Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളാപ്പള്ളിക്ക് പിന്നാലെ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതില്‍ ആശങ്കയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ, അസമില്‍ 50ശതമാനം മുസ്ലിങ്ങളെന്ന്

കേരളത്തില്‍ വെള്ളാപ്പള്ളി നടേശന്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും രംഗത്ത്. അസമില്‍ അസം സ്വദേശികള്‍ ന്യൂനപക്ഷമാവുകയാണെന്നും ബംഗാളിലൂടെ നുഴഞ്ഞു കയറിവരുന്ന ബംഗ്ലാദേശി മുസ്ലിങ്ങള്‍ വൈകാതെ അസമില്‍ 50 ശതമാനമായി മാറുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 08:23 pm IST
in Kerala, India
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ

ന്യൂദല്‍ഹി: കേരളത്തില്‍ വെള്ളാപ്പള്ളി നടേശന്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും രംഗത്ത്. അസമില്‍ അസം സ്വദേശികള്‍ ന്യൂനപക്ഷമാവുകയാണെന്നും ബംഗാളിലൂടെ നുഴഞ്ഞു കയറിവരുന്ന ബംഗ്ലാദേശി മുസ്ലിങ്ങള്‍ വൈകാതെ അസമില്‍ 50 ശതമാനമായി മാറുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം വിവാദമായിത്തീര്‍ന്നിരുന്നു. മുസ്ലിംകള്‍ സന്താനോല്‍പാദനം കൂട്ടുകയാണെന്നും കേരളത്തില്‍ മുസ്ലിംകള്‍ വൈകാതെ ഭൂരിപക്ഷമാകുമെന്നുമാണ് വെള്ളാപ്പള്ളി തന്റെ പ്രസംഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇതിന് ഏതാണ്ട് സമാനമായാണ് ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞത്. അനധികൃത കുടിയേറ്റക്കാരായി അസമില്‍ എത്തിയ ബംഗ്ലാദേശി മുസ്ലിങ്ങളുടെ ജനസംഖ്യ സ്ഫോടനം ആശങ്കാജനകമാണെന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

2011ലെ ജനസംഖ്യകണക്ക് പ്രകാരം ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ 34 ശതമാനമായി. തദ്ദേശീയരായ അസം മുസ്ലിങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഈ കുടിയേറ്റ മുസ്ലിങ്ങള്‍ 31 ശതമാനമായിക്കഴിഞ്ഞു. ഈ കണക്ക് വെച്ച് നോക്കിയാല്‍ 2031 ആയാല്‍ ഈ നുഴഞ്ഞുകയറിയ ബംഗ്ലാദേശി മുസ്ലിങ്ങളുടെ ജനസംഖ്യ അസമില്‍ 50 ശതമാനമാകും. തദ്ദേശീയരായ അസംകാരുടെ അത്ര തന്നെയാകും ഈ ബംഗ്ലാദേശി മുസ്ലിങ്ങള്‍. – ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ഏക്കര്‍കണക്കിന് സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും സത്ര ഭൂമിയും കയ്യേറിയിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കുക എന്ന നടപടി ദുഷ്കരമാണ്. പക്ഷെ ജീവിതം അവസാനിച്ചാലും അത് ചെയ്യും.- അദ്ദേഹം പറഞ്ഞു.

“ഇതുവരെ ഏകദേശം 29 ലക്ഷം ബിഘ ഭൂമി (9 ലക്ഷം ഏക്കര്‍ ) ബംഗ്ലാദേശി മുസ്ലിങ്ങള്‍ കയ്യേറിയിട്ടുണ്ട്. എന്റെ ജീവിതം അവസാനിച്ചേക്കാം. പക്ഷെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുക തന്നെ ചെയ്യും. ഗോലാഘട്ടിലെ ഉറിയംഘട്ടില്‍ ഉടന്‍ ഒഴിപ്പിക്കല്‍ ആരംഭിക്കും. കിഴക്കന്‍ അസമിലും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും.” – അദ്ദേഹം പറഞ്ഞു.

 

 

Tags: Illegal Muslim migrantsSNDPVellappally NatesanHimanta Biswa Sharmavellappallymuslim populationBangladeshi muslims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

Kerala

എസ്എൻഡിപി അയോഗ്യത: ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

Kerala

ഗണേഷ് കുമാറിന്റെ മന്ത്രിപദവി ചതിയുടെ പ്രതിഫലമെന്ന് വെളളാപ്പളളി, ഗണേഷിന് സദാചാരബോധമില്ല

Kerala

ന്യൂനപക്ഷവര്‍ഗ്ഗീയതയെ വിമര്‍ശിച്ചാല്‍ പത്മഭൂഷണെന്നല്ല ഒന്നും കേരളത്തില്‍ കിട്ടില്ല, ഹിന്ദുക്കളെ കുറ്റപ്പെടുത്തൂ, ഏത് അവാര്‍ഡും വാങ്ങാം

Kerala

സതീശന്‍ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലര്‍ന്നു പറക്കുമെന്ന് വെള്ളാപ്പള്ളി, തന്ത്രിക്ക് വേണ്ടി രാഷ്‌ട്രീയക്കാരുടെ മല്‍സരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.