Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടാഴി മലങ്കാവില്‍ നടന്നത് ആസൂത്രിത ആക്രമണം, ആഭ്യന്തരപ്രശ്‌നമാക്കി കാര്യത്തെ നിസാരവത്കരിക്കാന്‍ ശ്രമം, പ്രതിഷേധവുമായി ബിജെപിയും ഹിന്ദു ഐക്യവേദിയും

മലനടയില്‍ ഉണ്ടായ സംഭവം ദേവീക്ഷേത്ര ഉപദേശക സമിതി ലഘൂകരിച്ച് കാണുകയാണെന്ന് ബിജെപി ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 11:59 pm IST
in Kerala, Kollam

കൊല്ലം: പട്ടാഴി പൊരിക്കുന്നി മലനടയിലെ ഊരാളി അപ്പൂപ്പന്‍ കാവ് സങ്കല്‍പ്പത്തിനടുത്തുള്ള വിളക്കുകള്‍ കൊളുത്തുന്ന കല്ലുകളും മുത്തുക്കുടകളും മറിച്ചിടുകയും നശിപ്പിക്കുകയും ചെയ്ത നിലയില്‍ .മലനടയില്‍ നിരത്തി വച്ചിരിക്കുന്ന ഒട്ടുമിക്ക കല്‍ വിളക്കുകളും മറിച്ചിട്ട നിലയിലാണ് കര്‍ക്കടകം ഒന്നിന് രാവിലെ വിളക്ക് കൊളുത്താന്‍ എത്തിയ മലയിലെ ഊരാളി, ജന്മി തുടങ്ങിയവര്‍ കണ്ടത് .

മുന്‍വശത്ത് സ്ഥാപിച്ചിരുന്ന കുട പൊട്ടിച്ച രീതിയിലും വിളക്ക് തള്ളിയിട്ട നിലയിലും കാണപ്പെട്ടു. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ കേസെടുത്തു.

ദേവീക്ഷേത്രത്തില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള ഒറ്റപ്പെട്ട സ്ഥലത്താണ് പുലിക്കുന്നി മലനട സ്ഥിതി ചെയ്യുന്നത്. പട്ടാഴി ദേവീക്ഷേത്രത്തിലെ ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട മലനടയില്‍ ക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ എത്താറുണ്ട് .

മലകളും തോട്ടങ്ങളും ഉള്ള ആ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണ്. മദ്യപ സംഘങ്ങളും ചീട്ടു കളിക്കാരും പ്രദേശം താവളം ആക്കിയിട്ട് നാളുകള്‍ ഏറെയായി എന്ന് പ്രദേശവാസികള്‍ പറഞ്ഞു.

എന്നാല്‍ മലനടയില്‍ ഉണ്ടായ സംഭവം ദേവീക്ഷേത്ര ഉപദേശക സമിതി ലഘൂകരിച്ച് കാണുകയാണെന്ന് ബിജെപി ആരോപിച്ചു. ഇതിന് ഉത്തരവാദികള്‍ നിലവിലുള്ള ജന്മിയും ഊരാളിയും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നമാണ് എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നാണ് ആരോപണം. മലങ്കാവില്‍ ഉണ്ടായ ആക്രമണം സാമൂഹ്യവിരുദ്ധ ശല്യമല്ലെന്നും കൃത്യമായി ആസൂത്രിതമായി നടപ്പിലാക്കിയ ആക്രമണം ആണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.ഇതേ തുടര്‍ന്ന് വൈകുന്നേരം പട്ടാഴി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും പട്ടാഴി ദേവീക്ഷേത്ര ഗോപുര നടയിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധാരണയും നടത്തി. ധര്‍ണ ബിജെപി പത്തനാപുരം മണ്ഡലം പ്രസിഡന്റ് രതീഷ് കൂളോര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സുഭാഷ് പട്ടാഴി മുഖ്യപ്രഭാഷണം നടത്തി. ബിജെപി നേതാക്കളായ മനോമി രാജീവന്‍ പിള്ള ,രതീഷ് കുമാര്‍, വിജേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അതേസമയം ക്ഷേത്ര സ്വത്തുക്കള്‍ കയ്യേറി മലങ്കാവ് പോലെയുള്ള സ്ഥലങ്ങളില്‍ ധാരാളം കുടിയേറ്റങ്ങളും കയ്യേറ്റങ്ങളും നടന്നിട്ടുണ്ടെന്നും ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് സംസ്ഥാന സമിതി അംഗം തലവൂര്‍ ഗോപാലകൃഷ്ണന്‍, താലൂക്ക് ട്രഷറര്‍ രതീഷ് ജി എന്നിവര്‍ പറഞ്ഞു.

 

 

Tags: bjpattackPattazhimalanadaHindu Aikya Vedi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.