Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈകാരിക ഓര്‍മ്മകളുമായി സദാനന്ദന്‍ മാസ്റ്റര്‍ ജന്മഭൂമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 02:46 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: കണ്ണൂരിലെ സംഘടനാ പ്രവര്‍ത്തനത്തിന്റെയും ജന്മഭൂമിയുമായുള്ള ബന്ധത്തിന്റെയും വൈകാരികമായ ഓര്‍മ്മകള്‍ പങ്കുവച്ച് സി. സദാനന്ദന്‍മാസ്റ്റര്‍. സിപിഎമ്മുകാര്‍ ക്രൂരമായി ആക്രമിച്ച് കാലുകള്‍ നഷ്ടമായശേഷം, ക്രിത്രിമ കാലുമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ജന്മഭൂമിയിലാണ് രണ്ടാം ജീവിതമാരംഭിച്ചത്. രണ്ടര വര്‍ഷം ജന്മഭൂമിയില്‍ പ്രവര്‍ത്തിച്ച തനിക്ക് ഒരുപാട് ഓര്‍മ്മകളും സമ്മാനിച്ചിട്ടുണ്ട്. എഴുത്തിലൂടെ ആശങ്ങള്‍ പ്രകടിപ്പിക്കാനുള്ള പരിശീലനം നല്‍കിയത് ജന്മഭൂമിയാണ്. വലിയൊരു പ്രതിസന്ധിക്കാലത്തിലാണ് ജന്മഭൂമിയിലെ ജോലി. ആ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ജന്മഭൂമിയിലെ ജീവിതം സഹായിച്ചെന്ന് സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു.

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടശേഷം തിരുവനന്തപുരത്തെത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദന്‍ മാസ്റ്റര്‍ക്ക് ജന്മഭൂമി തിരുവനന്തപുരം എഡിഷനില്‍ സ്വീകരണം നല്‍കി. ജന്മഭൂമിക്ക് വേണ്ടി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ജീവനക്കാരുടെ പ്രതിനിധിയായി പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് ശിവപ്രസാദ് ഷാള്‍ അണിയിച്ചു.

രാജ്യസഭാംഗമെന്ന ദൗത്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിശ്വസിച്ച് ഏല്പിച്ചിരിക്കുന്നത്. അക്രമ രാഷ്‌ട്രീയത്തിന്റെ പ്രതീകമായല്ല താന്‍ രാജ്യസഭയിലേക്ക് പോകുന്നത്. കേരളത്തിന്റെ പ്രതിനിധിയായാണ്. ദൗത്യം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കും. ബിജെപിക്ക് ഒരാളെ രാജ്യസഭയിലെത്തിച്ചിട്ടുവേണ്ട അക്രമ രാഷ്‌ട്രീയം ചര്‍ച്ചയാക്കാന്‍. മാര്‍ക്‌സിസം എന്ന ആശയത്തോടൊപ്പം അക്രമവും കൂടിച്ചേര്‍ന്നിട്ടുണ്ടെന്നു സി.സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഭാര്യ വനിതാ റാണിയും മകള്‍ യമുനറാണിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജന്മഭൂമി ഡയറക്ടര്‍ ടി.ജയചന്ദ്രന്‍, കോര്‍പ്പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി പ്രസാദ് ബാബു, ഡസ്‌ക് ചീഫ് ആര്‍. പ്രദീപ്, ബ്യൂറോ ചീഫ് അജി ബുധനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: JanmabhumiNOSTALGIARemembrancelegacySadanandan MasterEmotional MemoriesPersonal SignificanceCultural RootsSentimental Connection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

Kerala

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Kerala

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി.നാരായണൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.