIDE Women World ChessChessDivya DeshmukhKoneru HumpyWomen chessFIDE Women World CUP 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.