Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇനി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ യെമൻ കുഴപ്പത്തിലാകും ; ഹൂത്തികളെ നിരീക്ഷിക്കാൻ യുഎൻ അനുമതി നൽകി

യെമനിലെ ഹൂത്തികളെ നിരീക്ഷിക്കാനുള്ള ഈ നിർദ്ദേശം യുഎസും ഗ്രീസും സംയുക്തമായിട്ടാണ് അവതരിപ്പിച്ചത്. ഇതിന് അനുകൂലമായി 12 വോട്ടുകൾ ലഭിച്ചു. റഷ്യ, ചൈന, അൾജീരിയ എന്നിവ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 04:25 pm IST
in World

ജെനീവ : ഇനി യെമനിലെ ഹൂത്തികൾ ചെങ്കടലിൽ കപ്പലുകളെ ലക്ഷ്യം വച്ചാൽ അവർ തീർച്ചയായും നാശമടയും. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ ചെങ്കടലിൽ വാണിജ്യ കപ്പലുകളെ നിരന്തരം ആക്രമിക്കുന്നത് തടയാനുള്ള സുപ്രധാന നടപടികൾ കൈക്കൊണ്ടിരിക്കുകയാണ് ഐക്യരാഷ്‌ട്രസഭ.

ഇത്തരത്തിലുള്ള ആക്രമണങ്ങൾ നിരന്തരം നിരീക്ഷിക്കാൻ ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിൽ ഒരു പ്രമേയം പാസാക്കി. ഹൂത്തികൾ ഇപ്പോൾ കപ്പലുകളെ ലക്ഷ്യം വച്ചാൽ അവർക്ക് ശക്തമായ പ്രത്യാക്രമണങ്ങൾ നേരിടേണ്ടി വരുമെന്നതാണ് ഈ പ്രമേയത്തിലെ പ്രധാന കാര്യം. യെമനിലെ ഹൂത്തികളെ നിരീക്ഷിക്കാനുള്ള ഈ നിർദ്ദേശം യുഎസും ഗ്രീസും സംയുക്തമായിട്ടാണ് അവതരിപ്പിച്ചത്. ഇതിന് അനുകൂലമായി 12 വോട്ടുകൾ ലഭിച്ചു. റഷ്യ, ചൈന, അൾജീരിയ എന്നിവ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

പ്രമേയം പ്രകാരം ഹൂത്തി ആക്രമണങ്ങളെക്കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടുകൾ 2026 ജനുവരി 15 വരെ സുരക്ഷാ കൗൺസിലിന് സമർപ്പിക്കണം. ഇറാൻ പിന്തുണയുള്ള ഹൂത്തി ഭീകര ഭീഷണിക്കെതിരെ ജാഗ്രത പാലിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്ന് ആക്ടിംഗ് യുഎസ് അംബാസഡർ ഡൊറോത്തി ഷിയ പ്രമേയത്തെ വിശേഷിപ്പിച്ചു.

എംവി മാജിക് സീസ്, എംവി എറ്റേണിറ്റി സീ എന്നീ രണ്ട് വാണിജ്യ കപ്പലുകളിൽ ഹൂത്തികൾ അടുത്തിടെ നടത്തിയ ആക്രമണങ്ങളെ അവർ പരാമർശിച്ചു. രണ്ട് കപ്പലുകളെ മുക്കി നിരവധി നാവികരെ കൊന്നുവെന്നും ചിലരെ ബന്ദികളാക്കിയെന്നും കൗൺസിൽ പറഞ്ഞു. ഈ സംഭവങ്ങളെ ഭീകര പ്രവർത്തനങ്ങൾ എന്ന് വിശേഷിപ്പിക്കുകയും ഹൂത്തി ആക്രമണങ്ങൾ ഉടൻ അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കണമെന്നും സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു.

ഹൂത്തി ആക്രമണങ്ങൾ ആഗോള സമുദ്ര സമൂഹത്തിൽ അരക്ഷിതാവസ്ഥ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഗ്രീസിന്റെ യുഎൻ പ്രതിനിധി ഇവാഞ്ചലോസ് സെകെറിസ് പറഞ്ഞു. 2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രായേൽ സൈന്യം മറുപടി നൽകുകയും ഗാസയിൽ ശക്തമായ പ്രത്യാക്രമണം നടത്തുകയും ചെയ്തപ്പോഴാണ് ഹൂത്തികൾ ചെങ്കടലിൽ ഈ ആക്രമണങ്ങൾ നടത്തിയത്.

ഇതിനുശേഷം ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ആരംഭിക്കുകയായിരുന്നു.

Tags: United NationsGazaIsrealred seayemenHouthirebels
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യൻ പ്രതിസന്ധി : യുദ്ധം 18-ാം ദിവസത്തിലേക്ക് കടന്നു ; ഗൾഫിൽ ആക്രമണം വ്യാപകമാക്കി ഇറാൻ

World

ഹോർമുസ് കടലിടുക്ക് യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് മുന്നിൽ മാത്രമേ അടച്ചിട്ടുള്ളൂ: ശത്രുക്കളോട് വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

India

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു ; ഒരാളെ കാണാതായി

World

ബഹ്‌റൈനിൽ യുഎസ് നാവികസേനയ്‌ക്ക് നേരെ ഇറാന്റെ മിന്നലാക്രമണം : 21 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ , ഗൾഫിൽ യുദ്ധം കനക്കുന്നു

World

‘ ഞാൻ മാപ്പ് പറഞ്ഞിട്ടില്ല’ ; ഗൾഫ് രാജ്യങ്ങളോടുള്ള ക്ഷമാപണത്തിൽ നിന്ന് പിന്നോട്ട് പോയി ഇറാൻ പ്രസിഡന്റ്, ഭിന്നത സൃഷ്ടിച്ചതിന് ശത്രുവിനെ കുറ്റപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.