തിരുവനന്തപുരം : കെ മധു രചിച്ച് എ കെ സുജിത് സംവിധാനവും ദീപ സംവിധാനവും നിര്‍വഹിച്ച നാടകം’ യയാതി’ അരങ്ങില്‍.തൈക്കാട് ഗണേശത്തില്‍ ഇന്ന് വൈകിട്ട് നാടകം അവതരിപ്പിക്കുന്നു.
അരങ്ങില്‍- ദിവീഷ് മണി,ഗാനങ്ങള്‍ സംഗീതം , പ്ലേ ക്യൂറേറ്റര്‍- ശ്യാം കൃഷ്ണ
സംഗീതം – പോളി വര്‍ഗീസ്,രംഗ രൂപകല്‍പന- ഹൈലേഷ്,ശബ്ദമിശ്രണം- സുധീര്‍ ദാമോദരന്‍
പാടിയത്- മണക്കാട് ഗോപന്‍, സിജു കുമാര്‍, ലക്ഷ്മി വി ബി , ദിവീഷ് മണി,സ്റ്റുഡിയോ- ബെന്‍സണ്‍ ക്രിയേഷന്‍സ്, അഖില്‍ ടിആര്‍,സൗണ്ട് കീസ് ഡിജിറ്റല്‍.
വ്യാസന്‍ വ്യസിച്ച ധര്‍മ്മാഖ്യാനങ്ങളിലൂടെ വ്യാസാര്‍ത്ഥങ്ങളെ പുതുമുറയ്‌ക്ക് പരിചയപ്പെടുത്തുകയാണ് ‘ യയാതി’
















