Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

ഭവനത്തിൽ അലമാര ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ പണം വന്ന വഴിയേ പോകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 10:29 pm IST
in Vasthu

എല്ലാ മനുഷ്യരും പലപ്പോഴായി വലിയ സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ട് പോകാറുണ്ട്. വരുമാനവും ചെലവും വലിയ മാറ്റങ്ങൾ ഇല്ലാതെ തുടരുമ്പോൾ പോലും കൈയിൽ പണം ഇല്ലാതെയാകുന്ന അവസ്ഥയാണ് പലരും നേരിടുന്നത്. ഇത് എന്ത് കൊണ്ടാണെന്ന് പോലും തിരിച്ചറിയാൻ കഴിയാറില്ല എന്നതാണ് സത്യം. വാസ്തു പ്രകാരമുള്ള ചില ചിട്ടകൾ തെറ്റിക്കുന്നതാണ് ഈ സാമ്പത്തിക അസ്ഥിരതക്കുള്ള പ്രധാന കാരണം. വാസ്തു പ്രകാരം വീടുകളിൽ പണം സൂക്ഷിക്കുന്നതിന് ചില രീതികൾ ഉണ്ട്.

വാസ്തുശാസ്ത്രപ്രകാരം അലമാരകളും ഷെല്‍ഫുകളും സ്ഥാപിക്കുന്നതിന് പ്രത്യേക സ്ഥാനം ഉണ്ട്. ആവശ്യത്തിൽ കൂടുതൽ കബോഡുകളും ഷെല്‍ഫുകളും സ്ഥാപിച്ചു അതിൽ ഒരിക്കൽപോലും ഉപയോഗിക്കാത്ത സാധനകൾ കുത്തി നിറയ്‌ക്കുന്നത് ഭവനത്തിൽ നെഗറ്റീവ് എനർജിക്കു കാരണമാകും

ലോക്കര്‍ അല്ലെങ്കില്‍ അലമാര തെക്ക് പടിഞ്ഞാറ് ദിക്കില്‍ വേണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വടക്കു കിഴക്ക്‌, കിഴക്ക്‌ എന്നീ ഭാഗങ്ങളിലും അലമാര ,കബോർഡ് എന്നിവ ക്രമീകരിക്കാതിരിക്കുക . ആവശ്യമെങ്കിൽ ഒന്ന് രണ്ടു ഷെൽഫുകൾ കിഴക്ക്‌ ഭാഗത്തു നൽകുന്നതിൽ തെറ്റില്ല . പക്ഷെ അതിൽ സാധനങ്ങൾ കുത്തി നിറച്ചു ഭവനത്തിലേക്കുള്ള ഊർജ്ജപ്രവാഹത്തെ തടസ്സപ്പെടുത്തരുത്.

ലോക്കറിന്റെ വാതിൽ പടിഞ്ഞാറ് ദിശയിൽ നിർമ്മിക്കാൻ പാടില്ല. ഇത് പണം പുറത്തേക്ക് ഒഴുകാൻ കാരണമാകും. എന്നാൽ പണവും കാർഡുകളും എപ്പോഴും വടക്ക് ദിശയിൽ വയ്‌ക്കുക. സമ്പത്തിന്റെ ദേവനായ കുബേരന്റെ സ്ഥാനമാണ് വടക്ക്. ലോക്കര്‍വയ്‌ക്കുന്ന റൂമിന്റെ ഉയരം മറ്റു മുറികളേക്കാള്‍ കുറവാകരുത് എന്ന കാര്യവും ശ്രദ്ധിക്കണം.സധാരണഗതിയിൽ വീടിന്റെ കോണുകളിൽ പണമോ പണം വയ്‌ക്കുന്ന അലമാരകളോ സൂക്ഷിക്കുന്നത് ഉത്തമം അല്ല. കാരണം കോണുകൾ അവസാനത്തെ ആണ് സൂചിപ്പിക്കുന്നത്. എന്നാൽ ഈ ഭാഗത്തല്ലാതെ അലമാര സ്ഥാപിക്കാൻ സ്ഥലം ഇല്ലാതെ വന്നാൽ വടക്കോ കിഴക്കോ കോണുകൾ തിരഞ്ഞെടുക്കുക.

പൊതുവെ വീട്ടിലെ ഭാരം കൂടിയ വസ്തുക്കൾ തെക്ക്, പടിഞ്ഞാറ് , തെക്കുപടിഞ്ഞാറ് എന്നീ സ്ഥാനങ്ങളിൽ ക്രമീകരിക്കുന്നത് നല്ലതാണ്. അലമാരകളും കബോർഡുകളും വാസ്തു ശാസ്ത്രപ്രകാരം സ്ഥാപിച്ചാൽ മാത്രം പോരാ അതിൽ സാധനങ്ങൾ കുത്തി നിറയ്‌ക്കാതെ അടുക്കും ചിട്ടയോടെ എപ്പോഴും പരിപാലിക്കുകയും വേണം.

 

Tags: VasthuAlmirah Position
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

വാസ്തു ശാസ്ത്ര പ്രകാരം സ്‌റ്റെയര്‍കേസ് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Vasthu

കുടുംബ കലഹത്തിനു കാരണം കന്നിമൂലയോ? കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

Vasthu

വീട്ടിൽ കലഹം ഒഴിവാക്കി ഐശ്വര്യം കൊണ്ടുവരാൻ..

Spiritual

നിങ്ങൾ ബുധനാഴ്ച ജനിച്ചവരോ ? എങ്കിൽ ഭാവി ഇങ്ങനെയാകും

Samskriti

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.