Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി അഭയാർത്ഥികളല്ല , അഭിമാനമുള്ള ഭാരതീയർ : പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 185 ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 06:15 pm IST
in India

അഹമ്മദാബാദ് : പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 185 ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകി . ഗുജറാത്തിലെ രാജ്കോട്ടിൽ നടന്ന പരിപാടിയിൽ വച്ച് കച്ച്, മോർബി, രാജ്കോട്ട് എന്നിവിടങ്ങളിൽ സ്ഥിരതാമസമാക്കിയവർക്കാണ് കേന്ദ്ര സഹമന്ത്രി ഹർഷ് സാങ്‌വി പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറിയത്. അവർക്ക് പൂർണ്ണ സർക്കാർ പിന്തുണയും ക്ഷേമ പദ്ധതികളും ലഭ്യമാകുമെന്ന് ഉറപ്പുനൽകി.

പൗരത്വം നൽകിയ സാങ്‌വി “പുഞ്ചിരിക്കൂ … ഇനി മുതൽ നിങ്ങൾ ഇന്ത്യയുടെ പൗരന്മാരാണ്” എന്ന് പറഞ്ഞതിനു പിന്നാലെ ഇവർ ഒന്നടങ്കം “ഭാരത് മാതാ കീ ജയ്” മുദ്രാവാക്യങ്ങൾ മുഴക്കി. പാകിസ്ഥാനിലെ ഇസ്ലാമിസ്റ്റുകളുടെ പീഡനത്തിൽ നിന്ന് രക്ഷപെട്ട് ഇന്ത്യയിൽ അഭയം തേടിയവരാണിവർ . അഭിമാനമുള്ള ഇന്ത്യക്കാരാണ് തങ്ങളെന്നും അവർ പറഞ്ഞു.

‘ ഹിന്ദുക്കൾ, സിഖുകാർ, ജൈനന്മാർ, ബുദ്ധമതക്കാർ എന്നിങ്ങനെയുള്ളവരുടെ കഥകൾ കേൾക്കുമ്പോൾ നമുക്ക് കണ്ണീരടക്കാൻ കഴിയില്ല. ചിലർക്ക് ഭർത്താക്കന്മാരെ നഷ്ടപ്പെട്ടു, മറ്റുള്ളവർക്ക് വീടുകൾ നഷ്ടപ്പെട്ടു. എന്നിട്ടും അവർ സഹിച്ചു. ഞാൻ അവരുടെ ശക്തിയെ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു നാടാണ്. ലോകം യഥാർത്ഥത്തിൽ മനുഷ്യാവകാശങ്ങൾ പ്രവർത്തനത്തിൽ കാണണമെങ്കിൽ, അവർ ഇന്ത്യയെ, പ്രത്യേകിച്ച് ഗുജറാത്തിനെ നോക്കണം. ” സാങ്‌വി പറഞ്ഞു.

 

Tags: citizenshiprefugeesGujarat Governmentgrants185 Pakistani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദത്തിൽ നിർണ്ണായക നീക്കം; കേന്ദ്ര സർക്കാരിനോട് രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യം, പ്രത്യേക സാഹചര്യം കണക്കിലെടുത്തെന്ന് സുപ്രീം കോടതി

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Editorial

നുഴഞ്ഞുകയറ്റക്കാര്‍ എങ്ങനെ അഭയാര്‍ത്ഥികളാകും?

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.