പാലക്കാട്: യുവതിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍.എരുമയൂര്‍ സ്വദേശി ബാബുജാന്‍ (49) ആണ് പിടിയിലായത്.
ഇയാള്‍ 24 വയസുളള യുവതിയെ പലയിടങ്ങളില്‍ വെച്ച് പിടിപ്പിക്കുകയായിരുന്നു.യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.ആലത്തൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ ചോദ്യം ചെയ്ത് വരുന്നു.
















