Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജയിലിൽ കൊലപാതകികൾക്കും തീവ്രവാദികൾക്കും തന്നെക്കാൾ മികച്ച അവസ്ഥ ; ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അസിം മുനീറായിരിക്കും ഉത്തരവാദി’ : ഇമ്രാൻ ഖാൻ

തന്റെ ജീവിതം മുഴുവൻ ജയിലിൽ കഴിയാൻ ഞാൻ തയ്യാറാണ്, പക്ഷേ സ്വേച്ഛാധിപത്യത്തിനും അടിച്ചമർത്തലിനും മുന്നിൽ തലകുനിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. പാകിസ്ഥാൻ ജനതയ്‌ക്കുള്ള എന്റെ സന്ദേശം ഒന്നുമാത്രമാണ്, അത് ഒരു സാഹചര്യത്തിലും ഈ അടിച്ചമർത്തൽ വ്യവസ്ഥയ്‌ക്ക് മുന്നിൽ മുട്ടുകുത്തരുതെന്നാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 10:50 am IST
in World

ലാഹോർ : ജയിലിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ ആയിരിക്കുമെന്ന്  ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബുധനാഴ്ച തന്റെ പാർട്ടി അംഗങ്ങളോടാണ് അദ്ദേഹം നവമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

സമീപ ദിവസങ്ങളിൽ ജയിലിൽ തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ പെരുമാറ്റം കൂടുതൽ വർദ്ധിച്ചു. ഭാര്യ ബുഷ്‌റ ബീബിക്കെതിരെയും ഇതേ മനോഭാവം സ്വീകരിക്കുന്നു. അവരുടെ സെല്ലിലെ ടിവി പോലും ഓഫ് ചെയ്തിരിക്കുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിയമപരമായ ഞങ്ങളുടെ രണ്ടുപേരുടെയും എല്ലാ അടിസ്ഥാന അവകാശങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നുവെന്നും ഇമ്രാൻ ഖാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ ലെ ഒരു പോസ്റ്റിൽ പറഞ്ഞു.

അസിം മുനീറിന്റെ ഉത്തരവനുസരിച്ച് ഒരു കേണലും ജയിൽ സൂപ്രണ്ടും ഇത്തരം കടുത്ത നടപടി സ്വീകരിക്കുന്നുണ്ടെന്ന് തനിക്ക് പൂർണ്ണമായി അറിയാമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.  ഇതിനു പുറമെ ജയിലിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീർ ഉത്തരവാദിയാകണമെന്ന് ഞാൻ എന്റെ പാർട്ടിക്ക് വ്യക്തമായ നിർദ്ദേശം നൽകുന്നുവെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു.

തന്റെ ജീവിതം മുഴുവൻ ജയിലിൽ കഴിയാൻ ഞാൻ തയ്യാറാണ്, പക്ഷേ സ്വേച്ഛാധിപത്യത്തിനും അടിച്ചമർത്തലിനും മുന്നിൽ തലകുനിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. പാകിസ്ഥാൻ ജനതയ്‌ക്കുള്ള എന്റെ സന്ദേശം ഒന്നുമാത്രമാണ്, അത് ഒരു സാഹചര്യത്തിലും ഈ അടിച്ചമർത്തൽ വ്യവസ്ഥയ്‌ക്ക് മുന്നിൽ മുട്ടുകുത്തരുതെന്നാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കൂടാതെ ചർച്ചകൾക്കുള്ള സമയം കഴിഞ്ഞുവെന്നും ഇപ്പോൾ രാജ്യവ്യാപക പ്രതിഷേധത്തിനുള്ള സമയമാണെന്നും ഖാൻ ആവർത്തിച്ചു പറഞ്ഞു.

കൊലപാതകികളും തീവ്രവാദികളും തന്നെക്കാൾ മികച്ച അവസ്ഥയിലാണ് ഇമ്രാൻ ഖാൻ പറഞ്ഞിരിക്കുന്നത്.   കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെയും ഫെഡറൽ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയെയും വിമർശിച്ച ഖാൻ കഴിഞ്ഞ രണ്ട് വർഷമായി പഞ്ചാബിലെ ജനങ്ങൾക്കിടയിൽ അടിച്ചമർത്തലിന്റെയും ഫാസിസത്തിന്റെയും അന്തരീക്ഷം ഇരുവരും സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കൂട്ടിച്ചേർത്തു.

ക്രിക്കറ്റ് താരവും രാഷ്‌ട്രീയക്കാരനുമായ 72 കാരനായ ഖാൻ 2023 ഓഗസ്റ്റ് മുതൽ നിരവധി കേസുകളിൽ പെട്ട് ജയിലിലാണ്. മുൻ പ്രധാനമന്ത്രിയുടെ മോചനത്തിനായി ഇപ്പോൾ ഷഹബാസ് ഷെരീഫ് സർക്കാരിലും സൈന്യത്തിലും സമ്മർദ്ദം ചെലുത്താൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) പല പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഖാനെ മോചിപ്പിക്കുന്നതിനായി ഓഗസ്റ്റ് 5 മുതൽ രാജ്യമെമ്പാടും വലിയ പ്രചാരണം നടത്താൻ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് ഒരുങ്ങുകയാണ്.

Tags: Maryam NawazpakistanBushra BibiPakistan Tehreek-e-InsafAleema KhanArmy chief Asim MunirFormer Pakistan PM Imran Khaninhumane treatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.