Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

ഈയിടെ ന്യൂദല്‍ഹിയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ പുതിയ പദ്ധതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. അതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ഒരു ചോദ്യമുയര്‍ത്തി:"ആപ് കി സര്‍ക്കാര്‍...(താങ്കളുടെ സര്‍ക്കാര്‍...)"... മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഇടയ്‌ക്ക് വെച്ച് മുറിച്ചുകൊണ്ട് രേഖാ ഗുപ്ത ഇടപെട്ടു.

Janmabhumi Online by Janmabhumi Online
Jul 13, 2025, 08:13 pm IST
in India
ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഈയിടെ ന്യൂദല്‍ഹിയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ പുതിയ പദ്ധതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. അതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ഒരു ചോദ്യമുയര്‍ത്തി:”ആപ് കി സര്‍ക്കാര്‍…(താങ്കളുടെ സര്‍ക്കാര്‍…)”… മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഇടയ്‌ക്ക് വെച്ച് മുറിച്ചുകൊണ്ട് രേഖാ ഗുപ്ത ഇടപെട്ടു.

“ആപ് കി സര്‍ക്കാര്‍ എന്ന് പറയല്ലേ. ആപിന്റെ (ആം ആദ്മിയുടെ) സര്‍ക്കാരെല്ലാം പോയി. ഇത് ബിജെപി കാ സര്‍‍ക്കാര്‍ ആണ്. അതുകൊണ്ട് അങ്ങിനെ വേണം പറയാന്‍… “- രേഖാ ഗുപ്ത പൊട്ടിച്ച ഈ തമാശ കേട്ട് മുറിയിലെ മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ പൊട്ടിച്ചിരിച്ചു.

എന്തായാലും ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനെ തറപറ്റിച്ച രേഖാ ഗുപ്ത മാധ്യമ പ്രവര്‍ത്തകരുടെ കൂടി അടുത്ത കൂട്ടുകാരിയാണ്. അതേ സമയം അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി പല വിവാദങ്ങളിലും രേഖ ഗുപ്തയെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഏശുന്നില്ല. ഈയിടെ മുഖ്യമന്ത്രിയുടെ വസതി പുതുക്കിപ്പണിയാന്‍ 60 ലക്ഷം ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ആം ആദ്മി രംഗത്തിറങ്ങിയിരുന്നു. 14 എസികള്‍ വരെ വാങ്ങാന്‍ പോകുന്നു എന്നായിരുന്നു വാര്‍ത്ത. ഇതോടെ വസതി പുതുക്കിപ്പണിയാനുള്ള ടെണ്ടര്‍ തന്നെ രേഖാ ഗുപ്ത റദ്ദാക്കുകയായിരുന്നു. അതോടെ ആ വിവാദം കെട്ടടങ്ങി. വിവാദങ്ങള്‍ക്ക് പിടികൊടുക്കാതെ, നല്ല നര്‍മ്മങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകരുടെ ഹൃദയം സ്പര്‍ശിച്ച്, ദല്‍ഹിയില്‍ മികച്ച പരിഷ്കാരങ്ങളും വികസനപദ്ധതികളും നടപ്പാക്കി ഈ ബിജെപി മുഖ്യമന്ത്രി മുന്നേറുകയാണ്.

2025 ദല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്‍ പ്രസിഡന്‍റായി രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ വ്യക്തിയാണ് രേഖാ ഗുപ്ത. ദല്‍ഹി ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്നു. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ ആം ആദ്മിയുടെ ബന്ദന കുമാരിയെ തോല്‍പിച്ചാണ് വിജയിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിയെ തൂത്തെറിഞ്ഞാണ് രേഖാ ഗുപ്ത മുഖ്യമന്ത്രിയായി എത്തിയത്. ബിജെപി എട്ട് സീറ്റില്‍ നിന്നും 48 സീറ്റുകളിലേക്ക് ഉയര്‍ന്നപ്പോള്‍ 62 സീറ്റുകളില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി 22 സീറ്റുകളിലേക്ക് ചുരുങ്ങി. പത്ത് വര്‍ഷത്തെ ആപ് ഭരണമാണ് രേഖാ ഗുപ്തയും കൂട്ടരും തൂത്തെറിഞ്ഞത്. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെപ്പോലും ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ്മ തോല്പിച്ചു.

Tags: Aam Aadmi PartyRekha GuptaBJP rule in DelhidelhiaapArvind Kejriwal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

India

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)
India

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

India

തനിക്ക് നൊബേല്‍ സമ്മാനം കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് അരവിന്ദ് കെജ്രിവാള്‍; അഴിമതിയിലാണോ നൊബേല്‍ സമ്മാനമെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies