Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡാര്‍ക്ക്‌നെറ്റ് ലഹരിക്കേസ് പ്രതികളെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 10:29 am IST
in Kerala
ഡാര്‍ക്ക്‌നെറ്റ് ലഹരിക്കേസിലെ മുഖ്യപ്രതി എഡിസണെ എറണാകുളം അഡീ. സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍

ഡാര്‍ക്ക്‌നെറ്റ് ലഹരിക്കേസിലെ മുഖ്യപ്രതി എഡിസണെ എറണാകുളം അഡീ. സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍

കൊച്ചി: ഡാര്‍ക്ക്‌നെറ്റ് ലഹരിക്കേസിലെ മുഖ്യപ്രതി എഡിസണെയും കൂട്ടാളികളേയും എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ഡാര്‍ക്ക് നെറ്റ് ലഹരിക്കേസിലെ മുഖ്യപ്രതി എഡിസണ്‍, രണ്ടാം പ്രതി അരുണ്‍ തോമസ്, എഡിസന്റെ കൂട്ടാളി ഡിയോള്‍ എന്നിവരെയാണ് 4 ദിവസത്തേക്ക് എറണാകുളം അഡീ. സെഷന്‍സ് കോടതി കസ്റ്റഡിയില്‍ നല്‍കിയത്.

പ്രതികളെ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലൂടെ നി
ര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് നര്‍ക്കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ കരുതുന്നത്. വിപുലമായ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണ് മൂന്നുപ്രതികളും, ഇവര്‍ സഹപാഠികളുമാണ്. എഡിസണെ ലഹരി ഇടപാടിലേക്ക് എത്തിച്ചത് ഡിയോളാണെന്നാണ് എന്‍സിബിയുടെ നിഗമനം. രാജ്യാന്തര ലഹരി ഇടപാടിലെ കണ്ണികളാണ് പ്രതികളെല്ലാവരുമെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ലഹരി ഉപയോഗത്തിനായി ഡാര്‍ക്ക്‌നെറ്റ് വെബ് സാധ്യതകള്‍ മനസിലാക്കിയ എഡിസണ്‍ പിന്നീട് കെറ്റാമെലോണ്‍ എന്ന ബ്രാന്‍ഡില്‍ ഡാര്‍ക്ക്‌നെറ്റിലെ പ്രധാന ലഹരി വില്‍പനക്കാരനായി മാറുകയായിരുന്നു.

യുകെയില്‍ നിന്നായിരുന്നു എഡിസണ് എല്‍എസ്ഡി എത്തിയിരുന്നത്. കൊറിയര്‍ പാര്‍സലുകളില്‍ പരിശോധന കാര്യമായി നടക്കാത്തതും എഡിസണ് സൗകര്യമായി. 2023ലെ ലഹരിക്കേസില്‍ പിടിയിലായ പാഞ്ചാലിമേട്ടിലെ റിസോര്‍ട്ട് ഉടമ കൂടിയായ ഡിയോളിനെ എഡിസനൊപ്പം ഇരുത്തി ചോദ്യംചെയ്യും. പ്രതികള്‍ പിടിയിലായതിന് പിന്നാലെ ഓരോ ദിനവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

Tags: darknet drug caseNCB remands
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.