Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചർമ്മത്തിനും , മുടിയ്‌ക്കും ബെസ്റ്റ് ; കറ്റാർവാഴ ജെൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 10:36 pm IST
in Lifestyle

സോപ്പ്, ഷാംപൂ എന്ന് വേണ്ട സൗന്ദര്യ സംരക്ഷണത്തിനുള്ള പല തരം ഉത്പന്നങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ഇന്ന് കറ്റാര്‍ വാഴ. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ സസ്യം ചര്‍മത്തെ മാത്രമല്ല സംരക്ഷിക്കുക. ഉദരപ്രശ്നം മുതല്‍ പ്രമേഹം വരെ പലവിധ പ്രശ്നങ്ങള്‍ക്കുമുള്ള ഔഷധമാണ് വളരെയെളുപ്പം നട്ടു വളര്‍ത്താവുന്ന കറ്റാര്‍വാഴ.

എന്നാല്‍, കറ്റാര്‍വാഴ ജെല്‍ പലരും പുറത്തും നിന്നും വാങ്ങി ഉപയോഗിക്കുകയാണ് പതിവ്. കാരണം, ഇത് എങ്ങിനെ തയ്യാറാക്കി ഉപയോഗിക്കണം എന്ന് പലര്‍ക്കും അറിയുകയില്ല. എന്നാല്‍ ഇത് വളരെ എളുപ്പത്തില്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങിനെയെന്ന് നോക്കാം.

ആദ്യം തന്നെ നിങ്ങള്‍ നല്ലൊരു കറ്റാര്‍വാഴയുടെ തണ്ട് എടുക്കുക. കറ്റാര്‍വാഴ എടുക്കുമ്പോള്‍ നല്ല കട്ടിയുള്ളതും ഉള്ളില്‍ നല്ല ഫ്‌ലഷ് ഉള്ളതുമായ കറ്റാര്‍വാഴ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇതാണ് പൊതുവില്‍ ചര്‍മ്മ സംരക്ഷണത്തിന് നല്ലത്. ഇതിന്റെ പുറത്തെ തൊലിയ്‌ക്ക് നല്ല പച്ച നിറമായിരിക്കും.

തിരഞ്ഞെടുത്ത കറ്റാര്‍വാഴ നന്നായി കഴുകി അതിന്റെ പുറത്തെ അഴുക്കെല്ലാം നീക്കം ചെയ്യണം അതിന് ശേഷം ഇതിന്റെ പുറത്തെ തൊലി നീക്കം ചെയ്ത് അതിന്റെ ഉള്ളില്‍ ഉള്ള മഞ്ഞ നിറത്തിലുള്ള ദ്രാവകം പൂര്‍ണ്ണമായും പോകുന്നത് വരെ തുറന്ന് വെക്കുക.

ഈ മഞ്ഞനിറത്തിലുള്ള ദ്രാവകം ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കുന്നതിന് കാരണമാണ്.അതിനാല്‍, കറ്റാര്‍വാഴയുടെ ഒരു ഭാഗത്തെ തൊലി നീക്കം ചെയ്ത് ഈ ദ്രാവകം പൂര്‍ണ്ണമായും പോയി എന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.

മഞ്ഞ ദ്രാവകം പോയതിന് ശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച് അല്ലെങ്കില്‍ നല്ല മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് അതിലെ വെള്ള നിറത്തിലുള്ള പള്‍പ്പ് സ്‌കൂപ്പ് ചെയ്ത് എടുക്കുക. ഇതില്‍ കറ്റാര്‍വാഴയുടെ തൊലി ഇതില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇത്തരത്തില്‍ പള്‍പ്പ് എടുക്കുമ്പോള്‍ അമിതമായി എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു ചെറിയ ബോട്ടിലില്‍ നിറയ്‌ക്കാവുന്ന അത്ര പള്‍പ്പ് മാത്രം എടുത്താല്‍ മതിയാകും.ഇത്തരത്തില്‍ എടുത്ത് വെച്ച പള്‍പ്പ് നല്ല വൃത്തിയുള്ള പാത്രത്തില്‍ മാറ്റി വെക്കാന്‍ ശ്രദ്ധിക്കണം. അതിന് ശേഷം നല്ല വൃത്തിയുള്ള മിക്‌സിയുടെ ജാറില്‍ ഇട്ട് പതുക്കെ പതുക്കെ ഇത് അടിച്ച് എടുക്കുക.

നല്ല സ്മൂത്തായി വരുമ്പോള്‍ ഇത് ഒരു വൃത്തിയുള്ളതും ഉണങ്ങിയതുമായ ചെപ്പിലേയ്‌ക്ക് നിങ്ങള്‍ക്ക് മാറ്റാവുന്നതാണ്. ഇത്തരത്തില്‍ തയ്യാറാക്കുന്ന കറ്റാര്‍വാഴ ജെല്‍, ഫ്രിഡ്ജിൽ വച്ച് രണ്ടാഴ്‌ച്ചവരെ ഇത് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.ഇത് രാവിലേയും രാത്രിയിലും പുരട്ടുന്നത് നല്ലതാണ്. രാവിലെ മേയ്‌ക്കപ്പ് ഇടുന്നതിന് മുന്‍പ് ഈ ജെല്‍ പുരട്ടാം. അഥുപോലെ, രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് മുഖം നന്നായി കഴുകി തുടച്ചതിന് ശേഷം നിങ്ങള്‍ക്ക് ഇത് പുരട്ടാവുന്നതാണ്.

Tags: home madealovera jel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Women

മുടികൊഴിച്ചിൽ മാറ്റും, മുഖത്തിന് നിറം വർദ്ധിക്കും: ​കെമിക്കൽ ഇല്ലാതെ വീട്ടില്‍ തന്നെ കറ്റാര്‍വാഴ ജെല്‍ തയ്യാറാക്കി സൂക്ഷിക്കാം​: എങ്ങനെയെന്ന് അറിയാം

Health

മുടി കൊഴിച്ചിലോ?…. വീട്ടിലുണ്ടാക്കാം കറ്റാര്‍വാഴ എണ്ണ

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.