Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഐ കംപ്യൂട്ടര്‍ ജോലികള്‍ വിഴുങ്ങുന്നു….കൃത്രിമബുദ്ധിക്ക് മുന്‍പില്‍ മുട്ടുകുത്തി ടെക് ഭീമന്മാര്‍…ടിസിഎസും 12000 പേരെ പിരിച്ചുവിട്ടു

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് മുന്‍പില്‍ മുട്ടുമടക്കുകയാണ് ടെക് ഭീമന്‍മാര്‍. കൂടുതല്‍ പേരെ ജോലിക്കെടുത്ത് കമ്പനിയും ബിസിനസും വിപുലമാക്കണമെന്ന് എന്നും മോഹിച്ചിരുന്ന ടെക് ഭീമന്‍മാര്‍ പക്ഷെ കൃത്രിമബുദ്ധികാരണം ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാണ്. ടിസിഎസ് കഴിഞ്ഞ ദിവസം 12000 തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കി. വെട്ടിച്ചുരുക്കിയ മുഴുവന്‍ തൊഴിലവസരങ്ങളും എഐ വരവ് മൂലമാണെന്ന് കമ്പനി സമ്മതിക്കില്ലെങ്കിലും ഒരു പരിധി വരെ എഐ വരവോടെ കാലഹരണപ്പെട്ട ടെക്നോളജികളില്‍ ജോലി ചെയ്തിരുന്നവരെയാണ് പിരിച്ചുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2025, 07:28 pm IST
in India
ജോലി നഷ്ടപ്പെട്ട് പുറത്തുപോകുന്ന ഐടി വിദഗ്ധര്‍ (ഇടത്ത്) എഐ റോബോട്ട് (വലത്ത്)

ജോലി നഷ്ടപ്പെട്ട് പുറത്തുപോകുന്ന ഐടി വിദഗ്ധര്‍ (ഇടത്ത്) എഐ റോബോട്ട് (വലത്ത്)

ബെംഗളൂരു: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് മുന്‍പില്‍ മുട്ടുമടക്കുകയാണ് ടെക് ഭീമന്‍മാര്‍. കൂടുതല്‍ പേരെ ജോലിക്കെടുത്ത് കമ്പനിയും ബിസിനസും വിപുലമാക്കണമെന്ന് എന്നും മോഹിച്ചിരുന്ന ടെക് ഭീമന്‍മാര്‍ പക്ഷെ കൃത്രിമബുദ്ധികാരണം ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാണ്. ടിസിഎസ് കഴിഞ്ഞ ദിവസം 12000 തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കി. വെട്ടിച്ചുരുക്കിയ മുഴുവന്‍ തൊഴിലവസരങ്ങളും എഐ വരവ് മൂലമാണെന്ന് കമ്പനി സമ്മതിക്കില്ലെങ്കിലും ഒരു പരിധി വരെ എഐ വരവോടെ കാലഹരണപ്പെട്ട ടെക്നോളജികളില്‍ ജോലി ചെയ്തിരുന്നവരെയാണ് പിരിച്ചുവിട്ടത്.

ഇന്‍റല്‍ എന്ന കമ്പനിയും 2025ല്‍ 24000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മൈക്രോസോഫ്റ്റ് മെയ് മാസത്തില്‍ പിരിച്ചുവിട്ടത് 6000 ജീവനക്കാരെയാണ്. എഐ ടെക്നോളജി സ്ഥാപിക്കാന്‍ ഭാരിച്ച ചെലവാണ് മൈക്രോസോഫ്റ്റിന് വേണ്ടിവന്നത്. ഏകദേശം 8000 കോടി ഡോളര്‍ ആണ് സംവിധാനങ്ങള്‍ എഐ ടെക്നോളജിയിലേക്ക് മാറ്റാന്‍ ചെലവഴിക്കേണ്ടി വന്നത്. എഐ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മാനേജര്‍മാരുടെ എണ്ണം ചുരുക്കിയിരിക്കുകയായിരുന്നു മൈക്രോസോഫ്റ്റ്.

ഫെയ്സ് ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നൂറുകണക്കിന് പേരെ എഐ വരവോടെ പിരിച്ചുവിട്ടിരുന്നു. മിഡില്‍ ലെവല്‍ മാനേജര്‍മാരിലും സെയില്‍സിലും ഉള്ളവരാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ വരവോടെ കമ്പനികളില്‍ അധികപ്പറ്റാവുന്നത്. അതുപോലെ എന്‍ട്രി ലെവല്‍ പ്രോഗാമര്‍മാരും സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗില്‍ ജോലി ചെയ്യുന്നവര്‍ക്കും ഭീഷണിയാണ് എഐ. ആമസോണ്‍, ഗൂഗിള്‍ എന്നീ കമ്പനികളും നൂറുകണക്കിന് പേരെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ വരവോടെ പിരിച്ചുവിട്ടത്. അമേരിക്കയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയും എഐ അടിസ്ഥാനസൗകര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിവരുന്ന ഭാരിച്ചചെലവും ആണ് ജീവനക്കാരെ പിരിച്ചുവിടാന്‍ വമ്പന്‍ കോര്‍പറേറ്റുകളെ നിര്‍ബന്ധിതരാക്കുന്നത്.

നാലഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ ബെംഗളൂരുവിലെ ഐടി കമ്പനികളില്‍ വന്‍തോതിലാണ് ജീവനക്കാരെ കുറച്ചിരുന്നത്. എഐയുടെ വരവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. അതിപ്പോഴും തുടരുന്നു. എഐ വരവോടെ കുറെപ്പേര്‍ക്ക് ആ മേഖലയില്‍ ജോലി ലഭിക്കുന്നുണ്ടെങ്കിലും പിരിച്ചുവിടപ്പെടുന്നവര്‍ എത്രയോ അധികമാണ്. ഐടി രംഗത്ത് വന്‍തോതിലുള്ള ഉടച്ചുവാര്‍ക്കലുകള്‍ക്ക് എഐ വഴിയൊരുക്കുമെന്ന് പറയുന്നു.

Tags: Job lossamazonArtificial intelligenceAIGoogleMicrosoftTCSTata Consultancy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Article

സുതാര്യതയില്‍ നിന്ന് പ്രതികരണക്ഷമതയിലേക്ക്

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.