Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യം സ്വന്തം രാജ്യത്തെ സ്നേഹിക്കൂ , എന്നിട്ട് ഗാസയ്‌ക്ക് വേണ്ടി കരയാം : ഗാസ അനുകൂല റാലി നടത്താനുള്ള സിപിഎമ്മിന്റെ ഹർജി തള്ളി ബോംബെ ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 10:43 pm IST
in India

മുംബൈ : ഗാസ അനുകൂല റാലി നടത്താനുള്ള സിപിഎമ്മിന്റെ ഹർജി തള്ളി ബോംബെ ഹൈക്കോടതി . ഇസ്രായേലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ആസാദ് മൈതാനിയിൽ പ്രതിഷേധ യോഗം നടത്താനായിരുന്നു സിപിഎമ്മിന്റെ തീരുമാനം . എന്നാൽ ഇതിന് മുംബൈ പോലീസ് അനുമതി നൽകിയില്ല. ഇതിനെതിരെയാണ് സിപിഎം കോടതിയെ സമീപിച്ചത് . എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. മാത്രമല്ല ആദ്യം സ്വന്തം രാജ്യത്തെ സ്നേഹിക്കൂവെന്നും കോടതി ആവശ്യപ്പെട്ടു.

ആസാദ് മൈതാനിയിൽ പ്രതിഷേധം നടത്താൻ അനുമതി തേടി ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഫൗണ്ടേഷൻ (എഐപിഎസ്എഫ്) സമർപ്പിച്ച അപേക്ഷ മുംബൈ പോലീസ് തള്ളിയതിനെ ചോദ്യം ചെയ്ത് സിപിഎം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് രവീന്ദ്ര ഗുഗെ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്.ഹർജിക്കാരന് വേണ്ടി മനുഷ്യാവകാശ അഭിഭാഷകനും പൗരാവകാശ പ്രവർത്തകനുമായ സീനിയർ കൗൺസൽ മിഹിർ ദേശായി ഹാജരായി.

“നമ്മുടെ രാജ്യത്തിന് ധാരാളം പ്രശ്‌നങ്ങളുണ്ട്. ഇതുപോലുള്ള ഒന്നും ഞങ്ങൾക്ക് വേണ്ട. ഖേദകരമെന്നു പറയട്ടെ, നിങ്ങളെല്ലാവരും ഹ്രസ്വദൃഷ്ടിയുള്ളവരാണ്. ഗാസയിലെയും പലസ്തീനിലെയും പ്രശ്‌നങ്ങൾ നിങ്ങൾ നോക്കുന്നു. നിങ്ങളുടെ സ്വന്തം രാജ്യത്തെ നോക്കൂ. ദേശസ്‌നേഹികളാകൂ. ഇത് ദേശസ്‌നേഹമല്ല. ആളുകൾ ദേശസ്‌നേഹികളാണെന്ന് പറയുന്നു. നിങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു സംഘടനയാണ്.മാലിന്യ നിക്ഷേപം, മലിനീകരണം, മലിനജലം, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്‌നങ്ങൾ നിങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയില്ലേ. ഞങ്ങൾ ഉദാഹരണങ്ങൾ മാത്രമാണ് നൽകുന്നത്. നിങ്ങൾ അവയ്‌ക്കെതിരെയല്ല, രാജ്യത്തിന് പുറത്ത് ആയിരക്കണക്കിന് മൈലുകൾ അകലെ നടക്കുന്ന കാര്യത്തിലാണ് പ്രതിഷേധിക്കുന്നത്,” ബെഞ്ച് പറഞ്ഞു.

കോടതി ഉത്തരവിനെതിരെ സിപിഎം പ്രതിഷേധിക്കുകയും ചെയ്തു. ബോംബെ ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് അപലപിച്ച സിപഎം, പാർട്ടിയുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്ന വിധം കോടതി പോയി എന്ന് പരാതി ഉന്നയിക്കുകയും ചെയ്തു.

Tags: Bombay High CourtGaza genocideCPI(M) plea
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നമ്മള്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ എന്തൊക്കെയോ ഗുരുതരമായ പിഴവുണ്ട് ! ആശങ്ക പങ്കുവച്ച് ബോംബെ ഹൈക്കോടതി

India

15 കാരിയുടെ കണ്ണീരൊപ്പി ബോംബെ ഹൈക്കോടതി ;  ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് ഗർഭഛിദ്രത്തിന് അനുമതി, ഇനി അവൾ പത്താം ക്ലാസ് പരീക്ഷ എഴുതും

ജൈനസന്യാസി നിലേഷ് ചന്ദ്ര വിജയ് (ഇടത്ത്) കപൂത്തര്‍ഖാന (വലത്ത്)
India

ജൈനസന്യാസിമാരുടെ ആവശ്യം അംഗീകരിച്ച് പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന നാല് ഇടങ്ങള്‍ കൂടി അനുവദിച്ച് മുംബൈ കോര്‍പറേഷന്‍

India

സിപിഎമ്മിനെ അവഗണിച്ച് ഒഴിവാക്കുന്നതാണ് നല്ലത്; കോടതിയലക്ഷ്യ കേസിൽ ബോംബെ ഹൈക്കോടതി

Kerala

പലസ്തീന്‍ അനുകൂല പ്രകടനം നടത്താനുള്ള സിപിഎം ആവശ്യം തള്ളിയതിന് ബോംബെ ഹൈക്കോടതിയെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.