Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 11:32 pm IST
in Sports

ലണ്ടന്‍: വിംബിള്‍ഡണില്‍ ഒരിക്കല്‍ കൂടി കളിക്കാനിറങ്ങുമെന്ന് പുരുഷ സിംഗിള്‍സ് ടെന്നിസ് താരം നോവാക് ജ്യോക്കോവിച്ചിന്റെ പ്രഖ്യാപനം.

നിലവിലെ വിംബിള്‍ഡണ്‍ സെമിയില്‍ ഇറ്റലിയുടെ യാനിക് സിന്നറിനോട് സെമിയില്‍ പരാജയപ്പെട്ട ശേഷം ദ്യോക്കോവിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തോല്‍വി എന്നെ മടുപ്പിക്കുന്നില്ല, അതുകൊണ്ട് ഞാന്‍ നിര്‍ത്താനും ആഗ്രഹിക്കുന്നില്ല, ഒരുവട്ടം കൂടി വിംബില്‍ഡണില്‍ കളിക്കാനിറങ്ങും.

ഇതിഹാസതാരം റോജര്‍ ഫെഡറര്‍ സ്വന്തമാക്കിയ ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ കിരീടനേട്ടത്തിലേക്കെത്താന്‍ ദ്യോക്കോവിച്ചിന് ഇനി ഒരു ടൈറ്റില്‍ കൂടി മതി. ഒപ്പം ഏറ്റവും അധികം ഗ്രാന്‍ഡ് സ്ലാം നേട്ടം സ്വന്തം പേരിലാക്കാനും ഒരു ടൈറ്റിലേ വേണ്ടൂ. ദ്യോക്കോവിച്ചും മുന്‍ വനിതാ സിംഗിള്‍സ് താരം മാര്‍ഗരേറ്റ് കോര്‍ട്ടും 24 വീതം ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി തുല്യനിലയില്‍ നില്‍ക്കുകയാണ്.

സിന്നറുമായുള്ള സെമി പോരാട്ടത്തില്‍ ദ്യോക്കോവിച്ച് നേരിട്ടുള്ള സെറ്റ് തോല്‍വി ആണ് വഴങ്ങിയത്. സ്‌കോര്‍ 6-3, 6-3, 6-4. മത്സരം മൂന്നാം സെറ്റിലേക്കെത്തുമ്പോള്‍ ദ്യോക്കോവിച്ച് വല്ലാതെ അവശനായിട്ടുണ്ടായിരുന്നു. ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പിന്മാറ്റം, ഫ്രഞ്ച് ഓപ്പണിലും അതേ ദുര്‍വിധി, ഇപ്പോള്‍ വിംബിള്‍ഡണും നഷ്ടപ്പെട്ടിരിക്കുന്നു, നിര്‍ഭാഗ്യം പിടികൂടിയെന്ന് കരുതുന്നുണ്ടോ? മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അങ്ങനെ പറയാനാവില്ല. എന്നെ പരിക്ക് ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്. മാനസികമായി ഞാന്‍ ഇപ്പോഴും ഉണര്‍ന്നുതന്നെയാണ്. പക്ഷെ ശരീരം എനിക്ക് പ്രായം കൂടിയെന്ന് അറിയിച്ചുകൊണ്ടിരിക്കുന്നു. അതിനെ നിഷേധിക്കാനാവില്ല. ഈ 2025ലും ശാരീരികമായി സുഖകരമായ അവസ്ഥയില്‍ ഞാന്‍ കളിച്ചത് നിങ്ങള്‍ കണ്ടതാണ്. അതിന്റെ ആത്മവിശ്വാസം എന്നോടൊപ്പം എന്നും ഉണ്ടാകും- 38കാരനായ ദ്യോക്കോവിച്ച് പറഞ്ഞു.

Tags: Novak DjokovicWimbledon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

Sports

ദ്യോക്കോവിച്ച് സെമിയില്‍, സബലെങ്കയ്‌ക്ക് വാക്കോവര്‍

Sports

ദ്യോക്കോവിച്ച് സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പിന്മാറി

Sports

ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)
Sports

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.