Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 02:28 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ഹോം അന്തേവാസികളുടെ സുരക്ഷാ കാര്യത്തിലും പൂവര്‍ എന്ന് ആക്ഷേപമുയരുന്നു. വീട്ടിലെ സാഹചര്യങ്ങളെത്തുടര്‍ന്ന് ഉറ്റബന്ധുക്കളും സുരക്ഷ കണക്കിലെടുത്ത് ചില പ്രത്യേക സാഹചര്യത്തില്‍ പോലീസ് ഇടപെട്ടും കുട്ടികളെ ഇവിടെ എത്തിക്കാറുണ്ട്. എന്നാല്‍ ഇവിടെയെത്തുന്ന കുട്ടികള്‍ വീട്ടില്‍പോകണമെന്ന് ശാഠ്യം പിടിക്കുന്നത് പതിവാണ്. ഇതില്‍ ചില കുട്ടികള്‍ ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാറുണ്ട്. എങ്കില്‍പ്പോലും ചില കുട്ടികള്‍ അവരുടെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയും അവസരം ഒത്തുവരുമ്പോള്‍ രക്ഷപ്പെടാന്‍ശ്രമിക്കാറുമുണ്ട്.

അടുത്തകാലത്താണ് ചില കുട്ടികള്‍ മതില്‍ചാടി രക്ഷപ്പെട്ടത്. ഉയരമുള്ള മതില്‍ ചാടിക്കടക്കവെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് അപകടമുണ്ടാകാത്തത് ഭാഗ്യംകൊണ്ടാണ്. ചാടിപ്പോയ ചില കുട്ടികള്‍ ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ ഓട്ടോറിക്ഷാ ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ പോലീസിലേല്‍പ്പിക്കുന്ന സംഭവവുണ്ടായി.

പീഡനക്കേസുകളിലുള്‍പ്പെടെയുള്ള പുതിയ കുട്ടികളെ എത്തിക്കുമ്പോള്‍പ്പോലും അവരെക്കുറിച്ച് യാതൊരു കാര്യങ്ങളും പോലീസോ മറ്റ് അധികാരികളെ തങ്ങളെ അറിയിക്കാറില്ലെന്നും മുന്‍കരുതലെടുക്കുന്നതിന് ഇത് വിഘാതമാകുന്നുണ്ടെന്നുമാണ് പുവര്‍ഹോമിലെ ജീവനക്കാരുടെ വാദം.

സ്‌കൂളില്‍പോകുന്ന കൗമാരക്കാരായ കുട്ടികളെ വിവാഹ വാഗ്ദാനങ്ങള്‍ നല്‍കിയും സമ്മാനങ്ങള്‍ നല്‍കിയും സാമൂഹ്യവിരുദ്ധര്‍ സ്‌കൂളില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോകുന്നതായും ആരോപണമുണ്ട്. സ്‌കൂള്‍ സമയങ്ങളില്‍ പുറത്തുകറങ്ങുന്ന ഇവര്‍ സ്‌കൂള്‍ വിടുന്ന സമയമാകുമ്പോള്‍ കൃത്യമായി തിരിച്ചെത്താറുമുണ്ട്. ഇവരെ നിരീക്ഷിക്കുന്നതിന് യാതൊരു സംവിധാനവുമില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ നീക്കങ്ങള്‍ തടയാനാകുന്നില്ല.

യൂണിഫോമില്‍ തിരിച്ചറിയാതിരിക്കാന്‍ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കുട്ടികള്‍ക്ക് സാമൂഹ്യവിരുദ്ധ പുതിയ വസ്ത്രങ്ങള്‍വരെ കൊണ്ടുവരുന്നതായും ആക്ഷേപമുണ്ട്. കൂടെ പഠിക്കുന്ന കുട്ടികള്‍ വിവരം നല്‍കുന്നെങ്കില്‍ മാത്രമാണ് പൂവര്‍ഹോമിന് ഇത് സംബന്ധിച്ച് വിവരം കിട്ടുക. ഇടയ്‌ക്കിടെ പല കുട്ടികളില്‍ നിന്നും പുറത്തുള്ളവര്‍ വാങ്ങി നല്‍കുന്ന അനധികൃത സമ്മാനങ്ങള്‍ പൂവര്‍ഹോം അധികൃതര്‍ പിടിച്ചെടുക്കാറുണ്ട്. ഇതിന്റെ പേരിലും ചില കുട്ടികള്‍ ആത്മഹത്യഭീഷണി മുഴക്കുകയും ചാടിപ്പോകാന്‍ ശ്രമിക്കാറുമുണ്ട്.

സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് രാത്രിയും പകലും കുട്ടികള്‍ക്കൊപ്പം ചെലവിടുന്ന വിധത്തില്‍ കൗണ്‍സര്‍മാരെ നിയമിക്കണമെന്ന ആവശ്യം ഫയലിലൊതങ്ങുകയാണ്. പൂവര്‍ഹോമിന്റെ ചുമതലയുള്ള കളക്ടര്‍ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

 

Tags: StudentsPoor home securitySreechithra poor homeSecurity deficienciesMonitoring systemAbsence of permanent counselors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Vicharam

വിദ്യാര്‍ത്ഥികള്‍ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

പുതിയ വാര്‍ത്തകള്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.