Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

50 ലക്ഷം വനിതകളെക്കൂടി മൂന്നാഴ്ചയ്‌ക്കുള്ളിൽ ലക്ഷാധിപതികളാക്കും; രാജ്യത്ത് ആകെ രണ്ടുകോടിയാകും

കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ളതാണ് പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 01:31 pm IST
in News, India

ന്യൂദൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു മുമ്പ് രാജ്യത്തെ ‘ലാഖ്പതി ദീദി’കളുടെ എണ്ണം രണ്ടുകോടിയാക്കാൻ ലക്ഷ്യമിട്ട് മോദി സർക്കാർ പദ്ധതി. പ്രതിവർഷം ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനം നേടുന്ന ഒരു സ്വയം സഹായ സംഘത്തിലെ (എസ്എച്ച്ജി) വനിതാ അംഗത്തെയാണ് ‘ലാഖ്പതി ദീദി’ (ലക്ഷാധിപതിയായ സഹോദരി) എന്ന് വിളിക്കുന്നത്. കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ളതാണ് പദ്ധതി.
ഇപ്പോൾ ഒന്നരക്കോട് സ്ത്രീകൾ ഇതിനകം ‘ലാഖ്പതി ദീദി’കളായിട്ടുണ്ടെന്നാണ് കണക്ക്. ഈ വർഷം ആഗസ്ത് 15 ആകുമ്പോൾ ഈ കണക്ക് രണ്ട് കോടിയായി ഉയർത്താൻ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെന്ന് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

ഗുജറാത്തിലെ ജുനാഗഡ് പട്ടണത്തിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഡയറക്റ്ററേറ്റ് ഓഫ് ഗ്രൗണ്ട്‌നട്ട് റിസർച്ച് ചൗഹാൻ കഴിഞ്ഞയാഴ്ച സന്ദർശിച്ചിരുന്നു. അവിടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും കർഷകരുമായും സ്വയം സഹായ സംഘങ്ങളിലെ ‘ലാഖ്പതി ദീദി’കളുമായും സംവദിക്കുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് രണ്ടുകോടിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സ്ത്രീകളെയും ‘ലാഖ്പതി ദീദി’കളാക്കാൻ ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്ന് ചൗഹാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ‘എന്തുകൊണ്ട് ഒരു സ്ത്രീ ദരിദ്രയായി തുടരണം? ഭാരതത്തിലുടനീളം ലാഖ്പതി ദീദി പ്രചാരണ പരിപാടികൾ നടക്കുന്നുണ്ട്. ഇതുവരെ, 1.5 കോടി സ്ത്രീകൾ ഇതിനകം ‘ലഖ്പതി ദീദി’കളായി മാറി. രണ്ട് കോടി സ്ത്രീകളെ ‘ലഖ്പതി ദീദി’കളാക്കാൻ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

Tags: womenempowermentlakhapathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബീഹാറിലെ സ്ത്രീകളുടെ ക്ഷേമത്തിന് നിങ്ങൾ എന്തുചെയ്തു, എൻഡിഎ എന്തുചെയ്തു; ഭരണനേട്ടം നിരത്തി പ്രധാനമന്ത്രി മോദി

Kerala

സുഗതകുമാരി നാരീശക്തിയുടെ പ്രതീകം; വിദ്യാലയങ്ങളിൽ സുഗതനവതി ആഘോഷങ്ങൾ ഉ​ദ്ഘാടനം ചെയ്ത് കേന്ദ്രസഹമന്ത്രി ഡോ.എൽ.മുരുഗൻ

India

രണ്ട് ലക്ഷം സ്ത്രീകളെ ഭീമസഖികളാക്കാന്‍ മോദി;മാസം ഏഴായിരം രൂപ വരെ സ്റ്റൈപ്പന്‍റ് ; സ്ത്രീകളെ സ്വന്തം കാലില്‍ നിര്‍ത്താന്‍ എല്‍ഐസി ഭീമാ സഖി

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.