Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഗുരുവന്ദനം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് എന്‍ടിയു; നിന്ദിക്കുന്നത് തള്ളിക്കളയണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 08:01 pm IST
in Kasargod

കാഞ്ഞങ്ങാട്:  ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തില്‍ ഗുരു പൂര്‍ണിമ ദിവസം ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചതിനെ അപഹസിക്കുന്നത്, ഭാരതീയ സംസ്‌കാരത്തെ കുറിച്ച് അറിയാത്തവരാണെന്ന് ദേശീയ അധ്യാപക പരിഷത്ത് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. ഗുരുക്കന്‍മാരെ വന്ദിക്കുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്.

മാതാ പിതാ ഗുരു ദൈവം എന്നതാണ് നമ്മുടെ വിശ്വാസം. വിരമിച്ച മുതിര്‍ന്ന അധ്യാപകരെ ഗുരുപൂജ നടത്തി ആദരിക്കുകയാണ് ചെയ്തത്. കുട്ടികളെ കൊണ്ട് കാല്‍ കഴുകിച്ചിട്ടില്ല എന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ അറിയിച്ചിട്ടുണ്ട്. ഗുരുപൂര്‍ണിമ ദിവസം ഭാരതത്തിലെല്ലായിടത്തും ഗുരുവന്ദനം പരിപാടി നടക്കാറുണ്ട്. ഭാരതീയ സംസ്‌കാരത്തെയും ഗുരുക്കന്‍മാരെയും ബഹുമാനിക്കാനറിയാത്ത ഇടതുപക്ഷ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. പ്രിന്‍സിപ്പാളിന് കുഴിമാടമൊരുക്കാനുംഅധ്യപകരെ മര്‍ദ്ദിക്കാനും ഗുരുവിന്റെ കസേര കത്തിക്കാനും മടിയില്ലാത്ത ഇടതുയുവജന സംഘടനകള്‍ക്ക്, ഗുരുവന്ദനത്തിന്റെ പ്രാധാന്യം അറിയില്ല.

അതില്‍ പങ്കടുത്ത കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ യാതൊരുപരാതിയും ഇല്ലെന്നിരിക്കെ, അനാവശ്യ വിവാദമുണ്ടാക്കുന്നത് ദുരുദ്ദേശപരമാണെന്ന് എന്‍ടിയു ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ടി.കൃഷ്ണന്‍ അധ്യക്ഷനായി. കെ.പ്രഭാകരന്‍ നായര്‍, കെ. അജിത് കുമാര്‍, എ.സുചിത, ഒ.സതീഷ് ഷെട്ടി, മഹാബല ഭട്ട്, കെ.രഞ്ജിത്ത്, അരവിന്ദാക്ഷ ഭണ്ഡാരി എന്നിവര്‍ സംസാരിച്ചു.

ബന്തടുക്ക: ഗുരുപൂര്‍ണിമ ദിനത്തില്‍ ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ നടന്ന ഗുരുപൂജ ഇകഴ്‌ത്തുവാന്‍ വേണ്ടി പുരോഗമന ചിന്താഗതിക്കാരാണ് എന്ന് സ്വയം നടിക്കുന്ന സംഘടനകള്‍ ചേര്‍ന്ന് നടത്തുന്ന ജല്പനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളേണ്ടതാണയെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. ഇത്തരം സംഘടനകള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആഭാസങ്ങള്‍ ഏത് സംസ്‌കാത്തിന്റെ ഭാഗമാണെന്ന് വ്യക്തമക്കാന്‍ തയ്യാറാകണം. പൂജിക്കപ്പെടേണ്ട ഗുരുനാഥന്‍മാര്‍ക്ക് കുഴിമാടങ്ങള്‍ ഒരുക്കേണ്ടവരാണോ കുട്ടികള്‍ എന്ന് വ്യക്തമാക്കാന്‍ ഗുരുപൂജയെ പരിഹസിക്കുന്ന സംഘടനകള്‍ വ്യക്തമാക്കണമെന്ന് ക്ഷേത്രസംരക്ഷണസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.രമേശന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി.അനില്‍കുമാര്‍, ജോ.സെക്രട്ടറി ഇ.മധുസൂദനന്‍ പള്ളക്കാട് എന്നിവര്‍ സംസാരിച്ചു.

Tags: Indian CultureKerala Kshetra Samrakshana SamithiAdyapaka PraishadGuruvandan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കുടിവെള്ളം മുട്ടിച്ചത് : സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ നടന്ന വനിതാ സമ്മേളനം കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രാന്ത സംഘാടക ബി. രാധാദേവി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭാരതീയ സംസ്‌കാരം അമ്മയ്‌ക്ക് നല്‍കുന്നത് പ്രഥമ സ്ഥാനം: ബി. രാധാദേവി

India

സംഘകാഴ്ചപ്പാട് സമ്പൂര്‍ണമായും ഭാരതീയമാണ്; പ്രവര്‍ത്തനം സമാജസേവയ്‌ക്ക് സമര്‍പ്പിതം: ഡോ. മോഹന്‍ ഭാഗവത്

India

ധര്‍മ്മരക്ഷയും രാഷ്‌ട്രരക്ഷയും രണ്ടല്ല; വ്യക്തിനിര്‍മാണവും രാഷ്‌ട്ര നിര്‍മ്മാണവും സാധ്യമാകുന്നത് സ്വഭാവരൂപീകരണത്തിലൂടെ: ദത്താത്രേയ ഹൊസബാളെ

Samskriti

ഗൃഹസ്ഥാശ്രമികളുടെ ആത്മഗീത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.