Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനെ പിന്തുണച്ച് എസ് ജയ്ശങ്കർ ; ഇന്ത്യയും യുഎസും തമ്മിലുള്ള ഭീകരവിരുദ്ധ സഹകരണത്തിന്റെ ഉദാഹരണമാണിതെന്നും മന്ത്രി

നേരത്തെ ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിലെ ഒരു സുപ്രധാന ചുവടുവയ്‌പ്പായിട്ടാണ് ഇന്ത്യ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 12:32 pm IST
in India

ന്യൂദൽഹി : പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) എന്ന ഭീകര സംഘടനയെ ആഗോള ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇന്നലെയാണ് ടിആർഎഫ് നെ യുഎസ് ആഗോള ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.

യുഎസ് തീരുമാനത്തെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ സ്വാഗതം ചെയ്യുകയും പിന്തുണയ്‌ക്കുകയും ചെയ്തു. ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ഭീകരവിരുദ്ധ സഹകരണത്തിന്റെ ഉദാഹരണമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെയും പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഈ തീരുമാനം തീവ്രവാദത്തിനെതിരായ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ഐക്യദാർഢ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിലെ ഒരു സുപ്രധാന ചുവടുവയ്‌പ്പായിട്ടാണ് ഇന്ത്യ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.

Tags: Global TerroristExternal Affairs Minister S JaishankarThe Resistance FrontPahalgamterroratackForeign Terrorist OrganisationLashkar-e-Tayyiba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജയ്ശങ്കർ നയതന്ത്രങ്ങളുടെ രാജകുമാരൻ ! ഇന്ത്യയിൽ നിന്നുള്ള സന്ദേശം വളരെ പ്രധാനമാണെന്ന് താരിഖ് റഹ്മാൻ, ബിഎൻപി ജയ്ശങ്കറിന് നന്ദി പറഞ്ഞത് എന്തുകൊണ്ട് ? 

India

‘മോശം അയൽക്കാർക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്‌ക്ക് പൂർണ്ണ അവകാശമുണ്ട്’ ; പാകിസ്ഥാനെ ശക്തമായി വിമർശിച്ച് എസ് ജയശങ്കർ

World

ബലൂചിസ്ഥാനിൽ ചൈനയുടെ അപകടകരമായ സൈനിക പദ്ധതി ! സഹായം തേടി ബലൂച് നേതാവ് ഇന്ത്യയ്‌ക്ക് തുറന്ന കത്ത് എഴുതി

World

ഹിന്ദുക്കളെ കൂട്ടക്കൊല നടത്താൻ കൂട്ട് നിൽക്കുന്ന യൂനുസിന് അവഗണന ; എസ്. ജയ്ശങ്കർ കൂടിക്കാഴ്‌ച്ച നടത്തിയത് ഖാലിദ സിയയുടെ മകനുമായി 

World

അൻപത് വർഷത്തേക്ക് പാകിസ്ഥാനെ ആക്രമിക്കാൻ ഇന്ത്യ ധൈര്യപ്പെടില്ല, അല്ലാഹു ആഴത്തിലുള്ള മുറിവ് ഏൽപ്പിച്ചിട്ടുണ്ട് : വീണ്ടും വീമ്പിളക്കി ഹാഫിസ് സയീദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.