Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഡ്രോണുകള്‍ക്ക് കമികാസെ എന്ന് പേരിടാന്‍ കാരണമെന്താണ്? ജപ്പാനില്‍ നിന്നുത്ഭവിച്ച ഈ വാക്ക് ഓപ്പറേഷന്‍ സിന്ദൂറില്‍ നാം കേട്ടു

കമികാസെ എന്ന വാക്ക് ഒരു കൊടുങ്കാറ്റിന്റെ പേരാണ്. 13ാം നൂറ്റാണ്ടില്‍ മംഗോള്‍ ചക്രവര്‍ത്തി കൂബ്ല ഖാന്‍ എന്ന ക്രൂരനായ ചക്രവര്‍ത്തി ജപ്പാന്‍ ആക്രമിച്ചപ്പോള്‍ ജപ്പാന്‍കാരെ രക്ഷിക്കാന്‍ ഈ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയായിരുന്നു. ഈ കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മംഗോള്‍ പട ചിതറുകയും ജപ്പാന്‍ വിട്ടോടുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 06:59 pm IST
in News
രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് യുദ്ധക്കപ്പലില്‍ വിമാനം ഇടിച്ചിറക്കി സ്ഫോടനമുണ്ടാക്കുന്നതോടൊപ്പം സ്വയം മരണം വരിയ്ക്കുന്ന ജപ്പാന്‍റെ കമികാസെ പൈലറ്റുമാരായ കൗമാരക്കാരായ പെണ്‍കുട്ടികള്‍ (വലത്ത്) പാകിസ്ഥാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ച് തുര്‍ക്കിയുടെ കാര്‍ഗു-2 കമികാസെ ഡ്രോണ്‍ (ഇടത്ത്)

രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് യുദ്ധക്കപ്പലില്‍ വിമാനം ഇടിച്ചിറക്കി സ്ഫോടനമുണ്ടാക്കുന്നതോടൊപ്പം സ്വയം മരണം വരിയ്ക്കുന്ന ജപ്പാന്‍റെ കമികാസെ പൈലറ്റുമാരായ കൗമാരക്കാരായ പെണ്‍കുട്ടികള്‍ (വലത്ത്) പാകിസ്ഥാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ച് തുര്‍ക്കിയുടെ കാര്‍ഗു-2 കമികാസെ ഡ്രോണ്‍ (ഇടത്ത്)

ന്യൂദല്‍ഹി: കമികാസെ എന്ന വാലുള്ള ഒട്ടേറെ ഡ്രോണുകള്‍ ഈ ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്താണ് നാം കേട്ടത്. തുര്‍ക്കിയാണ് കമികാസെ ഡ്രോണുകള്‍ അയച്ചത്. തുര്‍ക്കിയുടെ കാര്‍ഗു-2 എന്ന കമികാസെ ഡ്രോണുകള്‍ പാകിസ്ഥാന്‍ ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യയുടെ അതിര്‍ത്തിപ്പട്ടണങ്ങളിലേക്ക് കാര്‍ഗു-2 അയച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആകാശ്,വ്യോമപ്രതിരോധ സംവിധാനവും ഡിആര്‍ഡിഒ വികസിപ്പിച്ച ആന്‍റി ഡ്രോണ്‍ ഡി4 സംവിധാനവുമാണ് തുർക്കിയുടെ ഡ്രോണുകളെ വെടിവച്ചു വീഴ്‌ത്തിയത്. ഒരു ലക്ഷ്യസ്ഥാനത്തെ തകര്‍ക്കണമെന്ന നിര്‍ദേശം നല്‍കിയാല്‍ കമികാസെ ‍ഡ്രോണുകള്‍ അവിടെ തന്നെ കൃത്യമായി പറന്നിറങ്ങി സ്ഫോടനം ഉണ്ടാക്കി നാശനഷ്ടം വിതയ്‌ക്കും. ഇതില്‍ ആ ഡ്രോണും ആത്മാഹുതി ചെയ്യും. ഇതാണ് കമികാസെ ഡ്രോണുകളുടെ പ്രത്യേകത.

