Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

അരിയിലും കടലയിലും കയറുന്ന ചെള്ളിനെ ഒഴിവാക്കണോ , മാർഗമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 05:55 pm IST
in Health

മഴക്കാലത്ത് ഈർപ്പം കൂടുമ്പോൾ, അരിയും ധാന്യങ്ങളും സൂക്ഷിക്കുന്ന പാത്രങ്ങളില്‍ പ്രാണികൾ വരാൻ സാധ്യത വളരെ കൂടുതലാണ്. കറുപ്പ് കലർന്ന തവിട്ടുനിറമുള്ള ഈ പ്രാണികൾ അരിയുടെയും മറ്റ് ധാന്യങ്ങളുടെയും ഉള്ളിൽ മുട്ടയിടുകയും പെരുകുകയും ചെയ്യും. ഇവയെ കൃത്യസമയത്ത് കണ്ടെത്തിയില്ലെങ്കിൽ നല്ല അരി പോലും ഉപയോഗശൂന്യമായി മാറും.

പ്രാണികളുള്ള അരി ഒരു വലിയ ഷീറ്റിലോ പരന്ന പാത്രത്തിലോ നിരത്തി നല്ല വെയിലത്ത് വെക്കുക. വെയിലിന്റെ ചൂടിൽ പ്രാണികൾ അരിയിൽ നിന്ന് പുറത്തേക്ക് പോയിക്കൊള്ളും.

ഉണങ്ങിയ പുതിനയില, വേപ്പില, അല്ലെങ്കിൽ ബിരിയാണിക്ക് ഉപയോഗിക്കുന്ന ബേ ഇല എന്നിവ അരിക്കിടയിൽ ഇട്ടുവെക്കുക. ഈ ഇലകളുടെ രൂക്ഷമായ ഗന്ധം പ്രാണികളെ അകറ്റാൻ സഹായിക്കും. ഗ്രാമ്പൂ ഒരു ചെറിയ തുണിയിൽ കിഴിയാക്കി അരിക്കിടയിൽ വെക്കുകയോ, നേരിട്ട് അരിക്കിടയിൽ വിതറുകയോ ചെയ്യാം. ഗ്രാമ്പൂവിന്റെ മണം പ്രാണികൾക്ക് തീരെ ഇഷ്ടമല്ല.

തൊലികളഞ്ഞ ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലികൾ അരിയുടെ പാത്രത്തിൽ ഇട്ടു വെക്കുന്നത് പ്രാണികളെ അകറ്റാൻ സഹായിക്കും.

കുറച്ച് കായം (പൊടിയായും കട്ടയായും) അരി സൂക്ഷിക്കുന്ന പാത്രത്തിന്റെ ചുറ്റും വെക്കുന്നത് പ്രാണികളെ അടുപ്പിക്കില്ല.

പ്രാണികൾ വരാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കാം. ഇത് ഒരു പരിധി വരെ അവയെ അകറ്റി നിർത്താൻ സഹായിക്കും

അരിയും മറ്റ് ധാന്യങ്ങളും വായു കടക്കാത്ത ഗ്ലാസ്, സ്റ്റീൽ, അല്ലെങ്കിൽ കട്ടിയുള്ള പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ സൂക്ഷിക്കുക. സാധാരണ പ്ലാസ്റ്റിക് കവറുകളോ നേരിയ പാത്രങ്ങളോ ആണെങ്കില്‍ അവയിലേക്ക് പ്രാണികൾക്ക് എളുപ്പത്തിൽ തുളച്ച് കയറാൻ സാധിക്കും. കേടായ പാക്കറ്റുകൾ ഒഴിവാക്കുക.

ചെറിയ അളവിൽ വാങ്ങുന്ന അരിയോ ധാന്യങ്ങളോ ഒരു ദിവസത്തെയോ അല്ലെങ്കിൽ 3-4 ദിവസത്തെയോ തണുപ്പിൽ ഫ്രീസറിൽ വെക്കുന്നത് മുട്ടകളെയും ലാർവകളെയും നശിപ്പിക്കാൻ സഹായിക്കും. അതിനുശേഷം സാധാരണ താപനിലയിൽ സൂക്ഷിക്കാം.

അരി സൂക്ഷിക്കുന്ന അറയും പരിസരവും എപ്പോഴും വൃത്തിയായും ഉണങ്ങിയും സൂക്ഷിക്കുക. ഇടയ്‌ക്കിടെ തുടച്ച് വൃത്തിയാക്കുന്നത് പ്രാണികൾ പെരുകുന്നത് തടയും.

 

 

Tags: tipskichen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

അരമുറി നാരങ്ങ മാത്രം മതി; പഴയ ഇസ്‌തിരിപ്പെട്ടി മിനിട്ടുകൾക്കുള്ളിൽ പുതിയതാക്കിയെടുക്കാം

Health

കാണുന്ന കൂണെല്ലാം പറിച്ചുകഴിക്കരുതേ!

Health

ഏറ്റവും പെര്‍ഫെക്ട് വാട്ടര്‍ ബോട്ടില്‍ എങ്ങനെ തിരഞ്ഞെടുക്കാം

Vasthu

വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ , ഇല്ലെങ്കിൽ എത്ര പണം വന്നാലും കയ്യിൽ നിൽക്കില്ല

Health

കശുവണ്ടിയിലെ വ്യാജനെ തിരിച്ചറിയാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.