Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ ആപ്പിള്‍ ഐ ഫോണ്‍ കുതിപ്പ് ചൈനയ്‌ക്ക് തകര്‍ക്കാനാവില്ല; വിദഗ്ധ എഞ്ചിനീയര്‍മാരെ പിന്‍വലിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കം ആപ്പിള്‍ നേരിടും

ഇവരുടെ ഫാക്ടറികള്‍ അധികവും ചൈനയിലാണ്. ഫോക്സ് കോണിന്റെ മുഖ്യവരുമാനം ചൈന വഴിയാണ്. അതിനാല്‍ തായ് വാന്‍ കമ്പനിയാണെങ്കിലും ചൈന പറഞ്ഞത് കേട്ടേ മതിയാവൂ. അതുകൊണ്ടാണ് ചൈനയുടെ നിര്‍ദേശപ്രകാരം 300 വിദഗ്ധ ചൈനീസ് എഞ്ചിനീയര്‍മാരെ ഫോക്സ് കോണ്‍ ഇന്ത്യയിലെ ഫാക്ടറിയില്‍ നിന്നും ചൈനയിലെ ഫാക്ടറിയിലേക്ക് മടക്കി അയച്ചത്. ഈ എഞ്ചിനീയര്‍മാര‍് ഉല്‍പാദനത്തിന്റെ നിര്‍ണ്ണായക സ്റ്റേജുകള്‍ നിയന്ത്രിക്കുന്നവരും ക്വാളിറ്റി കണ്‍ട്രോള്‍ രംഗത്തുള്ളവരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 07:47 pm IST
in India, Business
പ്രധാനമന്ത്രി മോദി തായ് വാന്‍ കമ്പനിയായ ഫോക്സ് കോണ്‍ ചെയര്‍മാനോടൊപ്പം (ഇടത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)

പ്രധാനമന്ത്രി മോദി തായ് വാന്‍ കമ്പനിയായ ഫോക്സ് കോണ്‍ ചെയര്‍മാനോടൊപ്പം (ഇടത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയില്‍ ആപ്പിള്‍ ഐ ഫോണിന്റെ പുതിയ മോഡലായ ഐ ഫോണ്‍ 17ന്റെ നിര്‍മ്മാൺ തകൃതിയായി നടക്കുകയാണ്. ഫോക്സ് കോണ്‍, ടാറ്റ എന്നീ കമ്പനികളിലാണ് ആപ്പിള്‍ ഐ ഫോണ്‍ 17 അസംബ്ലിങ് നടക്കുന്നത്. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഐ ഫോണുകളുടെ കാര്യത്തില്‍ ചൈനയെ ഒഴിവാക്കി ഇന്ത്യയില്‍ നിര്‍മ്മിച്ച ഐ ഫോണു‍കള്‍ മാത്രമാക്കി ആപ്പിള്‍ കമ്പനി ചുരുക്കിയിരുന്നു. ഇന്ത്യയില്‍ ഐ ഫോണ്‍ ഉല്‍പാദനം 2024-25ലെ 3.5-4 കോടി ഫോണുകളില്‍ നിന്നും 2025-26ല്‍ ആറ് കോടി ഫോണുകളാക്കി ഉയര്‍ത്താന്‍ പോവുകയാണ് ആപ്പിള്‍.

ഇതോടെ വിറളി പൂണ്ട ചൈന ഏത് വിധേനെയും ഇന്ത്യയിലെ‍ ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനത്തിന് വേഗം കുറയ്‌ക്കാന്‍ ആവുന്ന പണികള്‍ ചെയ്യുകയാണ്. ഏറ്റവും പുതിയ ആപ്പിള്‍ ഐ ഫോണ്‍ 17ന്റെ നിര്‍മ്മാണം കുറയ്‌ക്കാന്‍ ഇന്ത്യയിലെ ഫോക്സ് കോണ്‍ പ്ലാന്‍റില്‍ നിന്നും 300 അതിവിദഗ്ധ എഞ്ചിനീയര്‍മാരെ ചൈന തിരിച്ചുവിളിച്ചിരുന്നു. തായ് വാന്‍ കമ്പനിയായ ഫോക്സ് കോണ്‍ ആണ് ആപ്പിള്‍ ഐ ഫോണിന്റെ ഏറ്റവും വലിയ ഉല്‍പാദകര്‍ . ഇവരുടെ ഫാക്ടറികള്‍ അധികവും ചൈനയിലാണ്. ഫോക്സ് കോണിന്റെ മുഖ്യവരുമാനം ചൈന വഴിയാണ്. അതിനാല്‍ തായ് വാന്‍ കമ്പനിയാണെങ്കിലും ചൈന പറഞ്ഞത് കേട്ടേ മതിയാവൂ. അതുകൊണ്ടാണ് ചൈനയുടെ നിര്‍ദേശപ്രകാരം 300 വിദഗ്ധ ചൈനീസ് എഞ്ചിനീയര്‍മാരെ ഫോക്സ് കോണ്‍ ഇന്ത്യയിലെ ഫാക്ടറിയില്‍ നിന്നും ചൈനയിലെ ഫാക്ടറിയിലേക്ക് മടക്കി അയച്ചത്. ഈ എഞ്ചിനീയര്‍മാര‍് ഉല്‍പാദനത്തിന്റെ നിര്‍ണ്ണായക സ്റ്റേജുകള്‍ നിയന്ത്രിക്കുന്നവരും ക്വാളിറ്റി കണ്‍ട്രോള്‍ രംഗത്തുള്ളവരുമാണ്. പൊടുന്നനെയുള്ള ഇവരുടെ അസാന്നിധ്യം പ്രശ്നമാണ്. ആപ്പിള്‍ കമ്പനി അവരുടെ ഐ ഫോണ്‍ ഉല്‍പാദനം ചൈനയ്‌ക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതില്‍ ചൈന കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഫോക്സ് കോണ്‍ ചെയര്‍മാന്‍ യങ് ലിയു ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി അടുത്ത് സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണെങ്കിലും ചൈനയുടെ സമ്മര്‍ദ്ദത്തിന് മുന്‍പില്‍ നിസ്സഹായനാണ്.

പക്ഷെ ഇക്കാര്യത്തില്‍ വേണ്ടത് ആപ്പിള്‍ ചെയ്തുകൊള്ളും എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഈ സംഭവവികാസങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉല്‍പാദനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഉത്തേജന പാക്കേജ് സ്വീകരിക്കുന്ന പദ്ധതിയാണ് ഫോക്സ് കോണിന്റെ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണ പദ്ധതി.

ടാറ്റയും ആപ്പിള്‍ ഐ ഫോണ്‍ അസംബ്ലിങ്ങിന്റെ കാര്യത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്. ഉല്‍പാദനം വര്‍ധിപ്പിക്കാന‍് അധികമായ അടിസ്ഥാന സൗകര്യവികസനങ്ങളും ടാറ്റ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണത്തിനുള്ള നിര്‍ണ്ണായക ഭാഗങ്ങള്‍ ശേഖരിക്കുന്നതിനുള്ള തടസ്സങ്ങള്‍ ടാറ്റയും ഫോക്സ് കോണും ഏതാണ്ട് മറികടന്നിട്ടുണ്ട്. 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച 2200 കോടി ഡോളറിന്റെ (1.89 ലക്ഷം കോടി രൂപ) ഐ ഫോണു‍കളാണ് ആപ്പിള്‍ ഐ ഫോണ്‍ വിദേശത്തേക്ക് കയറ്റി അയച്ചത്.

Tags: IPhone 17Apple FactorychinaTaiwanFoxconnXi JinpingApple I PhoneXi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.