Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

ഫിഡെ വനിതാലോക ചെസ്സില്‍ ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍; കൊനേരു ഹംപിയ്‌ക്ക് പിന്നാലെ 19 കാരി ദിവ്യ ദേശ്മുഖും സെമിയില്‍

ഫിഡെ വനിതാലോക ചെസ്സില്‍ ചരിത്രമെഴുതി ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും. ഇതാദ്യമായാണ് രണ്ടു ഇന്ത്യന്‍ വനിതകള്‍ സെമിഫൈനലില്‍ സ്ഥാനം പിടിച്ചത്. ദിവ്യദേശ്മുഖ് ഇന്ത്യയുടെ തന്നെ ഹരിക ദ്രോണാവല്ലിയെയാണ് ക്വാര്‍ട്ടര്‍ഫൈനലില്‍ നേരിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 05:59 pm IST
in Chess, Sports
കൊനേരു ഹംപി (ഇടത്ത്) ദിവ്യ ദേശ്മുഖ് (വലത്ത്)

കൊനേരു ഹംപി (ഇടത്ത്) ദിവ്യ ദേശ്മുഖ് (വലത്ത്)

ജോര്‍ജ്ജിയ: ഫിഡെ വനിതാലോക ചെസ്സില്‍ ചരിത്രമെഴുതി ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും. ഇതാദ്യമായാണ് രണ്ടു ഇന്ത്യന്‍ വനിതകള്‍ സെമിഫൈനലില്‍ സ്ഥാനം പിടിച്ചത്. ഇനി കൊനേരു ഹംപി സെമിയില്‍ ചൈനയുടെ ലെ ടിംഗ്ജിയെ നേരിടുമ്പോള്‍ ദിവ്യ ദേശ്മുഖ് ചൈനയുടെ തന്നെ ടാന്‍ സോംഗിയെ നേരിടും.

ദിവ്യദേശ്മുഖ് ഇന്ത്യയുടെ തന്നെ ഹരിക ദ്രോണാവല്ലിയെയാണ് ക്വാര്‍ട്ടര്‍ഫൈനലില്‍ നേരിട്ടത്. ഹരികയെ 2-0ന് ഏകപക്ഷീയമായി തോല്‍പിച്ചാണ് ദിവ്യ ദേശ്മുഖ് സെമിയില്‍ കടന്നത്. നേരത്തെ ലോക ജൂനിയര്‍ ചാമ്പ്യനായിരുന്നു ദിവ്യ ദേശ്മുഖ്. വെറും 19 വയസ്സുള്ള ദിവ്യ ദേശ്മുഖ് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാണ്. ലോക വനിതാ ചെസ്സില്‍ ഇത്രയും ചെറിയ പ്രായത്തില്‍ സെമിയില്‍ പ്രവേശിക്കുക എന്ന അപൂര്‍വ്വ നേട്ടമാണ് ദിവ്യ ദേശ്മുഖ് സ്വന്തമാക്കിയത്. മഹാരാഷ്‌ട്രയിലെ നാഗ് പൂര്‍ സ്വദേശിയാണ് ദിവ്യ ദേശ് മുഖ്. ചെസ്സില്‍ റാപിഡും ബ്ലിറ്റ്സും ക്ലാസിക് ചെസും ഒരു പോലെ കൈകാര്യം ചെയ്യുന്ന താരമാണ്. ലോകറാങ്കിംഗ് 908 ആണ്. ഇന്ത്യയുടെ 21ാം വനിതാ ഗ്രാന്‍റ് മാസ്റ്ററാണ്. 2021ലാണ് ഇവര്‍ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം നേടിയത്. 2500 ആണ് കൗമാരതാരത്തിന്റെ ഇഎല്‍ഒ റേറ്റിംഗ്. ജൂണില്‍ ലണ്ടനില്‍ നടന്ന ലോക ബ്ലിറ്റ്സ് ചെസ്സില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ഹൂ യിഫാനെ അട്ടമറിച്ച ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചിരുന്നു.

നേരത്തെ ചൈനയുടെ യുക്സിന്‍ സോംഗിനെ 1.5-0.5 പോയിന്‍റുകള്‍ക്ക് തോല്‍പിച്ച് കൊനേരു ഹംപി സെമിയില്‍ കടന്നിരുന്നു. പലരെയും അട്ടിമറിച്ചാണ് ഈ ടൂര്‍ണ്ണമെന്‍റില്‍ യുക്സിന്‍ സോംഗ് ക്വാര്‍ട്ടര്‍ വരെ എത്തിയത്. പക്ഷെ അവരെ അനായാസം കൊനേരു ഹംപി മറികടന്നു. സെമിയില്‍ കടന്ന മറ്റ് രണ്ട് പേര്‍ ചൈനക്കാരാണ്. ഈ ടൂര്‍ണ്ണമെന്‍റില്‍ അപാരഫോമിലാണ് കൊനേരു ഹംപി. അനായാസമാണ് അവര്‍ സെമിയില്‍ കടന്നത്. ആന്ധ്ര സ്വദേശിനിയായ കൊനേരു ഹംപി ഒഎന്‍ജിസിയില്‍ ജോലി ചെയ്യുകയാണ്. ലോക റാങ്കിംഗില്‍ 399ാം സ്ഥാനക്കാരിയാണ് കൊനേരു ഹംപി.

ലെയ് ടിംഗ്ജീയും ടാന്‍ സോംഗിയും. എന്തായാലും ഇതിലെ ആദ്യ മൂന്ന് പേര്‍ 2026ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. സെമിയില്‍ തോറ്റാലും തോറ്റവര്‍ തമ്മില്‍ ഏറ്റുമുട്ടി വിജയം നേടുന്ന മൂന്നാമത്തെ ആളും കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. ഇതില്‍ ചാമ്പ്യനാകുന്ന ആള്‍ ലോക ചെസ് കിരീടത്തിനായി ഇപ്പോഴത്തെ ലോക ചാമ്പ്യനായ ചൈനക്കാരി ജു വെന്‍ജുനുമായി ഏറ്റുമുട്ടും.

Tags: Koneru HumpyHarika DronavalliFIDE Women's World Chess ChampionshipFIDE World CupYuxin SongHistoryChessDivya Deshmukh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Sports

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Sports

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

Chess

ഇസ്രയേലില്‍ നടന്ന ജെറുസലെം മാസ്റ്റേഴ്സില്‍ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ച് കിരീടം നേടി അര്‍ജുന്‍ എരിഗെയ്സി; സമ്മാനത്തുക 49.3 ലക്ഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.