Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇന്ത്യയുടെ ആത്മീയത ആഗോളതലത്തില്‍ കൂടുതല്‍ പ്രസക്തമാകും’: ഡച്ച് എഴുത്തുകാരനും ഫൂച്ചറിസ്റ്റുമായ അഡ്ജിദ്ജ് ബകാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 09:33 pm IST
in India, Literature

മുംബൈ: ഇന്ത്യയുടെ ആത്മീയത ആഗോളതലത്തില്‍ കൂടുതല്‍ പ്രസക്തമാകുമെന്ന് ഡച്ച് എഴുത്തുകാരനും ഫൂച്ചറിസ്റ്റുമായ അഡ്ജിദ്ജ് ബകാസ്. ‘ഇന്ത്യ ആഴത്തിലുള്ള ആത്മീയ രാജ്യമാണ്, ലോകത്തെ പഠിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് ധാരാളം കാര്യങ്ങളുണ്ട്’ അദ്ദേഹം പറഞ്ഞു, ഇന്ത്യയില്‍ ആത്മീയ ടൂറിസം വളരും. ഭഗവാന്‍ കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക പുനര്‍നിര്‍മ്മിക്കണം. ഗൗതമബുദ്ധന്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചത്. യേശുവും ഏകദേശം 20 വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ചു.
ഇന്ത്യയുടെ ഭാവി അതിന്റെ മൃദുശക്തിയിലാണ് . യോഗ, ഭക്ഷണം, ആത്മീയത, സംസ്‌കാരം എന്നിങ്ങനെ. തന്റെ പങ്കാളിയും ജിയോപൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റുമായ വിന്‍കോ ഡേവിഡുമായി സഹകരിച്ച് എഴുതിയ ഫോര്‍വേഡിസം എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായി മുംബൈയില്‍ എത്തിയതാണ് അദ്‌ദേഹം.
ഇന്ത്യയ്‌ക്ക് വാഗ്ദാനം ചെയ്യാന്‍ ധാരാളം കാര്യങ്ങളുണ്ട്: ‘യോഗ, ധ്യാനം, സംസ്‌കാരം, ഫാഷന്‍, സിനിമകള്‍, സംഗീതം പോലും. ഇന്ത്യയുടെ ആഗോള സ്വാധീനത്തില്‍ ഭക്ഷണത്തിനും ഒരു പ്രധാന പങ്കു വഹിക്കാന്‍ കഴിയും. പ്രത്യേകിച്ച് ലോകം കൂടുതല്‍ കൂടുതല്‍ സസ്യാഹാരികളായി മാറുന്ന ഈ സമയത്ത്. ‘ഇന്ത്യയില്‍ സസ്യാഹാര പാചകക്കുറിപ്പുകളുടെ ഒരു വലിയ ശേഖരമുണ്ട്.’അദ്‌ദേഹം പറഞ്ഞു.

 

Tags: globallyrelevantIndia's spiritualityDutch writerfuturistAdjid Bakas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ടിഎച്ച്ഇ ഇംപാക്റ്റ് റാങ്കിംഗില്‍ ആഗോളതലത്തില്‍ മികവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല

Kerala

താന്‍ മുന്‍പു പറഞ്ഞതിനൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്ന് തോമസ് ഐസക്! ടോള്‍ പിരിച്ചേ പറ്റൂ

India

കയ്യേറ്റം നടത്തുന്നത് മതസ്ഥാപനങ്ങളായാലും ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി, മാര്‍ഗ്ഗരേഖ രാജ്യമെമ്പാടും ബാധകം

Kerala

ശുദ്ധജല ലഭ്യത ഉറപ്പാക്കല്‍ ആഗോളതലത്തില്‍ വലിയ വെല്ലുവിളിയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.