കമികാസെ എന്ന വാക്ക് ഒരു കൊടുങ്കാറ്റിന്റെ പേരാണ്. 13ാം നൂറ്റാണ്ടില്‍ മംഗോള്‍ ചക്രവര്‍ത്തി കൂബ്ല ഖാന്‍ എന്ന ക്രൂരനായ ചക്രവര്‍ത്തി ജപ്പാന്‍ ആക്രമിച്ചപ്പോള്‍ ജപ്പാന്‍കാരെ രക്ഷിക്കാന്‍ ഈ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയായിരുന്നു. ഈ കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മംഗോള്‍ പട ചിതറുകയും ജപ്പാന്‍ വിട്ടോടുകയും ചെയ്തു.

പക്ഷെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ സര്‍ക്കാര്‍ കമികാസെ എന്ന വാക്ക് ആത്മാഹുതിയുമായി ബന്ധപ്പെട്ടാണ് ഉപയോഗിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ പ്രത്യേക വ്യോമആക്രമണയൂണിറ്റിനെയാണ് കമികാസെ എന്ന് വിളിച്ചിരുന്നത്. പൊതുവേ യുദ്ധത്തില്‍ പോരാടാന്‍ ജപ്പാന് പട്ടാളക്കാര്‍ കുറവായിരുന്നു. ഇത് പരിഹരിക്കാനാണ് കമികാസെ പൈലറ്റുമാരെ ഉപയോഗിച്ചത്. യുഎസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ കപ്പലുകളിലേക്ക് കമികാസെ പൈലറ്റുമാര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച യുദ്ധവിമാനം ഇടിച്ചിറക്കുകയാണ് ചെയ്യുക. ശത്രുപക്ഷത്ത് വന്‍നാശനഷ്ടം വിതയ്‌ക്കുന്ന സ്ഫോടനം സൃഷ്ടിക്കുന്ന കമികാസെ പൈലറ്റുമാര്‍ക്ക് പക്ഷെ ജീവിതത്തിലേക്ക് ഒരു രണ്ടാം വരവില്ല. സ്വയം ഇല്ലാതാകുന്ന ചാവേര്‍ ആക്രമണമാണ് ഇവര്‍ നടത്തുക. പൊതുവേ പ്രായം കുറഞ്ഞ, കഷ്ടിച്ച് വിമാനം പറത്താന്‍ അറിയുന്ന കൗമാരക്കാരെയാണ് കമികാസെ പൈലറ്റുമാരായി ജപ്പാന്‍ നിയോഗിച്ചിരുന്നത്.

ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന ചിത്രം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത എട്ട് ജപ്പാനീസ് പെണ്‍കുട്ടികളായ കമികാസെ പൈലറ്റുമാരുടേതാണ്. എത്ര ആഹ്ളാദത്തോടെയാണ് ഇവര്‍ ക്യാമറയ്‌ക്ക് പോസ് ചെയ്തത്. പക്ഷെ അടുത്ത നിമിഷം അമേരിക്കയുടെ യുദ്ധക്കപ്പലുകളില്‍ ഇടിച്ചിറക്കി സ്വയം എരിഞ്ഞടങ്ങാനുള്ളവരാണ് തങ്ങളെന്ന് അവര്‍ക്കറിയാം. പക്ഷെ രാജ്യത്തിന് വേണ്ടി ശത്രുസേനയില്‍ അല്‍പമെങ്കിലും നാശം വിതയ്‌ക്കാന്‍ കഴിഞ്ഞാല്‍ ജന്മം കൃതാര്‍ത്ഥരായി എന്ന് വിശ്വസിക്കുന്നവരാണ് ഈ കമികാസെ പൈലറ്റുമാര്‍. അത്രയ്‌ക്കാണ് അവരുടെ രാജ്യസ്നേഹത്തിന്റെ ആഴം. ഇതേ അര്‍ത്ഥത്തിലാണ് സ്വയം പൊട്ടിത്തെറിച്ച് ആത്മാഹുതി നടത്തുന്നതോടൊപ്പം ശത്രുപക്ഷത്ത് നാശം വിതയ്‌ക്കുന്ന ഡ്രോണുകള്‍ക്ക് കമികാസെ എന്ന പേര് നല്‍കിയിരിക്കുന്നത്.

 

 

 

 

Tags: KamikazeTurkey Kamikaze dronesTurkey Kamikaze drone KARGU2KARGU2Japanese Kamikaze
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.